For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം ധനലാഭവും ധനഷ്ടവും തരും രാശികളിത്...

വിവാഹം ധനലാഭവും ധനഷ്ടവും തരും രാശികളിത്...

|

വിവാഹം ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. പുതിയ ജീവിതത്തിലേയ്ക്കുള്ള കാല്‍വയ്‌പ്പെന്നു വേണം, പറയാന്‍.

വിവാഹം കഴിയ്ക്കുമ്പോള്‍ രാശിപ്പൊരുത്തവും ജാതകപ്പൊരുത്തവുമെല്ലാം സാധാരണയാണ്. ദാമ്പത്യം നല്ലതാകണെന്നും ദമ്പതിമാര്‍ക്കു നല്ലതു വരണമെന്നും ഉള്ള ചിന്തകളാണ് ഇതിനു പുറകില്‍.

വിവാഹത്തോടെ ഭാഗ്യം തിരയുന്നവരുണ്ട്. ചിലര്‍ക്ക് വിവാഹം ഭാഗ്യവും ചിലര്‍ക്കു ദുര്‍ഭാഗ്യവുമാകും, ഫലം. രാശികളും ഇക്കാര്യത്തില്‍ ഏറെ പ്രധാന്യമുള്ളവയാണ്.

ചില പ്രത്യേക രാശികള്‍ ചില പ്രത്യേക രാശികളെ വിവാഹം ചെയ്താല്‍ സാമ്പത്തികമായ ഫലം പ്രതീക്ഷിയ്ക്കാം. ചില രാശികള്‍ നഷ്ടമാകും, ഫലമായി നല്‍കുന്നത്.

ഏതെല്ലാം രാശികള്‍ സാമ്പത്തികമായി ഏതെല്ലാം രാശികള്‍ക്കാണ് ചേരുകയെന്നറിയൂ.

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയില്‍ പെട്ടവര്‍ക്ക് അക്വേറിയസ് അഥവാ കുംഭരാശിക്കാരുമായുള്ള ബന്ധം ധനപരമായ ഉയര്‍ച്ചയുണ്ടാക്കും. , ജെമിനി അഥവാ മിഥുന രാശിയുമായും ലിബ്ര അഥവാ തുലാം രാശിയുമായും

വിവാഹവും ഏരീസുകാര്‍ക്ക് നല്ലതാണ്. എന്നാല്‍ ഏരീസ് സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയുമായുള്ള വിവാഹവും സാമ്പത്തിക നഷ്ടമുണ്ടാക്കും.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക്

അക്വേറിയസ് അഥവാ കുംഭരാശി, സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിവിഭാഗത്തില്‍ പെട്ടവരെ വിവാഹം കഴിയ്ക്കുന്നതാണ് ധനമുണ്ടാകന്‍ ഏറ്റവും നല്ലത്. ഇവര്‍ക്ക് ലിയോ അഥവാ ചിങ്ങ രാശി, ടോറസ് അഥവാ ഇടവ രാശി തന്നെയുമായും സാജിറ്റേറിയസ് അഥവാ ധനു രാശിയുമായും

വിവാഹം നല്ലതാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍

ലിയോ അഥവാ ചിങ്ങ രാശി , സാജിറ്റേറിയസ് അഥവാ ധനു രാശി , ഏരീസ്‌ അഥവാ മേട രാശി വിഭാഗത്തില്‍ പെട്ടവരെ വിവാഹം ചെയ്യുന്നതു നല്ലതാകും. ടോറസ് അഥവാ ഇടവരാശി വിഭാഗത്തില്‍ പെട്ടവരും നല്ലതു തന്നെ.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി സാമ്പത്തിക ഉന്നമനത്തിനായി ലിയോ അഥവാ ചിങ്ങ രാശിവിഭാഗത്തെ വിവാഹം ചെയ്യുന്നതു നല്ലതാകും. ടോറസ് അഥവാ ഇടവരാശി, മകരം അഥവാ കാപ്രിക്കോണ്‍

, വിര്‍ഗോ അഥവാ ചിങ്ങ രാശിയ്ക്കാരെ വിവാഹം ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കുക. സാമ്പത്തികം ലഭിയ്ക്കുമെങ്കിലും ധനനഷ്ടവും ഫലമാണ്. സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാരെ വിവാഹം ചെയ്താല്‍ ധനനഷ്ടം ഫലമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍

