Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഒക്ടോബര്‍ 30 ചൊവ്വ രാശി ഫലം
ഒക്ടോബര്‍ 30 ചൊവ്വ രാശി ഫലം
ഭാഗ്യം കൊണ്ടു വരണം എന്ന ചിന്തയോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നവരാണ് നാം. ഇന്നത്തെ ദിവസം എങ്ങനെ ആയിരിയ്ക്കുമോ എന്തോ എന്ന ചിന്ത എല്ലായ്പ്പോഴും മനസില്‍ ഉണ്ടാകുന്നവരും.
സോഡിയാക് സൈന്‍ അഥവാ രാശി പ്രകാരം ഓരോ ദിവസവും വ്യത്യസ്തമാണ്. ചില ദിവസങ്ങള്‍ നല്ല ഫലവും ചിലതു ദോഷ ഫലവും നല്‍കും.
രാശി പ്രകാരം ഇന്നത്തെ ദിവസം അതായത് 2018 ഒക്ടോബര്‍ 30 ചൊവ്വാഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ. നല്ലതോ അതോ ദോഷമോ എ്ന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ചെറിയ ആശയക്കുഴപ്പത്തിലാണ് തുടങ്ങുന്നതെങ്കിലും ഇത് നിങ്ങളുടെ കഴിവുകള്‍ പുറത്തു വരാന്‍ സഹായിക്കുന്ന ഒരു ദിവസമാണ്. വൈകീട്ടോടെ നിങ്ങളുടെ കഴിവിനെ എല്ലാവരും അഭിനന്ദിയ്ക്കുകയും ചെയ്യും. പുതിയ എഗ്രിമെന്റുകളില്‍ ഒപ്പു വയ്ക്കാനും സാധ്യതയുണ്ട്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ധന സംബന്ധമായ കാര്യങ്ങള്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ദിവസമാകും. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പെട്ടെന്നു തന്നെ പരിഹാരം കാണാന്‍ സാധിയ്ക്കാത്ത ദിവസം കൂടിയാണ് ഇന്ന്. ജീവിത്തിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സമയം ചെലവാക്കേണ്ടി വരുന്ന ദിവസമാണ്. നിങ്ങളുടെ എക്സ്പീരിയന്‍സും ആളുകളെ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന വഴികളുമെല്ലാം ശരിയായ നിക്ഷേപങ്ങളിലേയ്ക്കു നിങ്ങളെ അവസാനം നയിക്കുക തന്നെ ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ഇമോഷണല്‍ സൈഡില്‍ കൂടുതല്‍ പക്വത വരുന്ന ദിവസമാണ് ഇന്ന്. ഇത് സിനിമ കണ്ടോ ഉള്്ച്ചിന്തകള് കൊണ്ടോ സംഗീതം കൊണ്ടോ ആകാം. ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവിനെ സഹപ്രവര്‍ത്തകര്‍ പ്രശംസിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയിലും വീട്ടിലും സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുന്ന ദിവസമാണ്. നിങ്ങള്‍ ഏതെങ്കിലും പ്രൊജക്ട് നയിക്കുകയാണെങ്കില്‍ ഇതില്‍ ജോലി ചെയ്യുന്നവരെ നിങ്ങള്‍ തെരഞ്ഞെടുത്തതു കൊണ്ടു വിശ്വസിയ്ക്കുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം നല്ല ദിവസമായാകും, തുടക്കം. നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുകള്‍ തയ്യാറാക്കി വയ്ക്കുക. ജോലിയില്‍ ഏതു സമയത്തു വേണമെങ്കിലും ആവശ്യം വന്നേക്കാം. നല്ല ഒരു ആശയം നിങ്ങളുടെ ജീവിതം തന്നെ മാററി മറിച്ചേക്കാം. ഇക്കാര്യം ഓര്‍മയില്‍ വയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ തോളിലെ അഴുക്കു തട്ടിക്കളഞ്ഞ് പൂര്‍വാധികം ശക്തിയോടെ ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട ദിവസമാണ്. അതായത് കുററപ്പെടുത്തലുകളില് തളരരുതെന്നര്ത്ഥം. കാര്യങ്ങള്‍ കണക്കു കൂട്ടാനുള്ള നിങ്ങളുടെ കഴിവ് ജോലിയില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കും. വൈകീട്ട് നിങ്ങളുടെ അടുത്ത സുഹൃത്തിനൊപ്പമോ പ്രിയപ്പെട്ടവര്‍ക്കൊപ്പമോ കാര്യപ്രസക്തമായ സംഭാഷണത്തിന് സാധ്യതയുമുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി സ്ഥലത്ത് ചില സമ്മര്‍ദ്ദങ്ങളുണ്ടാകും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ശക്തി കെടുത്തരുത്. ഒരു തീരുമാനമെടുക്കും മുന്‍പ് പല വട്ടം ചിന്തിയ്ക്കുക. റിലാക്സ് ചെയ്യാനും സമയം കണ്ടെത്തുക. മെഡിറ്റേഷന്‍ തിരക്കു പിടിച്ച ഇന്നത്തെ ദിവസം സമാധാനം നല്കാന് സഹായിക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്കു ധാരാളം അനാവശ്യ ചെലവുകളുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ വിപരീത സെക്സിലെ കൂട്ടു കാരണം പണം നഷ്ടപ്പെടുന്ന ദിവസം. അവര്‍ നിങ്ങളുടെ പണം ചെലവാക്കും. അവരെ സന്തോഷിപ്പിയ്ക്കാനായി നിങ്ങള്‍ ചെലവാക്കുകയും ചെയ്യും. സമയം ധനമാണെന്നും ഇതൊരിക്കലും തിരിച്ചു കിട്ടില്ലെന്നുമുള്ള കാര്യം ഓര്‍ത്തിരിയ്ക്കുക.

സാജിറ്റേറിസ് അഥവാ ധനു രാശി
സാജിറ്റേറിസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം റൊമാന്റിക് സംബന്ധമായ വളര്‍ച്ചകളുടെ ദിനമാണ് ഇന്നത്തേത് എന്നു വേണം, പറയാന്‍. പങ്കാളിയുമായുള്ള സംഭാഷങ്ങള്‍ നിങ്ങള്‍ക്കു സന്തോഷം നല്കുന്ന ദിവസം. എന്നാല്‍ ബന്ധങ്ങള്‍ എപ്പോഴും ഒരുപോലെ ആയിരിക്കില്ലെന്നും ഇതിലും ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നുമുള്ള കാര്യങ്ങള്‍ ഓര്‍ത്തിരിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ഏറെ സനേഹിയ്ക്കുന്ന, ലാളിയ്ക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ പ്രണയം പങ്കാളിയോ ബോധ്യപ്പെടുത്താനായി അധികം ചെലവാക്കുകയും പിന്നീട് ആ ധന നഷ്ടത്തെക്കുറിച്ചോര്ത്തു വിഷമിയ്ക്കുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം വാക്കുകള്‍ കൊണ്ടു വിജയം നേടാന്‍ കഴിയുന്ന ദിവസമാണ് ഇന്നത്തേത്. എന്നാല്‍ ആശയക്കുഴപ്പുണ്ടാക്കുന്ന ഫീലിംഗ്ക് വിജയത്തെ തടുത്തേക്കാം. ഇതു കൊണ്ടു തന്നെ സെന്റിമെന്റ്സ് നശീകരണത്തിനു വഴിയൊരുക്കാതെ നോക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം വാക് സാമാര്‍ത്ഥ്യം നിങ്ങളെ മുന്‍പന്തിയില്‍ നിര്‍ത്തുന്ന ദിവസമാണ്. നിങ്ങളുടെ ക്രിയേറ്റീവിറ്റി നല്ല രീതിയില്‍ മുന്നിട്ടു നില്ക്കുന്ന ദിവസവും.



Click it and Unblock the Notifications