ചേര്‍ച്ചയില്ലായ്മക്ക് പുറകിലെ കാരണം ഇതോ?

Posted By:
Subscribe to Boldsky

ഒരിക്കലും ചേരാനും ചേര്‍ക്കാനും പറ്റാത്ത ചില രാശിക്കാര്‍ ഉണ്ടായിരിക്കും. എങ്കിലും പ്രശ്‌നങ്ങളില്ലെന്ന് കരുതി നമ്മള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുക. കുടുംബപരമായും വ്യക്തിപരമായും സാമ്പത്തികപരമായും എല്ലാം പ്രശ്‌നങ്ങളിലേക്കാണ് പലപ്പോഴും ഈ രാശിക്കാര്‍ ചേര്‍ന്നാല്‍ പ്രശ്‌നമുണ്ടാവുന്നത്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. ഇത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

മുഖത്തെ മറുക് വെളിവാക്കുന്ന രഹസ്യം

ഒരിക്കലും ചേരാന്‍ പാടില്ലാത്ത ചില രാശിക്കാരുണ്ട്. എല്ലാം ജ്യോതിഷത്തിലുള്ള വിശ്വാസത്തിന്റെ പുറത്താണ് പലരും ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നതും. ജ്യോതിഷം ഒരു ശാസ്ത്രമാണ്. അതുകൊണ്ട് തന്നെ അതിന് നല്‍കേണ്ടുന്ന പ്രാധാന്യം വളരെ കൂടുതലാണ്. വര്‍ഷങ്ങളായി നമുക്കിടയില്‍ നില നില്‍ക്കുന്ന ചില വിശ്വാസങ്ങളുടെ ചുവട് പിടിച്ചാണ് ഇത്തരത്തില്‍ ഒരു വിശ്വാസം ഉടലെടുത്തത്. ഏതൊക്കെ രാശിക്കാരാണ് ജീവിതത്തില്‍ ഒരുമിച്ച് ചേരാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

ചിങ്ങം വൃശ്ചികം

ചിങ്ങം വൃശ്ചികം

ചിങ്ങരാശിയില്‍ പെട്ടവും വൃശ്ചിക രാശിയില്‍ പെട്ടവരും ഒരിക്കലും ചേരാന്‍ പാടില്ലാത്തവരാണ്. കാരണം ഇവര്‍ വിവാഹിതരായാല്‍ പോലും കുടുംബ ജീവിതം ഒരിക്കലും സ്വസ്ഥതയോടെ മുന്നോട്ടോ പോവില്ല എന്നതാണ് സത്യം. ജീവിതത്തില്‍ എപ്പോഴും അരക്ഷിതാവസ്ഥ തോന്നുന്ന അവസ്ഥയിലൂടെയായിരിക്കും ജീവിതം മുന്നോട്ട് പോവുക. ഇത് ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വീഴ്ത്തുന്നതിന് കാരണമാകുന്നു.

ചിങ്ങം വൃശ്ചികം

ചിങ്ങം വൃശ്ചികം

പങ്കാളിയോട് തോന്നാത്ത അടുപ്പം പലപ്പോഴും ഇവരെ മറ്റ് ബന്ധങ്ങളില്‍ കൊണ്ട് ചെന്നെത്തിക്കുന്നു. ഇത് പലപ്പോഴും പ്രശ്‌നങ്ങളുടെ തുടക്കത്തിന് കാരണമാകുന്നു. പരസ്പരമുള്ള വിശ്വാസമില്ലായ്മയും പൊരുത്തക്കേടുകളും കൊണ്ട് നിറഞ്ഞ ജീവിതമായിരിക്കും ഇവരുടേത്. അതുകൊണ്ട് തന്നെ ഇവര്‍ തമ്മിലുള്ള വിവാഹം നടത്താതിരിക്കുന്നതാണ് നല്ലത്.

മകരം കുംഭം രാശിക്കാര്‍

മകരം കുംഭം രാശിക്കാര്‍

മകരം രാശിയില്‍ പെട്ടവരും കുഭം രാശിക്കാരും തമ്മില്‍ ഒരിക്കലും നല്ലൊരു ബന്ധത്തിനു മുതിരരുത്. കാരണം ഇത് ബന്ധങ്ങള്‍ വഷളാക്കുന്നതിന് വേണ്ടി മാത്രമാണ് സഹായിക്കുന്നത്. പരസ്പരം ആകര്‍ഷണം തോന്നുമെങ്കിലും അത് പല വിധത്തില്‍ പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മകരം കുംഭം രാശിക്കാര്‍

മകരം കുംഭം രാശിക്കാര്‍

ഒരാള്‍ക്ക് മേല്‍ മറ്റൊരാള്‍ ഏര്‍പ്പെടുത്തുന്ന ഭരണം തന്നെയായിരിക്കും ജീവിതത്തെ മടുപ്പിക്കുന്നത്. ഇത് പിന്നെ ബന്ധം വേര്‍പെടുത്തുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് പലപ്പോഴും പല വിധത്തില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് നില്‍ക്കേണ്ടതായി വരുന്നു.

