Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
കാര്യതടസ്സം കൊണ്ട് ബുദ്ധിമുട്ടും ഈ രാശിക്കാര്‍
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രതിസന്ധികളും നേട്ടങ്ങളും ദിവസവും മാറി മാറിക്കൊണ്ടിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അറിയാത്ത ചിലതുണ്ടാവും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചിലതുണ്ടാവും. ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന ഗുണങ്ങളേയും ദോഷങ്ങളേയും കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു.
ഓരോ രാശിക്കാരിലും ഓരോ തരത്തിലാണ് ജീവിതം മാറി മറിഞ്ഞ് കൊണ്ടിരിക്കുന്നത്. ഈ രാശിക്കാര്‍ക്ക് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇന്നത്തെ രാശിഫല പ്രകാരം ആര്‍ക്കൊക്കെയാണ് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവുന്നത് എന്ന് നോക്കാം. ഇത് രാശിപ്രകാരം എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഏത് കാര്യത്തിനും തടസ്സം നേരിടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവുന്നു. സ്വസ്ഥതക്കുറവും, പ്രയാസവും ഇവരുടെ മേഖല തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഗുണദോഷസമ്മിശ്രമായിരിക്കും ഓരോ കാര്യങ്ങളും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇത്തരത്തില്‍ പല കാര്യങ്ങളും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. പ്രവര്‍ത്തനമാന്ദ്യം, സാമ്പത്തിക പ്രതിസന്ധി എന്നിവ നിങ്ങളുടെ കൂടെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ അല്പം മെച്ചപ്പെടുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കാര്യവിജയം, അംഗീകാരം എന്നിവക്കുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ പലതും നടക്കുന്നു. യാത്രകളില്‍ പലതും ഫലം കാണുന്നു. എന്നാല്‍ ജീവിതത്തില്‍ അല്പം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. എങ്കിലും പൊതുവേ അത്ര പ്രതിസന്ധി ഉള്ള ദിവസമായിരിക്കില്ല എന്നതാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് കാര്യപരാജയം, അഭിമാനക്ഷതം എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ജീവിതത്തില്‍ പ്രതിസന്ധി ഉണ്ടാക്കും എന്ന കാര്യം മറക്കേണ്ടതില്ല.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കാര്യവിജയം, ഇഷ്ട ഭക്ഷണ സമൃദ്ധി എന്നിവക്കുള്ള സാധ്യത ഇന്നത്തെ ദിവസം കാണുന്നുണ്ട്. എന്നാല്‍ ഒരിക്കലും പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. തടസ്സത്തിന് സാധ്യതയുള്ളതിനാല്‍ വളരെയധികം ശ്രദ്ധിക്കണം.

കന്നി
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചില്‍ എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ കുറേശ്ശേ ഭേദപ്പെടാവുന്നതാണ്. വൈകുന്നേരത്തോടെ കാര്യങ്ങള്‍ എല്ലാം തന്നെ ഉഷാറായി നടക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തുലാം
കാര്യവിജയം, സാമ്പത്തിക നേട്ട,ം ബന്ധുസമാഗമം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പൊതുവേ നല്ലതായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും കാര്യവിജയം കാണുന്നു. എന്നാല്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പുറകേ നടക്കാന്‍ മാത്രമേ സമയമുണ്ടാവുകയുള്ളൂ. സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ജീവിതത്തില്‍ ഇത് വളരെയധികം സഹായിക്കുന്നുമുണ്ട്.

ധനു
ധനു രാശിക്കാര്‍ക്ക് കാര്യ തടസ്സം, സ്വസ്ഥതക്കുറവ്, സാമ്പത്തിക നഷ്ടം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ എന്ത് കാര്യം ചെയ്യുമ്പോഴും നല്ലതു പോലെ ആലോചിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് കാര്യപരാജയം, അപകട ഭീതി, കാര്യതടസ്സം, അപമാനം എന്നിവക്കുള്ള സാധ്യതയുണ്ട്. ദൈവ വിചാരം നല്ലതു പോലെ ഉണ്ടാവുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ വൈകുന്നേരത്തിനുള്ളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്കും അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യാന്‍. എന്നാല്‍ അത് ഇവരെ വിജയത്തില്‍ എത്തിക്കുന്നു. സുഹൃത് സംഗമം, കാര്യവിജയം എന്നിവ ഇവരുടെ ഇന്നത്തെ ദിവസത്തെ ഫലമാണ്. ആഗ്രഹങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്.

മീനം
മീനം രാശിക്കാര്‍ക്കും ഇന്ന് സമാനമായ അനുഭവമാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് കാര്യവിജയം, മത്സര വിജയം എന്നിവക്കുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.



Click it and Unblock the Notifications