പെണ്ണിനെ കണ്ടാലറിയാം, കന്യകയോയെന്ന്‌

Posted By:
Subscribe to Boldsky

കന്യകാത്വ ചര്‍ച്ചകള്‍ പലപ്പോഴും ചൂടു പിടിയ്ക്കാറുണ്ട്. നമ്മുടെ സമൂഹത്തില്‍ കന്യകാത്വത്തിന് ഇപ്പോഴും ഏറെ സ്ഥാനവുമുണ്ട്. സാധാരണ ഗതിയില്‍ കന്യാചര്‍മമാണ് കന്യതാത്വത്തിന്റെ ഒരു ലക്ഷണമായി പറയാറ്. എന്നാല്‍ ഇതല്ലാതെയും ഒരു സ്ത്രീ കന്യകയാണോയെന്നു പറയാന്‍ സാധിയ്ക്കുമെന്നാണ് ചില പ്രത്യേക പഠനങ്ങള്‍ പറയുന്നത്.

സ്ത്രീ കന്യകയാണോ എന്നത് അവളുടെ ശരീരശാസ്ത്രമനുസരിച്ചു പറയാമെന്നതാണ് ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ശരീരം മാത്രമല്ല, അവളുടെ പെരുമാറ്റവും ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒന്നാണെന്നും പറയപ്പെടുന്നു.

ഒരു സ്ത്രീ കന്യകയാണോയെന്നറിയാന്‍ പറയപ്പെടുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇതിന്റെ ആധികാരികത എത്രയെന്നു പറയാനാകില്ലെങ്കിലും.

നെററിത്തടം

നെററിത്തടം

ഒരു സ്ത്രീയുടെ നെററിത്തടം മിനുസമുള്ളതാണെങ്കില്‍ ഇവള്‍ കന്യകയാണെന്നര്‍ത്ഥം. ചിരിയ്ക്കുമ്പോഴോ സംസാരിയ്ക്കുമ്പോഴോ ഇവളുടെ നെറ്റിത്തടത്തില്‍ ചുളിവുകള്‍ വീഴുകയാണെങ്കില്‍ അല്ലെന്നും. പ്രായം മാത്രമല്ല, നെറ്റിയിലെ ചുളിവുകള്‍ക്ക് ആധാരമെന്നു പറയേണ്ടി വരും.

ചിരിയ്ക്കുമ്പോള്‍

ചിരിയ്ക്കുമ്പോള്‍

ചിരിയ്ക്കുമ്പോള്‍ ചില സ്ത്രീകളുടെ കണ്‍പോളകള്‍ക്കു താഴെ ചുളിവു വീഴാറുണ്ട്. ചുളിവു വീഴുന്നുവെങ്കില്‍ സ്ത്രീ കന്യകയല്ലെന്നര്‍ത്ഥം. ചുളിവുണ്ടെങ്കില്‍ ആണെന്നും.

ചെറുവിരലില്‍

ചെറുവിരലില്‍

ഒരു സ്ത്രീയുടെ ചെറുവിരലില്‍ ഒരു മിനിറ്റു പിടിച്ച ശേഷം വിടുക. അവളോട് അനുഭവം ചോദിയ്ക്കുമ്പോള്‍ ഒന്നുമില്ലെന്നാണ് മറുപടിയെങ്കില്‍ കന്യകയല്ലെന്നര്‍ത്ഥം. എന്നാല്‍ ടെന്‍ഷനും നെഞ്ചിടിപ്പും അനുഭവപ്പെടുന്നുവെന്നാണ് മറുപടിയെങ്കില്‍ കന്യകയെന്നര്‍ത്ഥം.

മാറിടങ്ങള്‍

മാറിടങ്ങള്‍

മാറിടങ്ങള്‍ സ്ത്രീകളുടെ കന്യകാത്വം തെളിയിക്കുമെന്നു പറയാം. കന്യകയായ സ്ത്രീയുടെ മാറിടങ്ങള്‍ ഉറച്ചതാകും. വലിപ്പമുണ്ടെങ്കിലും. എന്നാല്‍ സ്ത്രീ മാറിടങ്ങള്‍ വലുതും അതേ സമയം ഉറപ്പു കുറവുള്ളതുമെങ്കില്‍ കന്യകയല്ലെന്നു വേണം പറയാന്‍. പ്രത്യേകിച്ചും അല്‍പം തൂങ്ങിയിട്ടുമെങ്കില്‍.

മൂക്കിനറ്റം തൊടുമ്പോള്‍

മൂക്കിനറ്റം തൊടുമ്പോള്‍

ഒരു പെണ്‍കുട്ടിയുടെ മൂക്കിനറ്റം തൊടുമ്പോള്‍ ചുവപ്പു നിറമാകുന്നുവെങ്കില്‍ കന്യകയെന്നര്‍ത്ഥം. ചുവക്കില്ലെങ്കില്‍ കന്യകയല്ലെന്നര്‍ത്ഥം.

ചെവിയില്‍

ചെവിയില്‍

സ്ത്രീയുടെ ചെവിയില്‍ സ്പര്‍ശിച്ചാലും കന്യകയാണോ അല്ലയോ എന്നറിയാം. ചെവിയിലെ സ്പര്‍ശനം ചെവിയുടെ സ്വാഭാവിക നിറത്തില്‍ വ്യത്യാസം വരുത്തുന്നുവെങ്കില്‍, അതായത് വിളറിയ നിറമോ ചുവപ്പോ ആകുന്നുവെങ്കില്‍ ഇതിനര്‍ത്ഥം അവള്‍ കന്യകയല്ലെന്നാണ്.

English summary

How To Spot Whether She Is A Virgin Or Not

How To Spot Whether She Is A Virgin Or Not, read more to know about,
Story first published: Tuesday, March 6, 2018, 16:10 [IST]