Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇന്നത്തെ 2018 നവംബര്‍ 25 ഞായര്‍ രാശിഫലം
ഇന്നത്തെ 2018 നവംബര്‍ 25 ഞായര്‍ രാശിഫലം
രാശി പ്രകാരം ദിന ഭാഗ്യങ്ങള്‍ മാറി മറിഞ്ഞു വരും. ചിലപ്പോള്‍ ഭാഗ്യവും ചിലപ്പോള്‍ ദുര്ഭാഗ്യവും ഫലമാകും. ഗ്രഹ സ്വാധീനം നല്ലതെങ്കില്‍ നല്ല ഭാഗ്യവും മോശമെങ്കില്‍ മോശവുമാകും, ഫലം. ഇതു ദിവസവും മാറി മറിഞ്ഞു വരികയും ചെയ്യും.

2018 നവംബര്‍ 25 ഞായറാഴ്ചയിലെ നിങ്ങളുടെ രാശി ഫലം അനുകൂലമോ പ്രതികൂലമോ എന്നറിയൂ, നിങ്ങളുടെ ദിവസം നല്ലതാകുമോ മോശമാകുമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സമാന ചിന്താഗതിയ്ക്കാരായ ആളുകളുമായി ആശയ വിനിമയം നടത്താന്‍ സാധ്യതയുളള ദിവസമാണ്. പങ്കാളിയുമായി മനസു തുറന്ന ആശയ വിനിമയമുണ്ടാകും. നിങ്ങളുടെ ദീര്‍ഘനാളായുള്ള സ്വപ്നങ്ങളെക്കുറിച്ചു നിങ്ങള്‍ മനസു തുറക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്ക് സാമ്പത്തിക സംബന്ധമായ കാര്യങ്ങള്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ദിവസമാണ്. ഇതു സംബന്ധിച്ചുളള നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരെ അദ്ഭുതപ്പെടുത്തും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശാരീരികയമായും മാനസികമായും എക്സൈറ്റമെന്റ് തോന്നുന്ന ദിവസമാകും. ഇമോഷണല്‍ ആയും. മത്സരങ്ങളില്‍ പങ്കെടുത്ത് ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കും. ബുദ്ധിസംബന്ധമായ നിങ്ങളുടെ കഴിവുകള്‍ ജോലിയേയും സഹായിക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ഗ്രഹങ്ങള്‍ അനുകൂലമല്ല. പ്രത്യേകിച്ചും ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍. സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കും ഷെയര്‍ മാര്‍ക്കറ്റില്‍ ഉള്ളവര്‍ക്കുമൊന്നും അത്ര നല്ലതല്ല. പുതിയ ഉല്പന്നങ്ങള് പുറത്തിറക്കാന്‍ പറ്റുന്ന ദിവസവുമല്ല.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഇതുപോലെ സ്വന്തം മനസിനുളളിലേയും. ജീവിതത്തില്‍ അല്പം വിട്ടുവീഴ്ചാമനോഭാവം കാത്തു സൂക്ഷിയ്ക്കുന്നതു നല്ലതാണ്. റിസ്ക്കുള്ള സാമ്പത്തിക ഇടപാടുകളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം തിരിച്ചടികളുണ്ടാകുമെങ്കിലും പതറാതിരുന്നാല്‍ ഇതില്‍ നിന്നെല്ലാം ഊര്‍ജമുള്‍ക്കൊണ്ടു തിരിച്ചു വരാം. നിങ്ങളുടെ വിശകലന ശേഷിയും കണക്കു കൂട്ടലുകളും ജോലിയില്‍ പൂര്‍ണത വരുത്താന്‍ സഹായിക്കും. വൈകീട്ട് പ്രിയപ്പെട്ട ആരോടെങ്കിലുമൊത്തു സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പല പല ബുദ്ധിമുട്ടുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന ദിവസമാകും. പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങളില്‍ നിന്നം രക്ഷപ്പെടാന്‍ സാധിയ്ക്കും. ചിന്തിച്ചു മാത്രം തീരുമാനമെടുക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലികള്‍ പൊതുവേ തിരക്കു നല്കുന്ന ദിവസമാകും. പല കാര്യങ്ങളിലും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടു നേരിട്ടേകും. എന്നിരുന്നാലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക, കാര്യങ്ങള്‍ കൈപ്പിടിയില്‍ വരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം റൊമാന്‍സിന് പറ്റിയ ദിവസമാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ചുമതലകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ദിവസമാണ്. എന്നാല്‍ ഇനിയും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിങ്ങളുടെ ചുമലില്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ്. ജോലിയില്‍ ആഹ്ലാദം കണ്ടെത്താന്‍ സാധിയ്ക്കില്ല. ഇത് ജോലിയിലെ കഴിവും കുറയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഴിവും ആത്മവിശ്വാസവും വിനയവും കഠിനാധ്വാനവും വിജയം നേടിത്തരുന്ന ദിവസമാണ്. ലക്ഷ്യം നേടാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം നിങ്ങളുടെ കഴിവിനെ സഹായിക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ എനര്‍ജിയും ആകാംഷയും നിറഞ്ഞ ദിവസമായതു കൊണ്ടു തന്നെ കാര്യങ്ങളെല്ലാം വിചാരിച്ചിടത്തു വരും. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഏറെ നല്ല ദിവസമാണ്.



Click it and Unblock the Notifications
