Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഈ ഡാന്‍സ് കണ്ടില്ലെങ്കില്‍ അത് ആയുസ്സിലെ നഷ്ടം
ഡാന്‍സ് ചെയ്യാനും സന്തോഷിക്കുന്നതിനും ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ അതിനെല്ലാം ഒരു പ്രായമുണ്ട് എന്ന് പറയുന്നവരായിരിക്കും പലരും. എന്നാല്‍ ഇതിനൊന്നും പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അപ്പൂപ്പനും അമ്മൂമ്മയും. അതും കോരിച്ചൊരിയുന്ന മഴയില്‍ ആരേയും കൂസാതെ ഡാന്‍സ് ചെയ്യുന്ന ഇവരെ കണ്ട് പഠിക്കണം എന്ന് നമുക്ക് നിസ്സംശയം പറയാം. കാരണം അത്രക്കും ആസ്വദിച്ച് യാതൊരു വിധത്തിലുള്ള തളര്‍ച്ചയും ഇല്ലാതെയാണ് ഈ അപ്പൂപ്പനും അമ്മൂമ്മയും ഡാന്‍സ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രണയത്തിന് ഒരിക്കലും പ്രായമില്ല. അതുകൊണ്ട് തന്നെ എത്രയൊക്കെ പ്രായം ചെന്നാലും അതൊന്നും നമുക്കൊരു വിഷമയല്ല, അതിനേക്കാള്‍ ഊര്‍ജ്ജം ഇപ്പോഴും ഉണ്ട് എന്ന് പറയുന്നവരാണ് ഇവരെല്ലാം. കോരിച്ചൊരിയുന്ന മഴയത്ത് ആരേയും കൂസാതെ ഡാന്‍സ് ചെയ്യുന്ന ഈ ദമ്പതികള്‍ ഇന്നത്തെ തലമുറക്ക് ഒരു മാതൃകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നിര്‍ത്താത്ത മഴ
നിര്‍ത്താതെ പെയ്യുന്ന മഴ തന്നെയാണ് ഇവരുടെ നൃത്തത്തിന് മാറ്റ് കൂട്ടിയത് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മഴ എപ്പോഴും പ്രണയത്തിന്റെ ദൂത് ആണ് എന്നത് സത്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ക്ക് തന്നെയാണ് സോഷ്യല്‍ മീഡിയക്ക് പ്രിയം.

പ്രണയം തന്നെ അടിസ്ഥാനം
എന്നും പ്രണയം തന്നെയാണ് ഭൂമിയില്‍ മരണമില്ലാത്ത നിലനില്‍ക്കുന്നത്. എത്ര പ്രായമായാലും പ്രണയം നഷ്ടപ്പെടാത്ത മനസ്സ് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഈ ദമ്പതികളെ നോക്കി പഠിക്കണം എന്ന് തന്നെയാണ് ഇന്നത്തെ തലമുറയോട് ഏറ്റവും അധികം ആവശ്യപ്പെടുന്നത് തന്നെ.

നാണം കുണുങ്ങികള്‍
ഒരിക്കലും നാണം കുണുങ്ങികളായി ജീവിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ഇവര്‍ക്ക് തോന്നുന്നത് എന്താണോ അത് ചെയ്യുന്നതാണ് ഈ ദമ്പതികളുടെ പ്രത്യേകത. ഒരിക്കലും മറ്റുള്ളവര്‍ക്ക് എന്ത് തോന്നുന്നു എന്ന് വിചാരിച്ച് പ്രണയിക്കാതിരിക്കുകയില്ല ഇവര്‍.

വിദേശ രാജ്യത്ത്
ഒരിക്കലും നമ്മുടെ നാട്ടിലല്ല ഇത്തരത്തില്‍ ഒരു സംഗതി നടന്നിരിക്കുന്നത്. വിദേശ രാജ്യത്താണ് ഇത്തരത്തില്‍ ഒരു കാര്യം നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ വമ്പന്‍ സ്വാകാര്യതയാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.

വീഡിയോ ഇഷ്ടപ്പെട്ടോ
ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടോ? എന്നാല്‍ കൂടുതല്‍ വീഡിയോകളും ലേഖനങ്ങളും വായിക്കുന്നതിനും കാണുന്നതിനും വേണ്ട് ഞങ്ങളോടൊപ്പം ചേരുക.



Click it and Unblock the Notifications
