For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റമദാനും ബക്രീദും തമ്മിലുള്ള വ്യത്യാസം

|

റമദാൻ (ഈദ് ഉൽ ഫിത്തർ ),ബക്രീദ് (ഈദ് ഉൽ അദ്ഹ )ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ ? ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ആഘോഷിക്കുന്ന ഈദ് സന്തോഷത്തിന്റെ,കൂടിച്ചേരലിന്റെ,പ്രാർത്ഥനയുടെ,വിഭവങ്ങളുടെ ആഘോഷമാണ്.

ec

സ്ത്രീകളും പുരുഷന്മാരും മോസ്‌ക്കിൽ പോകുകയും പ്രാർത്ഥനയിൽ പങ്കു ചേരുകയും ചെയ്യുന്നു.സൂര്യൻ പൂർണ്ണമായും ഉദിച്ചു കഴിയുമ്പോൾ ഈദ് അൽ അദ്ഹ പ്രാർത്ഥനകൾ ചൊല്ലുന്നു.

ed

എന്തുകൊണ്ടാണ് ഈദ് ആഘോഷിക്കുന്നത്?

മുസ്ലീങ്ങളുടെ വലിയൊരു ആഘോഷമാണ് ഈദ്.ദയയോടും നന്ദിയോടും കൂടെ ആഘോഷിക്കുന്നു.സംഭാവന,നല്ല പ്രവൃത്തി എന്നിവ ഇസ്ലാം പഠനത്തിന്റെ പ്രധാന ഭാഗങ്ങളാണ്.ഇത് ഈദ് ആഘോഷത്തിനും പ്രധാനമാണ്

ഭക്തി പ്രധാനമായുള്ള രണ്ടു ഈദ് മുസ്ലീങ്ങൾ ആഘോഷിക്കുന്നു.റമദാൻ മാസത്തെ വ്രതത്തിനു ശേഷം ആഘോഷിക്കുന്ന ഈദ് ഉൽ ഫിത്തർ അഥവാ റമദാൻ .ഹജ് തീർത്ഥാടനത്തിന് ശേഷം ആഘോഷിക്കുന്ന ഈദ് ഉൽ അദ്ഹ .വളരെ പുണ്യ നാളുകളായി വിശേഷിപ്പിക്കുന്ന റമദാൻ മാസത്തിൽ മുസ്ലീങ്ങൾ പാവങ്ങളെ സഹായിക്കുകയും മോസ്കിൽ പോകുകയും ചെയ്യുന്നു.

v

ഈദ് ഉൽ ഫിത്തറിന് പിന്നിലെ കഥ

ഇസ്ലാമിക് പ്രവാചകനായ മുഹമ്മദിന്റെ നാമത്തിലുള്ളതാണിത്.ശവ്വാൽ മാസത്തിലെ ആദ്യ ദിവസത്തിലാണ് ഇത് ആഘോഷികുന്നത്.റമദാൻ മാസത്തിന്റെ അവസാനം നോമ്പിന് ശേഷവും മുസ്ലീങ്ങൾ ആഘോഷിക്കുന്നു.

ചില വിവരങ്ങൾ പ്രകാരം മക്കയിൽ നിന്നും മദീനയിലേക്ക് മുഹമ്മദ് പലായനം ചെയ്തതിനു ശേഷമാണ് ഈദ് ഉൽ ഫിത്തർ ആഘോഷിക്കുന്നത്.പ്രവാചകൻ മദീനയിൽ എത്തിയപ്പോൾ ആളുകൾ രണ്ടു ദിവസം ആഘോഷങ്ങൾ നടത്തുന്നതായി കണ്ടു.
അന്വേഷിച്ചപ്പോൾ ഈ ദിവസങ്ങൾ സന്തോഷത്തിന്റെയും ദിവസങ്ങളാണ് എന്ന് കണ്ട മുഹമ്മദ് പറഞ്ഞു അള്ളാഹു രണ്ടു ദിവസങ്ങൾ ഈദ് ഉൽ ഫിത്തറും അത്ഹയും.അതിനുശേഷം മുസ്ലീങ്ങൾ ഈദ് ഉൽ ഫിത്തറും ഈദ് ഉൽ അത്ഹയും അല്ലാഹുവിനോടുള്ള നന്ദി പ്രകാശിപ്പിക്കാനും പാവങ്ങളെ സഹായിക്കാനുമായി ആഘോഷിക്കുന്നു.

fgb

വലിയ ഈദും ചെറിയ ഈദും

റമദാൻ മാസത്തിന്റെ അവസാനമാണ് വലിയ ഈദ് അഥവാ ഈദ് ഉൽ ഫിത്തർ അതായത് ഇസ്ലാമിക് കലണ്ടറിന്റെ 9 ആം മാസം ആഘോഷിക്കുന്നത്.ഇത് ചന്ദ്രന്റെ ദൃശ്യപ്രകാരം 29 അല്ലെങ്കിൽ 30 ദിവസം ഉണ്ടാകും.

