Latest Updates
-
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ!
ഇന്നത്തെ രാശിഫലം ഭാഗ്യം നല്‍കുന്നത് ഇവര്‍ക്ക്
ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. ഓരോ തരത്തിലുള്ള പ്രതിസന്ധികളും നല്ല സ്വഭാവങ്ങളും നേട്ടങ്ങളും എല്ലാം ഇത്തരത്തില്‍ രാശിഫലത്തെ അടിസ്ഥാനമാക്കിയാണ് പറയുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള നേട്ടങ്ങള്‍ക്ക് പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റം വരുന്നത്. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ?
ഇത്തരം അവസ്ഥകളില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളും മാറ്റങ്ങളും എങ്ങനെയെല്ലാം ജീവിതത്തില്‍ വളരെയധികം സ്വാധീനിക്കുന്നു എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം നല്‍കുന്നത് എന്താണെന്ന് നോക്കാം. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഇതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ നല്ലതായിരിക്കും. ഇത് ഏത് വിധത്തിലെല്ലാം നിങ്ങളുടെ ജീവിതത്തെ മുന്നിലേക്ക് എത്തിക്കും അതു പോലെ എല്ലാം നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. ഓരോ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ പോസിറ്റീവ് ആയി മാറ്റുന്നതിന് നമുക്ക് സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അല്പം സൂക്ഷിക്കേണ്ട ദിവസമായിരിക്കും ഇന്നത്തേത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അപകടം വരെ സംഭവിക്കുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അല്പം പ്രതിസന്ധി ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഇത്തരം അവസ്ഥകള്‍ വളരെയധികം നിങ്ങളെ ബാധിക്കുന്നു. പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും തളര്‍ന്നു പോവുന്ന അവസ്ഥ ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവുന്നു

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അല്പ സ്വല്പം ആനന്ദിക്കുന്നതിനുള്ള വക ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ബാധിക്കുമെങ്കിലും നേട്ടങ്ങളുടെ ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ സന്തോഷത്തിനുള്ള വക നിങ്ങളെ തേടിയെത്തുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധിക്കണം. വാഹനാപകടത്തിനുള്ള സാധ്യത വളരെ കൂടുതലായി കാണപ്പെടുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന പല അപകടാവസ്ഥകളുടേയും തുടക്കം ഇന്നത്തെ ദിവസമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം ശ്രദ്ധ ഇന്നത്തെ ദിവസം നല്‍കുന്നത് അത്യാവശ്യമാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത കാണുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന പല നേട്ടങ്ങളുടേയും അടിസ്ഥാനം എന്ന് പറയുന്നത് പലപ്പോഴും ഇന്നത്തെ ദിവസമായിരിക്കും. ഏത് അവസ്ഥയിലും ജീവിത വിജയം നേടുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. ഇതെല്ലാം വളരെയധികം നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്കും ഭാഗ്യ പരീക്ഷണങ്ങളുടെ ദിവസമായിരിക്കും ഇന്നത്തേത്. തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും ഉച്ചയോടെ ഇത് പരിഹരിക്കപ്പെടുന്നു. ഭാഗ്യം കൈയ്യെത്തും ദൂരത്ത് ഉണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ അശ്രദ്ധ കാര്യങ്ങള്‍ വഷളാക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതാവഹമാണ്. ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങളില്‍ വളരെയധികം സഹായിക്കുന്നുണ്ട് ഇന്നത്തേത്. വൃശ്ചിക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണ ദോഷസമ്മിശ്രമായിരിക്കും.

ധനുരാശി
ധനു രാശിക്കാര്‍ക്ക് അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനെ തട്ടിത്തെറിപ്പിക്കുന്നതിന് കാരണമാകുന്നു. ഏത് അവസ്ഥയിലും ജീവിതത്തിലെ പ്രതിസന്ധികളായിരിക്കും ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാവുന്നത്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ ഉയരുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം കാണപ്പെടുന്നു. ഏത് മോശം അവസ്ഥയിലും ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റവും മോശം ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ പ്രതിസന്ധികളെ വേഗം തന്നെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കുകയാണ് ഇന്നത്തെ ദിവസം ചെയ്യാനുള്ളത്.

കുംഭം രാശി
കുഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. സാമ്പത്തിക നേട്ടവും ഇഷ്ടഭക്ഷണ സമൃദ്ധിയും കാണപ്പെടുന്നുണ്ട്. ഇത് ജീവിതത്തില്‍ വളരെ നേട്ടങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. ഏത് മോശം അവസ്ഥയിലും നിങ്ങളില്‍ നേട്ടങ്ങള്‍ നിറക്കാന്‍ ഇന്നത്തെ ഒരു ദിവസം മതി.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നു. എന്നാല്‍ ഒരിക്കലും ഇത്തരം അവസ്ഥകള്‍ ദിവസങ്ങളെ കേന്ദ്രീകരിച്ചായിരിക്കുകയില്ല. നിങ്ങളുടെ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു ദിവസമായിരിക്കും.



Click it and Unblock the Notifications