 കന്നി മിഥുനം

കന്നി മിഥുനം

കന്നിരാശിയില്‍ പെട്ടവരും മിഥുനം രാശിക്കാരും തമ്മില്‍ ഒരിക്കലും നല്ല രീതിയില്‍ ബന്ധം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. സ്വപ്‌ന ജീവികളായിരിക്കും ഇവരില്‍ ഒരാള്‍. അതുകൊണ്ട് തന്നെ ജീവിതത്തെക്കുറിച്ചുള്ള ചിന്ത പലപ്പോഴും പല വിധത്തിലായിരിക്കും നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുക.

 കന്നി മിഥുനം

കന്നി മിഥുനം

പെട്ടെന്ന് ബന്ധം തകരാന്‍ ഇവരുടെ പെരുമാറ്റം കാരണമാകുന്നു. ഇത് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടാക്കുക. സ്വന്തം അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല പ്രതിസന്ധികളും ആരംഭിക്കുന്നതും അതില്‍ നിന്നായിരിക്കും.

ഇടവം തുലാം രാശിക്കാര്‍

ഇടവം തുലാം രാശിക്കാര്‍

ഇടവം രാശിക്കാരും ഇത്തരത്തില്‍ പ്രശ്‌നങ്ങളുടെ പെരുമഴയുമായി ജീവിതത്തില്‍ എത്തപ്പെടുന്നവരായിരിക്കും. തുലാം രാശിക്കാര്‍ പലപ്പോഴും പല വിധത്തില്‍ സ്വാര്‍ത്ഥത കാണിക്കുന്നതിന് മുന്നിട്ടിറങ്ങുന്നു. ഇത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇടവം തുലാം രാശിക്കാര്‍

ഇടവം തുലാം രാശിക്കാര്‍

പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ പോലും അത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുക. കാരണം പങ്കാളിയോടുള്ള അമിത സ്‌നേഹവും കരുതലും അയാളെ ശ്വാസം മുട്ടിക്കുന്ന തരത്തില്‍ ആയി മാറുന്നു. ഇത് പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് വഴിവെക്കുന്നു.

 കര്‍ക്കിടകം മീനം രാശിക്കാര്‍

കര്‍ക്കിടകം മീനം രാശിക്കാര്‍

കര്‍ക്കിടകം മീനം രാശിക്കാര്‍ പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. എപ്പോള്‍ പങ്കാളിയുടെ സാന്നിധ്യവും സ്‌നേഹവും വേണമെന്ന് തോന്നുന്നുവോ അപ്പോള്‍ പലപ്പോഴും അത് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കാരണം ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത തരത്തിലായിരിക്കും നിങ്ങളുടെ ബന്ധം പോവുന്നത്.

 കര്‍ക്കിടകം മീനം രാശിക്കാര്‍

കര്‍ക്കിടകം മീനം രാശിക്കാര്‍

പരസ്പരം വ്യക്തിത്വം പ്രശ്‌നത്തിലാവുന്ന അവസ്ഥയാണ് പലരിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഒരാളെ അംഗീകരിക്കുന്നതിന് അവര്‍ ഒരിക്കലും തയ്യാറാവില്ല. ഇത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇവര്‍ ഒരുമിച്ചാല്‍ തന്നെ സ്‌നേഹത്തില്‍ കളങ്കമുണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്ന ചിന്ത ഇവരില്‍ മനസ്സുറപ്പിക്കുന്നു. ഒരിക്കലും ഒരാള്‍ക്ക് മറ്റൊരാളെ അംഗീകരിക്കാനുള്ള മനസ്സുണ്ടാവില്ല.

English summary

Five toxic zodiac sign matches

There are certain zodiac signs which brew toxic when they come together. Here we explain the five most toxic zodiac matches.
Story first published: Wednesday, March 7, 2018, 11:40 [IST]