Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വ്യാഴാഴ്ച ദിവസം ചെയ്താല്‍ പണക്കാരനാകാം
വ്യാഴാഴ്ച ദിവസം ചെയ്താല്‍ പണക്കാരനാകാം
ജീവിതത്തില്‍ പലരുടേയും ലക്ഷ്യം ധന സമ്പാദനം തന്നെയായിരിയ്ക്കും. ഇതിനായി പല വഴികളും തേടുന്നവരുമുണ്ട്. നല്ലതും ചീത്തയുമായ വഴികള്‍.
ഇത്തരം വഴികള്‍ക്കു പുറമേ ധനം നേടാന്‍ ജ്യോതിഷവും വിശ്വാസങ്ങളുമെല്ലാം തേടുന്നവരാണ് പലരും. ഇത് ചിലപ്പോള്‍ വിശ്വാസമാണെങ്കില്‍ പോലും.
ഗ്രഹങ്ങള്‍ക്കും ജ്യോതിഷ പ്രകാരം നമ്മുടെ ജീവിതത്തില്‍ പല സ്വാധീനങ്ങളും ശക്തികളുമുണ്. ഇതു പ്രകാരം ചില പ്രത്യേക ദിവസങ്ങള്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് ധന സമ്പാദനത്തിനായി സഹായിക്കും.
വ്യാഴാഴ്ച ദിവസം ബൃഹസ്പതിയുടെ ദിവസം, വ്യാഴ ഗ്രഹത്തിന്റെ ദിവസം എന്നൊക്കെയാണ് പൊതുവേ പറയാറ്. അതുകൊണ്ടു തന്നെ വ്യാഴാഴ്ച ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് പണം നേടാന്‍ സഹായിക്കും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വ്യാഴാഴ്ച ദിവസം
വ്യാഴാഴ്ച ദിവസം സൂര്യോദയത്തിനു മുന്‍പ് ഉണര്‍ന്നെഴുന്നേറ്റ് കുളിച്ചു വൃത്തിയായി വിഷ്ണു ഭഗവാന് വിളക്കു വയ്ക്കുന്നത് നല്ലതാണ്. മഞ്ഞ നിറത്തിലെ മാല വിഷ്ണുവിന് സമര്‍പ്പിയ്ക്കുന്നതും ഏറെ നല്ലതാണ്.

കുങ്കുമം
ഈ ദിവസം മഞ്ഞള്‍ കൊണ്ടോ കുങ്കുമം കൊണ്ടോ നെറ്റിയില്‍ കുറിയിടുന്നതും നല്ലതാണ്. ഇത് ചൂടുകാലത്ത് ശരീരം തണുപ്പിയ്ക്കാനും ഏറെ നല്ലതാണ്.

മഞ്ഞ നിറത്തിലെ വസ്ത്രമോ മഞ്ഞ വസ്തുക്കളോ
വ്യാഴാഴ്ച ദിവസം മഞ്ഞ നിറത്തിലെ വസ്ത്രമോ മഞ്ഞ വസ്തുക്കളോ ദാനം നല്‍കുന്നത് ഏറെ നല്ലതാണ്. ഇതും ധനമുണ്ടാക്കാന്‍ ഏറെ നല്ലതാണ്.

വ്രതമെടുക്കുന്നതും
വ്യാഴാഴ്ച ദിവസം വ്രതമെടുക്കുന്നതും ഏറെ നല്ലതാണ്. ഇതു ധന സമ്പാദനത്തിനായി സഹായിക്കുന്ന വഴിയാണ്. വ്യാഴാഴ്ച ദിവസം ശിവനു മഞ്ഞ നിറത്തിലെ ലഡു വഴിപാടു ചെയ്യുന്നതും നല്ലതാണ്.

പഴം
വ്യാഴാഴ്ച ദിവസം വാഴയ്ക്കു പൂജ ചെയ്യുന്നതും പഴം ദാനംചെയ്യുന്നതുമെല്ലാം ഏറെ നല്ലതാണ്. മഞ്ഞനിറത്തിലെ പ്രസാദം വ്യാഴാഴ്ച ദിവസം ഉണ്ടാക്കുന്നതും ഏറെ നല്ലതാണ്.

മഞ്ഞ നിറത്തിലെ വസ്ത്രം
വ്യാഴാഴ്ച ദിവസം മഞ്ഞ നിറത്തിലെ വസ്ത്രം ധരിയ്ക്കുന്നതും ഏറെ നല്ലതാണ്.



Click it and Unblock the Notifications
