Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ധനയോഗവും മനോവിഷമവും ഇന്ന് ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുളള ഫലങ്ങളാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ അല്ലെങ്കില്‍ കോട്ടങ്ങള്ട പലരിലും സംഭവിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് നിങ്ങളുടെ സൂര്യ രാശിപ്രകാരം ആയിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നമ്മളെല്ലാവരും നേരിടുന്നുണ്ട്.
എന്നാല്‍ ഇനി ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും എല്ലാം ഇന്നത്തെ രാശിഫലപ്രകാരം എന്താണ് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം പറയുന്നത് എന്ന് നോക്കാം. ഓരോ രാശിപ്രകാരവും നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങള്‍ നല്കുന്നു എന്ന് നോക്കാം. അത് നേട്ടവും കോട്ടവും ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ സൂര്യ രാശിഫലങ്ങള്‍ നല്‍കുന്നത് എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യപരാജയം, അഭിമാനക്ഷതം, മാനസിക വിഷമം എന്നിവയെല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സന്ധ്യമുതല്‍ കാര്യങ്ങള്‍ നല്ലതായി ഭവിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. മാത്രമല്ല മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അത്ര വലിയ കുഴപ്പമില്ലാത്ത ദിവസമാണ് എന്നതാണ് രാശിപ്രകാരം പറയുന്നത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യവിജയം, ഇഷ്ടഭക്ഷണം കഴിക്കുന്നതിനുള്ള യോഗം, സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരം എന്നിവ ലഭിക്കുന്നു. യാത്രകള്‍ ഫലവത്താവുന്നു. മാത്രമല്ല ആഗ്രഹങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ടാവുന്നു. ഇടവം രാശിക്കാര്‍ക്ക് വളരെ നല്ല സമയമാണ് ഇന്നത്തെ ദിവസം.

മിഥുനം രാശി
കാര്യതടസ്സം, അലച്ചില്‍, ചിലവ് എന്നിവയുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാര്യതടസ്സം ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോഴും പ്രശ്നമുണ്ടാവുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ ആവുന്നതിനുള്ള സാധ്യതയും കാണുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അല്പം പ്രയാസമാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ ഉണ്ടാവുന്നു. എന്നാല്‍ പലപ്പോഴും ആഗ്രഹങ്ങള്‍ക്ക് അല്പം തടസ്സം നില്‍ക്കുമെങ്കിലും അതെല്ലാം നല്ല രീതിയില്‍ നടക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും തടസ്സങ്ങള്‍ നേരിടേണ്ടതായി വരില്ല. ഇന്നത്തെ ദിവസം ഒരു നല്ല ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യവിജയം, അംഗീകാരം, എന്നിവ ലഭിക്കുന്നു. പല മാറ്റി വെച്ചിരിക്കുന്ന യാത്രകളും ഫലവത്താവുന്നതിനുള്ള യോഗമുണ്ട്. ആഗ്രഹങ്ങള്‍ നടക്കുന്നു. ജീവിതത്തില്‍ ഇന്നത്തെ ദിവസം ഒരു നല്ല ദിവസമായി മാറുന്നു.

കന്നി രാശി
കാര്യ തടസ്സം, സ്വസ്ഥതക്കുറവ്, വയറിന് അസ്വസ്ഥതകള്‍ എന്നിവ കാണപ്പെടുന്നു. സന്ധ്യമുതല്‍ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരു്നു. എന്നാല്‍ ഈശ്വര ചിന്ത ഉണ്ടാവുന്നത് ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

തുലാം രാശി
കാര്യപരാജയം, അപകടം, സാമ്പത്തിക നഷ്ടം ജീവിതത്തിലെ പ്രതിസന്ധികള്‍ എന്നതെല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഇന്നത്തെ ദിവസം അല്പം മോശം നിറഞ്ഞ ദിവസമായിരിക്കും. അപകടഭീതി ഇവരില്‍ ധാരാളം കാണപ്പെടുന്നു.

വൃശ്ചികം രാശി
കാര്യവിജയം, അംഗീകാരം, ആഗ്രഹപൂര്‍ത്തീകരണം എന്നിവക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളുടെ അടിസ്ഥാനം പലപ്പോഴും ഇന്നത്തെ ദിവസമായിരിക്കും. യാത്രകള്‍ ഫലവത്താവുന്നു. എന്നാല്‍ ഇത്തരത്തിലുള്ള യാത്രകള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ നേട്ടത്തിലേക്കാണ് നയിക്കുന്നത്.

ധനു രാശി
സന്തോഷമുള്ള ഒരു ദിവസമായിരിക്കും നിങ്ങളുടേത്. എന്നാല്‍ ജീവിതത്തില്‍ ഇത്തരം സന്തോഷത്തിന് അത്രയധികം ആയുസ്സുണ്ടായിരിക്കുകയില്ല. കാര്യവിജയം, അംഗീകാരം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ജീവിതത്തില്‍ ഈ ദിവസം ധനുരാശിക്കാര്‍ക്ക് വളരെയധികം സഹായിക്കുന്നുണ്ട്.

മകരം രാശി
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, വയറിന് അസ്വസ്ഥത, എന്നിവ കാണുന്നു. സാമ്പത്തിക നഷ്ടം ഇവര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം കൂടുതലായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം പണം ചിലവഴിക്കുന്നതിന്. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. എങ്കിലും ചെറിയ ചെറിയ തടസ്സങ്ങള്‍ക്ക് ഇന്നത്തെ ദിവസം കാരണമാകുന്നുണ്ട്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, വയറിന് അസ്വസ്ഥത എന്നിവ കാണുന്നു. സന്ധ്യമുതല്‍ കാര്യങ്ങള്‍ അല്പം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി
അര്‍ഹിക്കുന്ന അംഗീകാരം നിങ്ങള്‍ക്ക് ലഭിക്കുന്നു. കാര്യവിജയം, ആഗ്രഹപൂര്‍ത്തീകരണം എന്നിവക്കുള്ള സാധ്യതയുണ്ട്. യാത്രകള്‍ ഫലവത്താവുന്നതിനുള്ള സാധ്യതയും ഉണ്ട്. മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും ഇന്നത്തെ ദിവസം ലഭിക്കുന്നു.



Click it and Unblock the Notifications