Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
രാശിപ്രകാരം പെണ്ണെന്നാല്‍ ഇങ്ങനെയാണ്....
രാശിപ്രകാരം പെണ്ണെന്നാല്‍ ഇങ്ങനെയാണ്....
ഓരോരുത്തര്‍ക്കും വ്യത്യസ്ത രീതിയിലുളള സോഡിയാക് സൈന്‍ അഥവാ രാശികളുണ്ടായിരിയ്ക്കും. ജനിച്ച മാസ പ്രകാരമാണ് സോഡിയാക് സൈനുകള്‍ കണക്കാക്കപ്പെടുന്നതും.
സോഡിയാക് സൈന്‍ പലപ്പോഴും നമ്മുടെ പല കാര്യങ്ങളേയും സ്വാധീനിയ്ക്കുന്നുണ്ട്. സ്വഭാവം മുതല്‍ ഭാവി വരെ ഇതില്‍ പെടുമെന്നു വേണം, പറയാന്‍. സോഡിയാക് സൈന്‍ പ്രകാരം സ്ത്രീ പുരുഷ സ്വഭാവവും വ്യത്യസ്തമായിരിയ്ക്കും.
സോഡിയാക് സൈന്‍ പ്രകാരം ഓരോ സ്ത്രീകള്‍ക്കും ചില പ്രത്യേകതകളുണ്ട്. ഇതെക്കുറിച്ചറിയൂ

ഏരീസ്
ചുണയും ചൊടിയുമുള്ള കൂട്ടത്തിലായിയ്ക്കും ഏരീസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍.ഒച്ചയും ബഹളവും വയ്ക്കുന്ന ഇവര്‍ അല്പം അക്രമണോത്സുകരായിരിയ്ക്കും.കൂട്ടര്. പങ്കാളി തങ്ങളുടെ ശരീരത്തെ സ്നേഹിയ്ക്കണമെന്നും തങ്ങളെ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷിക്കണമെന്നും ആഗ്രഹമുള്ളവര്‍.

ടോറസ്
ഒച്ചയും ബഹളവും വയ്ക്കുന്ന ടോറസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ അല്പം കാര്‍ക്കശ്യസ്വഭാവമുള്ളവരാകും. സ്ത്രീത്വമുള്ള ഇവര്‍ ഭാര്യയുടേയും കാമുകിയുടേയും ഉത്തരവാദിത്വം പാലിയ്ക്കുന്നവരുമാകും. ജീവിതത്തില്‍ ബാലന്‍സ് വേണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍.

ജെമിനി
ജെമിനി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരും മറ്റുള്ളവരുടേത് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുന്നവരാണ്. ആകര്‍ഷകത്വം കൂടുതലുള്ള പ്രകൃതക്കാര്‍. മാറ്റങ്ങള്‍ അധികം ഇഷ്ടപ്പെടുന്നവരല്ലെങ്കിലും മാറ്റങ്ങളെ അംഗീകരിയ്ക്കാന്‍ തയ്യാറായ പ്രകൃതക്കാരുമാണ്.

ക്യാന്‍സര്‍
വൈവാഹിക ജീവിതത്തിന് പറ്റിയ ഗുണങ്ങളുള്ള സ്ത്രീകളാണ് ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍.ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ അല്പം മൂഡി ടൈപ്പാണെങ്കിലും ഇവരെ ആശ്രയിക്കാവുന്ന വിഭാഗത്തില്‍ പെട്ടവരാണ്. ഏകാഗ്രത കൂടുതലുളള പ്രകൃതക്കാരുമാണ് ഇവര്‍.

ലിയോ
സെക്സ് കാര്യങ്ങളില്‍ മിടുക്കരാകും ലിയോ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍. പങ്കാളിക്ക് എല്ലാ അര്‍ത്ഥത്തിലും സുഖം നല്കുന്നവര്. സെക്സില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിയ്ക്കാന്‍ താല്പര്യപ്പെടുന്നവര്. തുറന്ന പ്രകൃതമുള്ളവരും വിശാലചിന്താഗതിക്കാരുമാകും.

