Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഈ രാശിഫലം നിങ്ങളെ അത്ഭുതപ്പെടുത്തും
ഇന്നത്തെ രാശിഫലം നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. രാശിഫലം നോക്കി ഇത്തരത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്ന് അറിയാന്‍ ആഗ്രഹമില്ലേ? ഓരോ രാശിക്കാര്‍ക്കും വ്യത്യസ്തഫലമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും ഇത് നല്ലതും ചീത്തയും എല്ലാം ആയിരിക്കും. എന്നാല്‍ ഏത് രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ നല്ലതും ചീത്തയും എന്ന് നോക്കാവുന്നതാണ്.
ഏത് രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം നല്ലത് എന്ന് നോക്കാം. രാശിപ്രകാരം നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എന്താണ് പറയുന്നത് എന്ന് നോക്കാം. ഇത് നോക്കി പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യവിജയം, അംഗീകാരം, എന്നിവ ഉണ്ടാവുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ആഗ്രഹങ്ങളും പൂര്‍ത്തിയാവുന്നതിന്റെ തുടക്കം പലപ്പോഴും ഇന്നത്തെ ദിവസമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല നല്ല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ സഹായിക്കുന്ന ദിവസം ഇന്നായിരിക്കും.

ഇടവം രാശി
ഇടവം രാശിപ്രകാരം രാവിലെ കാര്യ തടസ്സത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഒന്‍പത് മണിക്ക് ശേഷം കാര്യങ്ങള്‍ നല്ല രീതിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. കാര്യവിജയവും, ആഗ്രഹപൂര്‍ത്തീകരണവും നടക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പൊതുവേ മോശമുള്ള ദിവസമായിരിക്കും ഇത്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തന മാന്ദ്യം എന്നിവ കാണുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഉഷാറാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പൊതുവേ നല്ല സമയമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഉഷാറാവുന്നു. മാത്രമല്ല സ്വസ്ഥതക്കുറവിനുള്ള സാധ്യതയും ഉണ്ട്.

ചിങ്ങം രാശി
അഭിമാന ക്ഷതം, സാമ്പത്തിക നഷ്ടം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പംശ്രദ്ധിച്ചാല് ഇവയെല്ലാം ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നഷ്ടം ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. പരീക്ഷാവിജയം, കാര്യവിജയം എന്നിവ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. എന്നാല്‍ വൈകുന്നേരത്തോടെ പലപ്പോഴും കാര്യങ്ങള്‍ അല്പം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
രോഗങ്ങള്‍ക്കുള്ള സാധ്യത, സാമ്പത്തിക ബാധ്യത എന്നിവക്കുള്ള സാധ്യത കാണുന്നുണ്ട്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ കുറച്ച് ഭേദപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഷ്ടഭക്ഷണസമൃദ്ധി കാണുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് വളരെ നല്ല സമയമായിരിക്കും ഇന്ന്. മാത്രമല്ല ജീവിത്തതില്‍ പലപ്പോഴും തുടക്കമിടുന്ന നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഇന്നായിരിക്കും. ആഗ്രഹങ്ങള്‍ നടക്കുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്.

ധനു രാശി
കാര്യവിജയം, പരീക്ഷാ വിജയം, അംഗീകാരം എന്നിവ കാണുന്നു. മാത്രമല്ല പല ആഗ്രഹങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ സാമ്പത്തികമായി അല്പം പ്രതിസന്ധിയില്‍ ആയിരിക്കും.

മകരം രാശി
രോഗങ്ങള്‍ക്കുള്ള സാധ്യത വളരെകൂടുതലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാര്യവിജയത്തിനുള്ള സാധ്യതയും കാണുന്നു.

കുംഭം രാശി
അപകടത്തിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ട്. ഈശ്വര വിശ്വാസം നല്ലതു പോലെ ഉണ്ടാവണം. മാത്രമല്ല ഒരു കാര്യത്തിനും പുതിയ തീരുമാനങ്ങള്‍ ഇന്നത്തെ ദിവസം എടുക്കരുത്. ഇത് പ്രശ്നങ്ങള്‍ വഷളാക്കും.

മീനം രാശി
പ്രഭാതത്തില്‍ വളരെയധികം പ്രതിസന്ധികളാണ് നിങ്ങളെ വലവേല്ക്കുക. എന്നാല്‍ രാവിലെ എട്ട് മണിക്ക് ശേഷം കാര്യങ്ങള്‍ കുറേശ്ശേ ഭേദപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വൈകുന്നേരം എട്ട് മണിക്ക് ശേഷം അല്പം സൂക്ഷിക്കണം.



Click it and Unblock the Notifications
