Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് 2019-ല്‍ നിര്‍ണായകം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ ഉള്ള ഫലങ്ങള്‍. പുതുവര്‍ഷത്തില്‍ പല വിധത്തിലുള്ള ഫലങ്ങളാണ് ഓരോ രാശിക്കാര്‍ക്കും ഉള്ളത്. ഇതെല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. എന്നാല്‍ പുതുവര്‍ഷത്തിലെ ചില മാറ്റങ്ങള്‍ നിങ്ങള്‍ ഒരിക്കലും പാഴാക്കിക്കളയരുത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല വിധത്തിലുള്ള മാറ്റങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന്നോക്കാം.
പുതുവര്‍ഷത്തിലെ ഈ മാറ്റങ്ങള്‍ ഒരു കാരണവശാലും ജീവിതത്തില്‍ ചില രാശിക്കാര്‍ തള്ളിക്കളയരുത്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ വലുതായിരിക്കും. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ അവസരങ്ങള്‍ പാഴാക്കാതെ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇവര്‍ അവസരങ്ങള്‍ പാഴാക്കിയാല്‍ അത് ജീവിതത്തില്‍ പിന്നീട് തിരിച്ച് പിടിക്കാം എന്ന് ശ്രദ്ധിക്കേണ്ടതില്ല.

മേടം രാശി
പുറത്തേക്ക് പോവാനുള്ള അവസരം ഉണ്ടാവുന്നു. മാത്രമല്ല പല വിധത്തിലുള്ള അവസരങ്ങള്‍ ഈ വര്‍ഷം ഇവര്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.

ഇടവം രാശി
ഈ രാശിക്കാര്‍ അവരുടെ നിത്യ ജീവിതത്തില്‍ പുതിയ ശീലങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ശീലിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ മിനിട്ടിനു മിനിട്ടിനു ശീലങ്ങള്‍ മാറ്റാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ തമാശയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്താല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് ഇവര്‍ക്ക് കഴിയുക.

മിഥുനം രാശി
തീരുമാനങ്ങള്‍ എടുക്കാനുള്ള സമയമാണ് ഇത്. ഒരിക്കലും അവസരങ്ങള്‍ തള്ളിക്കളയരുത്. ഒരേ തരത്തിലുള്ള കാര്യങ്ങളില്‍ തന്നെ സ്ഥിരമായി നില്ക്കാന് ഇവര്‍ നിര്‍ബന്ധിതരാവുന്നു.

കര്‍ക്കിടകം രാശി
ഇവരുടേതായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും ഇവരുടെ കലാപരമായ കഴിവുകള്‍ക്ക് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. മാത്രമല്ല കുടുംബത്തിന്റെ സൗകര്യത്തിനും പ്രാധാന്യം നല്കുന്നവരായിരിക്കും ഇത്തരക്കാര്‍.

ചിങ്ങം രാശി
ഈ രാശി പ്രകാരം നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ആര്‍ഭാടപരമായി ജീവിക്കുന്നതിനായി ലഭിക്കുന്നു. തങ്ങളുടേതായ കാര്യത്തില്‍ എപ്പോഴും മേധാവിത്വം കാണിക്കാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. എന്നാല്‍ എപ്പോഴും ചിന്തിച്ച് മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുകയുള്ളൂ.

കന്നി രാശി
ബൗദ്ധികപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും ജോലിസംബന്ധമായി വരുന്ന കാര്യങ്ങളിലെ അവസരങ്ങള്‍ തള്ളിക്കളയരുത്. 2018-ല്‍ ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ വീണ്ടും ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

തുലാം രാശി
തങ്ങളുടേതായ രാഷ്ട്രീയ കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. നീതിക്ക് വേണ്ടി ഏതറ്റം വരേയും പോരാടാന്‍ ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. ഒരിക്കല്‍ ലഭിച്ച അവസരങ്ങളെ ഒരിക്കലും തള്ളിക്കളയരുത്.

വൃശ്ചികം രാശി
ഒരു കാര്യത്തിലും ഒറച്ച് നില്‍ക്കാത്ത പ്രകൃതക്കാരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ ഇവര്‍ ശ്രമിക്കണം. പ്രണയവും സുഹൃത്ബന്ധവും എല്ലാം നല്ല രീതിയില്‍ തന്നെ കൊണ്ട് പോവാന്‍ ഇവര്‍ക്ക് കഴിയും.

ധനു രാശി
ജീവിതത്തില്‍ വളരെയധികം സന്തോഷിക്കുന്നവരാണ് ഈ രാശിക്കാര്‍. പലപ്പോഴും നല്ല അഭിപ്രായവും നീതീകരിക്കപ്പെടാവുന്നതുമായ കാര്യങ്ങള്‍ പറയുമ്പോള്‍ പലരിലും ഇഷ്ടക്കേടുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

മകരം രാശി
പലപ്പോഴും ജീവിതത്തില്‍ രണ്ടാമതൊരു അവസരം കിട്ടില്ലെന്ന് ഉറപ്പുള്ളവരാണ് ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ആദ്യത്തെ അവസരം തന്നെ പരമാവധി ഉഫയോഗിക്കാന്‍ ശ്രമിക്കുക.

കുംഭം രാശി
പലപ്പോഴും ആവശ്യമില്ലാത്ത ബന്ധത്തിന് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു. സ്വയം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ചെന്നു ചാടാനുള്ള പ്രവണത ഇത്തരക്കാര്‍ക്ക് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഏതെങ്കിലും കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അല്പം ശ്രദ്ധിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

മീനം രാശി
ക്രിയേറ്റീവ് ആയി ചെയ്യുന്ന കാര്യങ്ങളില്‍ പലപ്പോഴും അല്പം പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. കലാപരമായി ലഭിക്കുന്ന അവസരങ്ങളില്‍ പല തരത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു.



Click it and Unblock the Notifications