Latest Updates
-
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
ഡൽഹിയിൽ കനത്ത ഈർപ്പം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
2026 ജൂൺ 16 വൃദ്ധി യോഗം: സാമ്പത്തിക കുതിപ്പിന് തുടക്കം; ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടങ്ങൾ! -
മിഥുനത്തിൽ ബുധാദിത്യ രാജയോഗം: ഈ 5 രാശിക്കാർക്ക് ഇന്ന് മുതൽ സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
ജൂൺ 17: ചന്ദ്ര-ശുക്ര സംയോഗം; ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം! -
2026 ജൂൺ 16: ചന്ദ്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും!
ഇന്നത്തെ 2018 നവംബര്‍ 24 ശനിയാഴ്ച രാശിഫലം
ഇന്നത്തെ 2018 നവംബര്‍ 24 ശനിയാഴ്ച രാശിഫലം
രാശി ചക്രങ്ങള്‍ മാറി മറിയുന്നതു പോലെ ദിവസങ്ങളും മാറി മറിഞ്ഞു വരും. ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം ഉണ്ടാകും.
സോഡിയാക് സൈന്‍ അഥവാ രാശി പല രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. നമ്മുടെ ദിവസങ്ങളേയും ഇതു പല രീതിയിലും സ്വാധീനിയ്ക്കുന്നു. രാശിയും ഗ്രഹ സ്വാധീനവുമെല്ലാം നാമറിയാതെ തന്നെ നമ്മെ നിയന്ത്രിയ്ക്കുന്നു.
2018 നവംബര്‍ 24 ശനിയാഴ്ചയിലെ രാശി ഫലത്തെ കുറിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ തിരക്കുള്ള ദിവസമാകും. ഇതിന്റെ പ്രയോജനവും നിങ്ങള്‍ക്കു ലഭിയ്ക്കും. ലോണ്‍ പോലുള്ള അനുവദിച്ചു കിട്ടാന്‍ സാധ്യതയുള്ള ദിവസം. പൊതുവേ സന്തോഷകരം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സ്വാര്‍ത്ഥത ചെറിയ പ്രശ്നങ്ങളുണ്ടാക്കുന്ന ദിവസമാകും. ദേഷ്യം നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിയ്ക്കുക. സ്വയം വിശകലനം നടത്തുന്നത് പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സഹായിക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ഒറ്റയ്ക്കാണെന്നു തോന്നുന്ന ദിവസമാകും, ഇന്ന്. നിങ്ങളുടെ ഫിലോസഫിക്കല്‍ ചിന്ത മൂഡിനെ സ്വാധീനിയ്ക്കുന്ന ദിവസമാകും, ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ ഊര്‍ജമാകുന്ന ദിവസമാണ്. ഭാവിയില്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ വഴിയൊരുക്കുന്ന സാഹചര്യം ഇന്നുണ്ടാകും. പുതിയ ബിസിനസ് ലഭാകരമാകും. പൊതുവേ വിജയകരമായ ദിവസമാകും, ഇന്ന്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം കുടംബത്തില്‍ പ്രശ്ന സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ മനസാന്നിധ്യം കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. കുടുംബത്തിനു വേണ്ട ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സങ്കല്പങ്ങള്ക്ക് സമയം നല്‍കുക. ഏറെ ക്രിയേറ്റീവായ ദിവസമാകും, ഇന്ന്. ഭാഗ്യം നിങ്ങളുടെ കൂടെയാകും. നിങ്ങളുടെ എനര്‍ജി ലെവല്‍ ഏറെ ഉയരത്തിലാകും. കുടുംബവും കൂട്ടുകാരുമായി സോഷ്യലായി ഇടപെടാന്‍ സാധിയ്ക്കുന്ന ദിവസം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന, വിജയകരമായ ഭാവിയിലേയ്ക്കു ചുവടു വയ്ക്കുന്ന ദിവസമാണ് ഇന്ന്. മോശം കാര്യങ്ങള്‍ സംഭവിയ്ക്കുമ്പോഴും സ്വപ്നം കാണുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ ഇടപെടുന്നവര്‍ക്ക് ഏറെ നല്ല ദിവസമാണ് ഇന്ന്. നിങ്ങളുടെ ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് അവസരങ്ങള്‍ നിങ്ങളുടെ പടിവാതിലില്‍ എത്തുന്ന ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം വിവാദങ്ങള്‍ ഉണ്ടാകുന്ന ദിവസം. ഏതു വഴി തെരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പമുണ്ടാകുന്ന ദിവസവും കൂടിയാണ്. എക്സ്പീരിയന്‍സുള്ളവരുടെ അഭിപ്രായം തേടുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ധന സംബന്ധമായി മെച്ചമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. കടങ്ങളെല്ലാം വീട്ടാന്‍ ശ്രമിയ്ക്കുന്ന, ഇതിനായുള്ള കാര്യങ്ങള്‍ സ്വീകരിയ്ക്കുന്ന ദിവസം. പണം ബുദ്ധിപരമായി ചെലവഴിയ്ക്കുക. അല്ലെങ്കില്‍ ഇത് ഭാവിയില്‍ പ്രശ്നമുണ്ടാക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി ഭാരം ഏറെയുള്ള ദിവസമാകും. മറ്റുള്ളവരുടെ ജോലി ഭാരം കൂടിയുണ്ടാകുന്ന ദിവസം. എങ്കിലും എല്ലാ വെല്ലുവിളികളും വിജയകരമായി നേരിടാന്‍ കഴിയും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ സന്തോഷകമാണ്. റൊമാന്‍സ്, ചിരി, ഭണം തുടങ്ങിയ സന്തോഷങ്ങള്‍ നിറഞ്ഞ ദിവസമാണ്. പൊതുവേ നല്ല ദിവസമെന്നു വേണം, പറയാന്‍.



Click it and Unblock the Notifications