വിര്‍ഗോ
കഴിവുള്ള, ഉന്മേഷമുള്ള തരക്കാരാകും വിര്‍ഗോ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ . ആത്മാര്‍ത്ഥതയുള്ള ഇക്കൂട്ടര്‍ അല്പം മുന്‍കോപികളും അതേ സമയം ശുദ്ധമനസ്കരമാകും.പ്രാക്ടിക്കലായി ചിന്തിയ്ക്കുന്ന ഇവര്‍ പെട്ടെന്നു തന്നെ വിഷമിയ്ക്കുന്ന തരക്കാരുമാകും.

ലിബ്ര
കെയറിംഗ്, ലവിംഗ് പാര്‍ട്ട്നര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ലിബ്ര വിഭാഗത്തില്‍ പെട്ട സ്ത്രീകളെ മനസിലാക്കാന്‍ അത്ര എളുപ്പമല്ല. ഇവര്‍ അതേ സമയം സ്വന്തം തീരുമാനങ്ങളും അഭിപ്രായങ്ങളും ഉള്ളവരുമാകും. ആകര്‍ഷകത്വമുള്ള ഇവര്‍ നയതന്ത്രശാലികളുമായിരിയ്ക്കും.

സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ട പ്രാക്ടിക്കലായ സ്ത്രീകള്‍ മാനസികമായി കരുത്തുള്ളവരുമാണ്. നിര്‍ഭാഗ്യവശാല്‍ ആളുകളാല്‍ തെറ്റിദ്ധരിപ്പിയ്ക്കപ്പെടുന്ന വിഭാഗക്കാരാകും. സ്വന്തം ശരീരത്തെ ഏറെ സ്നേഹിയ്ക്കുന്ന പ്രകൃതക്കാരാകും ഇവര്‍. എന്നാല്‍ ഇവരെ അത്ര എളുപ്പത്തില്‍ പിടി കിട്ടുകയുമില്ല. പ്രണയിക്കാന്‍ പറ്റിയവര്‍ എന്നു വേണം, ഇവരെക്കുറിച്ചു പറയാന്‍.

സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ യാത്രകളും സാഹസികതയകളും ഇഷ്ടപ്പെടുന്ന നല്ല ഉന്മേഷമുള്ളവരാകും. കാര്യങ്ങള്‍ അറിയാനും പഠിയ്ക്കാനും താല്പര്യപ്പെടുന്നവര്. മാറ്റങ്ങളെ തുറന്ന മനസോടെ സ്വീകരിയ്ക്കുന്നവരും.

കാപ്രികോണ്‍
ആഗ്രഹങ്ങളുള്ള ഗണത്തില്‍ പെടുന്ന കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഉത്തരവാദിത്വമുള്ളവരാകും. കഠിനാധ്വാനികളായ ഇവര്‍
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും ഉപദേശം കൊടുക്കാനും താല്പര്യപ്പെടുന്നവരുമാകും.

അക്വേറിയസ്
അക്വേറിയസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ സ്നേഹമുള്ളവരാണെങ്കിലും മറ്റുള്ളവരില്‍ നിന്നും അകന്നു നില്ക്കുന്നവര്. സ്വപ്നജീവിയാകും. എന്നാല്‍ സാമൂഹ്യസേവനം ചെയ്യാന്‍ താല്പര്യപ്പെടുന്ന പ്രകൃതക്കാരും. മറ്റുള്ളവര്‍ക്കു മുന്നില്‍ നല്ലതായി പ്രത്യക്ഷപ്പെടുന്നവര്‍. ഒരു സമയത്തു തന്നെ ഒരു സ്വഭാവത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും നില്ക്കുന്നവര്. റെബലാണെങ്കിലും വിശ്വസ്തര്‍.

പീസസ്
അല്പം ദുരൂഹതയുള്ള പീസസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഒരു ഗ്രൂപ്പിലും പെടുന്ന വിഭാഗക്കാരല്ല. ഇവര്‍ മറ്റുള്ളവരെ ബഹുമാനിച്ചു എന്നും വരില്ല. സ്വപ്നജീവികളെന്നും ഇവരെക്കുറിച്ചു പറയാം. അധികം സംസാരിയ്ക്കാതെ തന്നെ മറ്റുള്ളവരെ പഠിയ്ക്കാന്‍ കഴിവുള്ള പ്രകൃതക്കാരും.അതായത് മറ്റുള്ളവരെ പെട്ടെന്നു പിടി കിട്ടുന്ന വിഭാഗക്കാര്‍ എന്നു വേണം, പറയാന്‍.



Click it and Unblock the Notifications