റമദാൻ മാസം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് വ്രത്തിന്റെ മാസമാണ്.മുതിർന്ന മുസ്ലീങ്ങൾ സൂര്യഉദയം മുതൽ അസ്തമയം വരെ വ്രതം എടുക്കുന്നു.ഇത് ഇസ്ലാമിക് കലണ്ടറിലെ 10 ആം മാസത്തിലെ ആദ്യ ദിവസമാണ് ഈദ് ഉൽ അത്ഹ അഥവാ ചെറിയ ഈദ് ബൈബിളിലെ എബ്രഹാം അഥവാ പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗത്തിന്റെ പ്രതീകമാണ്.ഈ ആഘോഷം മൂന്നു ദിവസം നീണ്ടു നിൽക്കുന്നു.അതായത് ഇസ്ലാമിക് കലണ്ടറിലെ 12 ആം മാസത്തിൽ 10 ,11 ,12 ദിവസങ്ങൾ .ഇതിൽ ആദ്യ ദിവസം വളരെ പ്രധാനപ്പെട്ടതാണ്.കുടുംബങ്ങൾ മൃഗത്തെ അഥവാ കുഞ്ഞാടിനെ ബലി കൊടുക്കും.ഇതിന് മൂന്നു ഭാഗങ്ങൾ ഉണ്ട്.

#. 1/3 കുടുംബത്തിന്

#. 1/3 ബന്ധുക്കളും അയൽക്കാരും

#. 1/3 ദരിദ്രനും അഗതിക്കും

fg

എന്തുകൊണ്ടാണ് ഈദ് ആഘോഷിക്കുന്നത്?

ഈദ്-ഉൽ-അത്ഹ ബക്രി ഈദ് ബക്രീദ് എന്നറിയപ്പെടുന്നു.

ബക്രീദിന് സക്കാത് അഥവാ ചാരിറ്റി കൊടുക്കുക,ഭക്ഷണം കുടുംബവും കൂട്ടുകാരുമായി പങ്കുവയ്ക്കുക എന്നിവ ഉൾപ്പെടുന്നു.

f

ഈദുൽ ഫിത്തറും ഈദുൽ അദ്ഹയും എന്താണ്?

ലൂണാർ കലണ്ടറാണ് ഇസ്ലാം ഉപയോഗിക്കുന്നത്.അതിൽ പ്രകാരം 9 ആം മാസമാണ് റമ്ദാൻ.ചന്ദ്രന്റെ ദൃശ്യതയോടെയാണ് ഓരോ മാസവും ആരംഭിക്കുന്നത്.ഓരോ വർഷവും കലണ്ടർ മാറുകയും സോളാർ കണ്ടറിനേക്കാൾ 11 ദിവസം കുറഞ്ഞും ഇരിക്കും.ഈദ് ഉൽ അത്ഹ ത്യാഗത്തിന്റെ ആഘോഷമാണ്.അല്ലാഹുവിന്റെ വിശ്വാസത്തിൽ അബ്രഹാം തന്റെ മകനെ ബലിയർപ്പിക്കാൻ തയ്യാറാകുന്നതിലൂടെ അല്ലഹു എല്ലാവരെയും അനുഗ്രഹിക്കുന്നു.ഈദ് ഉൽ അത്ഹ യിൽ പരമ്പരാഗതമായി കുഞ്ഞാടിനെയാണ് ബലിയർപ്പിക്കുന്നത്.കാരണം അള്ളാഹു ഇസ്മയിലിന്റെ പകരം ചെമ്മരിയാടിനെയാണ് ബാലീ കൊടുത്തത്


ഈദ് ഉൽ ഫിത്തർ റമദാൻ മാസത്തിലെ വ്രതം അവസാനിപ്പിച്ചുകൊണ്ട് ആഘോഷിക്കുന്നു.ഇത് മുസ്ലീങ്ങൾക്ക് പ്രധാന അവധി ദിനമാണ്.സക്കാത്തു അഥവാ ദാനം കൊടുക്കുക എന്നത് ഇതിന്റെ പ്രധാന ഭാഗമാണ്.കൂട്ടുകാരും കുടുംബവുമായി വലിയ രീതിയിൽ ഭക്ഷണം കഴിച്ചുകൊണ്ട് പലരും ഇത് ആഘോഷിക്കുന്നു.

Read more about: life ജീവിതം
English summary

difference-between-ramadan-eid-ul-fitr-an

The festivity of Bakri Eid includes paying zakat (charity) and sharing large meals with family and friends.
X
Desktop Bottom Promotion