ലിയോ അഥവാ ചിങ്ങ രാശി , സാജിറ്റേറിയസ് അഥവാ ധനു രാശി , ഏരീസ്‌ അഥവാ മേട രാശി വിഭാഗത്തില്‍ പെട്ടവരെ വിവാഹം ചെയ്യുന്നതു നല്ലതാകും. ടോറസ് അഥവാ ഇടവരാശി വിഭാഗത്തില്‍ പെട്ടവരും നല്ലതു തന്നെ.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ധനലാഭത്തിന് ജെമിനി അഥവാ മിഥുന രാശി വിവാഹത്തിന് ഏറ്റവും അനുകൂല രാശി. രണ്ടു കൂട്ടര്‍ക്കും ധനലാഭമുണ്ടാകും. വിര്‍ഗോ അഥവാ കന്നി രാശി, ലിബ്ര അഥവാ തുലാം രാശി, അക്വേറിയസ് അക്വേറിയസ് അഥവാ കുംഭ രാശി,കാപ്രിക്കോണ്‍ അഥവാ മകര രാശി, ടോറസ് അഥവാ ഇടവ രാശിഎന്നിവയും ഇവര്‍ക്കു ചേരുന്ന നല്ല മാച്ചാണ്. സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി വിഭാഗത്തില്‍ പെട്ടവരും ലിയോക്കാരും ചേരില്ല. ഇത് ധനനഷ്ടമാണ് ഉണ്ടാക്കുക.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി വിഭാഗത്തില്‍ പെട്ടവര്‍ സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി വിഭാഗത്തില്‍ പെട്ടവരെ വിവാഹം കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്നു വേണം, പറയാന്‍. ഇത് സാമ്പത്തികലാഭമുണ്ടാക്കാന്‍ സഹായിക്കും.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി ഒരു മാതിരി രാശികളുമായും ചേരുന്നുവെന്നു പറയാം.ലിബ്ര-സാജിറ്റേറിയസ് അഥവാ ധനു രാശി വിവാഹം സൗഭാഗ്യം തരും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി മിക്കവാറും സോഡിയാക് സൈനുമായി ചേര്‍ന്നാല്‍ ധനനഷ്ടമുണ്ടാക്കുന്നവരാണ്. കാപ്രിക്കോണ്‍ അഥവാ മകര രാശി, ടോറസ് അഥവാ ഇടവ രാശി, വിര്‍ഗോ അഥവാ കന്നി രാശി എന്നിവര്‍ മാത്രമാണ് ഇവരുമായി ചേരുന്ന രാശിക്കാര്‍. അതായത് ഈ നാശം തടയാന്‍ സാധിയ്ക്കുന്നവര്‍. ധനലാഭമുണ്ടാകണമെങ്കില്‍ ലിയോ അഥവാ ചിങ്ങ രാശി, സാജിറ്റേറിയസ് അഥവാ ധനു രാശി, ഏരീസ്‌ അഥവാ മേട രാശിഎന്നിവരുമായി വേണം, ചേരാന്‍. എന്നാല്‍ ഈ രാശിക്കാര്‍ ധനസംബന്ധമായ തീരുമാനങ്ങള്‍ സ്‌കോര്‍പിയോ വിഭാഗക്കാര്‍ക്കു വിട്ടുകൊടുക്കുകയും വേണം.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി അക്വേറിയസ് അഥവാ കുംഭ രാശി, ലിബ്ര അഥവാ തുലാം രാശി വിഭാഗക്കാരെ വിവാഹം ചെയ്താല്‍ ധനമുണ്ടാക്കാം. അതേ സമയം സാജിറ്റേറിയസ് വിഭാഗക്കാരെ വിവാഹം ചെയ്താല്‍ കാപ്രിക്കോണ്‍ അഥവാ മകര രാശി, ടോറസ് അഥവാ ഇടവ രാശി, വിര്‍ഗോ അഥവാ കന്നി രാശിക്കാര്‍ക്കു പണമുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി വിഭാഗത്തില്‍ പെട്ടവര്‍ ആരെ വിവാഹം ചെയ്താലും ധനക്കമ്മിയുണ്ടാകില്ല. എന്നാല്‍ ലിയോ അഥവാ ചിങ്ങ രാശി, ഏരീസ് അഥവാ മേട രാശി, സാജിറ്റേറിയസ് അഥവാ ധനു രാശി വിഭാഗത്തില്‍ പെട്ടവരെ വിവാഹം ചെയ്താല്‍ കൂടുതല്‍ സാമ്പത്തികഭദ്രത നേടാനും സാധിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

വിഭാഗത്തില്‍ പെട്ടവര്‍ ഏരീസ് അഥവാ മേട രാശി, സാജിറ്റേറിയസ് അഥവാ ധനു രാശി, ലിയോ അഥവാ ചിങ്ങ രാശി വിഭാഗക്കാരെ വിവാഹം കഴിയ്ക്കുന്നത് നല്ലതാകും. ലിബ്ര അഥവാ തുലാം രാശി, ടോറസ് അഥവാ ഇടവ രാശി ഇവര്‍ക്കു വിവാഹം കഴിച്ചാല്‍ ഭാഗ്യം നല്‍കുന്ന വിഭാഗക്കാരുമാണ്. എന്നാല്‍ സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി നല്ലതല്ല.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി വിഭാഗക്കാര്‍ക്ക് വിര്‍ഗോ അഥവാ കന്നി രാശി , ടോറസ് അഥവാ ഇടവ രാശി, കാപ്രിക്കോണ്‍ അഥവാ മകര രാശി വിഭാഗക്കാരുമായുള്ള വിവാഹമാണ് ഏറെ നല്ലത്. സ്വന്തമായി സാമ്പത്തികലാഭമുണ്ടാക്കണമെങ്കില്‍ഏരീസ് അഥവാ മേട രാശി ബന്ധം നല്ലതാണ്.

English summary

Financial Benefits Of Each Zodiac Sign After Marriage

Financial Benefits Of Each Zodiac Sign After Marriage, Read more to know about,
Story first published: Tuesday, January 1, 2019, 9:58 [IST]
X
Desktop Bottom Promotion