Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിരല്‍ നോക്കി കെട്ടൂ, എന്നാലറിയാം ഭാഗ്യം
വിവാഹം കഴിക്കുമ്പോള്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കും. പെണ്ണിന്റെ നിറം മുഖം, ഭംഗി കുടുംബം ജോലി എന്നിവയെല്ലാം ശ്രദ്ധിക്കും. എന്നാല്‍ കെട്ടാന്‍ പോവുന്ന പെണ്ണിന്റെ വിരലിന്റെ നീളം നോക്കി കെട്ടൂ. ഇത് നിങ്ങളുടെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. പല വിധത്തില്‍ പെണ്ണിന്റെ ഭാഗ്യം ഒളിഞ്ഞിരിക്കുന്നത് പലപ്പോഴും വിരലിലാണ്. ഇത് പണ്ട് കാലം മുതല്‍ തന്നെ പല വിധത്തില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്.
ഇനി ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കെട്ടാന്‍ പോവുന്ന പെണ്ണ് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിലതാണ്. പെണ്ണിന്റെ വിരലിന്റെ നീളം നോക്കി അവളെ വിവാഹം ചെയ്യൂ. എന്നാലറിയാം അത് നിങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്ന്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞാല്‍ ജീവിതത്തിലെ ഭാഗ്യത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാം.

നീളമുള്ള വിരല്‍
നീളമുള്ള വിരലുള്ള പെണ്ണിനെയാണോ കെട്ടാന്‍ തീരുമാനിച്ചതെങ്കില്‍ അത് എന്തുകൊണ്ടും നല്ല തീരുമാനമാണ്. കാരണം പുരുഷന് ഭാഗ്യം കൊണ്ട് വരുന്ന സ്ത്രീകളാണ് ഇത്തരക്കാര്‍.

വളവില്ലാത്ത വിരല്‍
വളവില്ലാത്തതും മൃദുവായതുമായ വിരലുകളാണ് നിങ്ങളുടേതെങ്കില്‍ സന്തോഷകരമായ ദാമ്പത്യമായിരിക്കും നിങ്ങള്‍ക്കുണ്ടാവുക. മാത്രമല്ല കുടുംബത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഭാര്യയായിരിക്കും നിങ്ങളുടേത്.

വിരലിനഗ്രം ഉരുണ്ടിരിക്കുന്നവള്
വിരലിനഗ്രം ഉരുണ്ടിരിയ്ക്കുന്ന സ്ത്രീകളാണെങ്കില്‍ അല്പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. കാരണം ഇവര്‍ ഭയങ്കര ധാരാളിത്തം കാണിയ്ക്കുന്നവരായിരിക്കും. പണം വാരിക്കോരി ചിലവ് ചെയ്യാന്‍ മടിയില്ലാത്തവര്‍.

നഖത്തിന്റെ അഗ്രം പരന്നവള്‍
നഖത്തിന്റെ അഗ്രം പരന്ന ആകൃതിയുള്ള സ്ത്രീകളെ അല്പം ശ്രദ്ധിയ്ക്കുന്നത് നല്ലതായിരിക്കും. കാരണം പല മോശം കൂട്ടുകെട്ടുകളും ഇവര്‍ക്കുണ്ടാവും.

മാംസളമായ വിരലുകള്‍
മാംസളമായ വിരലുകളുള്ള സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും. ഇവരെ വിവാഹം കഴിച്ച് കൊണ്ട് വരുന്ന വീട്ടില്‍ ഐശ്വര്യം കൂടുതലായിരിക്കും.

ചെറിയ കുറിയ വിരലുകള്‍
കൈകള്‍ക്ക് സാധാരണ നീളം ഉണ്ടെങ്കിലും വിരലുകള്‍ കുറുകിയ രീതിയില്‍ കാണപ്പെടുന്നവരും ചില്ലറയല്ല. ഇവരുടെ വിവാഹ ജീവിതം പലപ്പോഴും അഡ്ജസ്റ്റ്മെന്റുകള്‍ ധാരാളം ഉള്ളതായിരിക്കും.

പരന്ന വിരലുകള്‍
പരന്ന വിരലുകള്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. പരന്ന വിരലുള്ള പെണ്ണിനെ കെട്ടിയാല്‍ വെച്ചടി വെച്ചടി നിങ്ങള്‍ക്ക് നേട്ടമായിരിക്കും.



Click it and Unblock the Notifications
