For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് എന്റെ കർമ്മമാണെന്ന് എങ്ങനെ അറിയാനാകും?

നിങ്ങൾക്ക് പല തടസ്സങ്ങളും നേരിട്ടേക്കും.ചിലപ്പോൾ മാനസിക ദുർബലതകളും അനുഭവപ്പെടും.

|

നിങ്ങൾക്ക് പല തടസ്സങ്ങളും നേരിട്ടേക്കും.ചിലപ്പോൾ മാനസിക ദുർബലതകളും അനുഭവപ്പെടും.ചിലപ്പോൾ ജീവിത സാഹചര്യങ്ങളിൽ അമിതമായ ഭയവും ഭീകരതയും അനുഭവപ്പെട്ടേക്കും.

k

ചിലപ്പോൾ ഭയം പെട്ടെന്ന് വരികയും നിങ്ങളുടെ ശക്തി നഷ്ടപ്പെട്ട് ജീവിതത്തിൽ നിന്നും ഉയരാനാകില്ല എന്നു തന്നെ തോന്നുന്ന അവസ്ഥകൾ വന്നേക്കാം.ഇതെല്ലം ജീവിതത്തിൽ ഭയപ്പാടുകൾ ഉണ്ടാക്കുന്നവയാണ്.

d

എന്റെ കർമ്മയെ എങ്ങനെ സൗഖ്യമാക്കും?

കർമ്മയെ സുഖപ്പെടുത്തുക എന്ന പദം ശരിയല്ല.കർമ്മയെ നമുക്ക് സൗഖ്യമാക്കാനാകില്ല.തടയപ്പെട്ടിരിക്കുന്ന ശക്തിയെ വിടുവിക്കലാണ് സൗഖ്യമാക്കൽ.ഊർജ്ജത്തിൽ സൃഷ്ടിപരമായി പ്രവർത്തിക്കുക വഴി ഇത് സാധ്യമാകും

നമ്മുടെ മുറിവുകൾ

നമുക്ക് മൂന്ന് തരത്തിലുള്ള മുറിവുകൾ ഉണ്ട്.ഇത് ഓരോരുത്തരും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അനുഭവിക്കും

നമ്മുടെ രക്തിതാക്കളുടെ പരിമിതികളിൽ നിന്നും മുറിവ് ഉണ്ടാകുന്നു.രക്തിതാക്കളുടെ കണ്ടിഷനിംഗ് വഴി വളർത്തി കഠിനമായി പരിശ്രമിച്ചു ഈ മുറിവ് ഉണക്കവുന്നതാണ്

നമ്മുടെ സമൂഹത്തിന്റെയും സാംസ്കാരികതയുടെയും മുറിവുകൾ.. നമുക്കുള്ളിൽ തന്നെ സൗഖ്യമാക്കൽ നടക്കുമെന്ന് ഇവ നമ്മെ പഠിപ്പിക്കുന്നു.സ്വയം നമ്മുടെ മതത്തിലൂടെ ,സംസ്കാരത്തിലൂടെ മുറിവുകൾ ഉണങ്ങുന്നു

നമ്മുടെ പുരാതനമായ മുറിവുകളും ,മാനസിക അവസ്ഥകളും ...ഇത് ഉണക്കാൻ പറ്റുന്നവയല്ല.പുരാതനവും കുഴപ്പം പിടിച്ചവയുമായതും ആത്മാവിന്റെ അസ്തിത്വത്തിൽ പഠിച്ചതുമായ പാഠങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുക

hg

ജ്യോതിഷം സഹായിക്കുന്നു

നമ്മുടെ മുറിവുകളുടെ അടയാളങ്ങൾ,വെല്ലുവിളികൾ,മുറിവ് ഉണ്ടാക്കുന്നതിന്റെ പ്രതീക്ഷകൾ,എന്നിവ നമ്മുടെ ജ്യോതിഷ ചാർട്ടിൽ ഉണ്ട്.ഗ്രഹങ്ങളുടെ സ്ഥാന ചലനം,കോസ്‌മെറ്റിക് ഊർജ്ജം എന്നിവ ഇതിനെക്കുറിച്ച് പഠിക്കുന്നതിനെ പ്രകാശപൂർണ്ണമാക്കുന്നു.

ബ്രീത് വർക്ക് /ശ്വസന വ്യായാമങ്ങൾ സഹായിക്കുന്നു

ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ,വിശ്രമം എന്നിവ ഈ പാറ്റേണുകളെപ്പറ്റി കൂടുതൽ അറിയാനും നിത്യജീവിതത്തിലെ സന്ദേശങ്ങളും ചിഹ്നങ്ങളും കാണുന്നതിനും കാർമിക് പാറ്റേണിലെ ഡോട്ടുകൾ യോജിപ്പിക്കുന്നതിനും സഹായിക്കുന്നു

n

പുരാതന ഖോസ്

നമ്മൾ അറിയാത്ത പഴയ പാറ്റേണുകളെയാണ് ഖോസ് എന്ന് പറയുന്നത്.ഈ പാറ്റേണുകൾ എങ്ങനെ നമ്മെ ബാധിക്കുമെന്നും ഇവ എങ്ങനെ പ്രവർത്തിക്കുമെന്നും പഠിക്കുന്നത് വരെ ഈ ഊർജ്ജം നിങ്ങളുടെ ജീവിതത്തിൽ ഒരു കുഴപ്പവുമില്ലാത്തതായിരിക്കും.പരിശീലനത്തിലൂടെ ഈ പഴയ ഊർജ്ജത്തെ മാനസികമായും ആതമീയമായും ഉൾക്കൊള്ളുന്നു.ഇത്തരത്തിൽ സർഗാത്മകമായാണ് പഴയ രീതികളിലെ വലിയ പാഠങ്ങൾ പഠിക്കുന്നത്

English summary

how-do-i-know-it-s-karma

Buddha states that ‘Karma’ consists of our thoughts, words, actions and actions that others do under our instructions.
Story first published: Thursday, May 24, 2018, 13:27 [IST]
X
Desktop Bottom Promotion