Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്നത്തെ ദിവസഫലം(29 സെപ്റ്റംബര്‍ ശനി) അറിയൂ
ഇന്നത്തെ ദിവസഫലം(29 സെപ്റ്റംബര്‍ ശനി) അറിയൂ
ദിവസങ്ങള്‍ നമുക്കു പലപ്പോഴും അപ്രതീക്ഷിത ഭാഗ്യവും നിര്‍ഭാഗ്യവും സമ്മാനിച്ചു കൊണ്ടാണ് കടന്നു പോകുക. ചില ദിവസങ്ങളിലെ ഭാഗ്യം മറ്റു ദിവസങ്ങളിലെ നിര്‍ഭാഗ്യമാകും.
സോഡിയാക് സൈന്‍ അഥവാ രാശി ഫലം ഇതില്‍ ഏറെ പ്രധാനമാണ്. രാശി പല തരത്തിലും നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്നുമുണ്ട്. ഗ്രഹ സ്വാധീനം നല്ലതെങ്കില്‍ രാശി നല്ല ഫലം നല്‍കും. ഇല്ലെങ്കില്‍ ദോഷ ഫലവും. രാശി ഫലങ്ങള്‍ മാറി മറിയുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയിലോ ബിസിനസിലോ അല്ലെങ്കില്‍ ബന്ധങ്ങളിലോ വരെ മാറ്റമോ തെരഞ്ഞെടുപ്പുകളോ വേണ്ടി വരുന്ന ദിവസമാണ്. എന്തു കാര്യത്തിനാണെങ്കിലും ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ചു തീരുമാനമെടുക്കുക. വൈകീട്ട് റൊമാന്റിക് ഈവനിംഗ് എന്നു പറയാം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് നിങ്ങളുടെ മൂഡും പെരുമാറ്റവും നിയന്ത്രിച്ചില്ലെങ്കില്‍ കൂട്ടുകാരെ നഷ്ടപ്പെടാനും മുറിവേല്ക്കാനും സാധ്യതയുണ്ടെന്നു പറയാം. നിങ്ങളുടെ ചിന്തകളും തോന്നലുകളുമെല്ലാം മുന്‍കൂട്ടി പ്രവചിയ്ക്കാന്‍ സാധിയ്ക്കില്ല. എപ്പോഴും നിങ്ങളുടെ ശാന്തതയും നിയന്ത്രണവും കാത്തു സൂക്ഷിയ്ക്കുവാനും സാധിയ്ക്കില്ല. രംഗം മാറ്റുന്നതാകും പലപ്പോഴും ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്ന്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ട്രിപ്പോ പുറത്തേയ്ക്കു പോുന്നതോ ഇത്തരം പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടിത്തരും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് സാമൂഹിക, സാംസ്കാരിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിയ്ക്കുന്ന ദിവസം. ഉച്ചയ്ക്കു ശേഷം പുതിയ ബിസിനസ് നിര്‍ദേശങ്ങളുണ്ടാകും. മ്യൂച്ചല്‍ ഫണ്ടിലോ ഇന്‍ഷുറന്‍സിലോ പണം നിക്ഷേപിയ്ക്കുന്നതിനെക്കുറിച്ചു ചിന്തിയ്ക്കും ഫിക്സ്ഡ് പോസ്റ്റോഫീസ് സാധ്യതകളും ഉണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് സ്നേഹിയ്ക്കുന്നവര്ക്കൊപ്പം നല്ല നിമിഷങ്ങളുണ്ടാകും. ബിസിനസിനും ഇതു നല്ലൊരു ദിവസമാണ്. ബിസിനസില്‍ നിങ്ങള്‍ക്കു പുതിയ അവസരങ്ങള്‍ വന്നു ചേരും. ജോലിയില്‍ നല്ല ദിവസമാണ് ഇന്നത്തേതെന്നു പറയാം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ നല്ല, ഊര്‍ജദായകമായ ദിവസമായിരിയ്ക്കും. അയല്‍ക്കാരും ബന്ധുക്കളും കൂട്ടുകാരുമായി ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. പങ്കാളിയെ സന്തോഷിപ്പിയ്ക്കാന്‍ വേണ്ടി നിങ്ങളുടെ ചെറിയൊരു ഭാഗ്യവും നിങ്ങള്‍ കൈ വിട്ടു കളയും. പുതിയ ജോലിയും പ്രൊജക്ടുമൊന്നും ഇന്നു തുടങ്ങാതിരിയ്ക്കുകയാണ് നല്ലത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. മററുള്ളവരുമായി നല്ല ബന്ധങ്ങളും സമയവുമാണ് ഇന്നത്തെ ഫലം. രാത്രിയോടെ ചില ബന്ധങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നതുമുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം അത്ര കാര്യമല്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ദിവസമാണ് ഇന്ന്. ഗവണ്മെന്റും നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുഴക്കുന്ന ദിവസം. വൈകീട്ടോടെ ആര്‍ട്സിലെ നിങ്ങളുടെ കഴിവിന് അഭിനന്ദനം ലഭിയ്ക്കാനും സാധ്യതയുണ്ട്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം വീട്, വാഹന കാര്യങ്ങളില്‍ കൈ മാറ്റം നടത്താന്‍ പറ്റിയ നല്ലൊരു ദിവസമാണ്. ബിസിനസില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവു ലാഭമാണ് ലഭിയ്ക്കുക. ജോലിയില്‍ പേശാനുള്ള നിങ്ങളുടെ കഴിവ് പണം നഷ്ടപ്പെടാതിരിയ്ക്കാന്‍ വഴിയൊരുക്കും. കഠിനാധ്വാനവും അധ്വാനവും നിങ്ങളെ മത്സരങ്ങളില്‍ നിന്നും രക്ഷിയ്ക്കുകയും ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് നിങ്ങളുടെ പ്ലാനിംഗ് കഴിവുകളും ഇത് പ്രാവര്‍ത്തികമാക്കാനുള്ള കഴിവുകളും നല്ലതു നല്കുന്ന ദിവസമാണിന്ന്. കൃത്യമായ പ്ലാനിംഗുള്ളതു കൊണ്ടു തന്നെ ഇന്നത്തെ ദിവസം പ്രതീക്ഷിയ്ക്കുന്നതു പോലെ നല്ല ഫലം നേടാനും സാധിയ്ക്കും. നിങ്ങളുടെ കഴിവ് വിപരീത സെക്സിലെ ആരെയെങ്കിലും ആകര്‍ഷിയ്ക്കുകയും ചെയ്യും. അതായത് പുരുഷനെങ്കില്‍ സ്ത്രീയേയും സ്ത്രീയെങ്കില്‍ പുരുഷനേയും.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ ജീവിതത്തിന് ദിശ നല്കുന്ന ദിവസമാണ് ഇന്നത്തേത് എന്നു വേണം, പറയാന്‍. ജോലിയില്‍ നിങ്ങള്‍ അങ്ങേയറ്റം പെര്‍ഫെക്ഷനു വേണ്ടി ശ്രമിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്നത്തേത്. ഐഡിയകള്‍ ബുദ്ധിപരമായി നടപ്പാക്കാനും ടീം അംഗങ്ങള്‍ക്കിടയില്‍ ഒത്തൊരുമയുണ്ടാക്കാനും സാധിയ്ക്കും. ഇതുകൊണ്ടു തന്നെ ജോലിയുടെ അവസാനം നല്ലൊരു ഫലം പ്രതീക്ഷിയ്ക്കുകയും ചെയ്യാം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിയമപരമായ പല കുരുക്കുകളില്‍ നിന്നും മോചനം ലഭിയ്ക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ ആശ്വാസത്തോടെ കുടുംബവുമായി സമയം ചെലവാക്കാനും സാധിയ്ക്കും. മനസിന് സന്തോഷം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളെ പ്രൊഫഷനെ ബാധിയ്ക്കുന്ന പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനും കുടുംബത്തെ സംരക്ഷിയ്ക്കാനും ഉള്ള ദിവസമാണ്. ഇന്ന് പല പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനും സാധിയ്ക്കും.



Click it and Unblock the Notifications
