Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീയുടെ ചൂണ്ടുവിരല് പറയും രഹസ്യം
സ്ത്രീയുടെ ചൂണ്ടുവിരല് പറയും രഹസ്യം
സാമുദ്രിക ശാസ്ത്രം എന്നൊരു ശാസ്ത്ര ശാഖയുണ്ട്. ലക്ഷണ ശാസ്ത്രം എന്നു വേണം, പൊതുവേ പറയാന്. ശരീര ലക്ഷണങ്ങള് നോക്കി കാര്യം പറയുന്ന രീതിയാണിത്.
സാമുദ്രിക ശാസ്ത്രം അനുസരിച്ച് സ്ത്രീ പുരുഷ ശരീര ലക്ഷണങ്ങളിലും വ്യത്യാസം വരും. പുരുഷ ശരീരത്തിന്റെ ലക്ഷണം വച്ചു പറയുന്ന കാര്യമാകില്ല, സ്ത്രീ ശരീരത്തിന്റേത്. തിരിച്ചു അങ്ങനെ തന്നെ. സാമുദ്രിക ശാസ്ത്രം എന്നൊരു ശാസ്ത്ര ശാഖയുണ്ട്. ലക്ഷണ ശാസ്ത്രം എന്നു വേണം, പൊതുവേ പറയാന്. ശരീര ലക്ഷണങ്ങള് നോക്കി കാര്യം പറയുന്ന രീതിയാണിത്.
സാമുദ്രിക ശാസ്ത്രം അനുസരിച്ച് സ്ത്രീ പുരുഷ ശരീര ലക്ഷണങ്ങളിലും വ്യത്യാസം വരും. പുരുഷ ശരീരത്തിന്റെ ലക്ഷണം വച്ചു പറയുന്ന കാര്യമാകില്ല, സ്ത്രീ ശരീരത്തിന്റേത്. തിരിച്ചു അങ്ങനെ തന്നെ.
എന്നാല് പൊതുവായി ചില കാര്യങ്ങളുമുണ്ട്. അതായത് സ്ത്രീയ്ക്കും പുരുഷനും ഒരുപോല വരുന്ന ചില കാര്യങ്ങള്.
സ്ത്രീ ശരീര ലക്ഷണങ്ങള് നോക്കി സ്ത്രീകളെ കുറിച്ചു സാമുദ്രിക ശാസ്ത്രം പല കാര്യങ്ങളും പറയുന്നുണ്ട്.
സ്ത്രീയുടെ വിരലുകള്, വിരലിന്റെ നീളം എന്നിവയെ അടിസ്ഥാനപ്പെടുത്തി പല കാര്യങ്ങളും വിവരിയ്ക്കപ്പെടുന്നു.
കൈ വിരലുകള് നോക്കി സ്ത്രീയേയും പുരുഷനേയും കുറിച്ചുള്ള ചില പൊതുവായ കാര്യങ്ങളെക്കുറിച്ചും സ്ത്രീയുടെ കൈവിരലുകള് പറയുന്ന ചില കാര്യങ്ങളെക്കുറിച്ചും അറിയൂ

ഭവിഷ്യപുരാണത്തില്
ഭവിഷ്യപുരാണത്തില് പറയുന്നത് പോലെ ഒരാള്ക്ക് അയാളുടെ കൈ കാലുകളുടെ നാലിരട്ടി നിളമുണ്ടെങ്കിലും 12 വിരലുകളും ഉണ്ടെങ്കില് അയാള് ഭഗ്യവാന്മാരാണെന്നാണ് പറയുന്നത്. ഇത്തരക്കാര് ആയുസ് കൂടിയവരും ആര്ഭാട ജീവിതം നയിക്കുന്നവരുമായിക്കും. പൊതുവെ ഇത് നല്ല ലക്ഷണമായി കണക്കാക്കപ്പെടുന്നു.

ഒരാളുടെ ശരീരം
ഒരാളുടെ ശരീരം അയാളുടെ 90 വിരലുകളുടെ നീളത്തിന് സമമാണെങ്കില് ഇത് അശുഭസൂചനയായാണ് കാണന്നത്. ഇത്തരക്കാരുടെ ആയുസ് ശരാശരിയിലും കുറവെന്നാണ് പറയുന്നത്.ഇത് ആയുസിനു കേടാണെന്നു വേണം, പറയാന്

നൂറ് വിരലുകളുടെ നീളത്തിന് സമമാണെങ്കില്
ഒരാളുടെ ശരീരം അയാളുടെ നൂറ് വിരലുകളുടെ നീളത്തിന് സമമാണെങ്കില് ഇത്തരക്കാര് സാധാരണ ജീവിതം നയിക്കുന്നവരും ശരാശരി ആയുസ് ലഭിക്കുന്നവരും, ജീവിതത്തില് സന്തോഷം ലഭിക്കാന് കഷടപ്പെടുന്നവരുമായിരിക്കം.ഇതു നല്ല ലക്ഷണമാകാത്തതിന് കാരണവും ഇതു തന്നെയാണ്

മോതിര വിരല് ചൂണ്ടു വിരലിനേക്കാള് വലുതാണെങ്കില്
മോതിര വിരല് ചൂണ്ടു വിരലിനേക്കാള് വലുതാണെങ്കില് ഇവര് കൂടൂതല് സന്തോഷം ലഭിക്കുന്നവരും ജീവിതത്തില് ആനന്ദവാന്മാരുമായിരിക്കും. ഏതൊരു അവസരവും അവര് തങ്ങള്ക്ക് അനുകൂലമാക്കിയെടുക്കുന്നവരായിരക്കും. ജീവിതത്തില് ലഭിയ്ക്കുന്ന അവസരങ്ങള് തങ്ങള്ക്ക് അനുകൂലമായി വരുത്തിത്തീര്ക്കുന്നവരാകും.

കാണാന് ഭംഗി
കാണാന് ഭംഗി ഉളളവരും അല്പ്പം അക്രമ സ്വഭാവമുളളവരുമായിരിക്കം. ഏത് വിഷമഘട്ടവും തരണം ചെയ്യാന് കഴിയുന്നവരുമായിക്കും

മോതിര വിരല്
മോതിര വിരല് ചൂണ്ടു വിരലിനേക്കാള് വലുതുളള സ്ത്രീകള് തൊഴില്പരമായി ഉയര്ച്ചയുളളവരായിരിക്കും.കരിയറില് വിജയിക്കുന്ന സ്ത്രീകള് എന്നു പറയാം.

മോതിര വിരല്
മോതിര വിരല് ചൂണ്ടു വിരലിനേക്കാള് ചെറുതുളളവര് ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും. ഇത്തരക്കാര് വിശ്വസിക്കാന് കഴിയുന്നവരുമായിരിക്കും.

എല്ലാം പോസിറ്റീവായി കാണുന്നവരും
എല്ലാം പോസിറ്റീവായി കാണുന്നവരും ശുഭചിന്തകള് ഉള്ളവരുമായിരിക്കും. ഇത്തരക്കാരെ പലപ്പോഴും അലര്ജി, സ്കിസോഫ്രിനിയ എന്നി അസുഖങ്ങള് അലട്ടികൊണ്ടിരിക്കം.



Click it and Unblock the Notifications
