Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഈ രാശിയ്ക്കു ഭാഗ്യദിനം ഇന്ന് (നവംബര്‍ 21 ബുധനാഴ്ച)
ഈ രാശിയ്ക്കു ഭാഗ്യദിനം ഇന്ന്
ദിവസങ്ങളുടെ ഫലം രാശിയും ഗ്രഹ സ്വാധീനവും അനുസരിച്ചു വ്യത്യാസപ്പെടുമെന്നാണ് ആസ്ട്രോളജി അഥവാ ജ്യോതിഷം പറയുന്നത്. ചില ദിവസങ്ങള്‍ നല്ലതും മറ്റു ചിലതു മോശവുമാകും. ദിവസഫലങ്ങളും മാസ ഫലങ്ങളുമെല്ലാം മാറി മാറി വരികയും ചെയ്യും.
രാശി പ്രവചന പ്രകാരം ഇന്നത്ത ദിവസം, അതായത് നവംബര്‍ 21 ബുധനാഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ, നല്ലതോ ചീത്തയോ അതോ ഗുണദോഷ സമ്മിശ്രമോ ഫലം എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ വിവാഹത്തിന് ഒരുങങുന്നവരെങ്കില് ഇതിനുള്ള കാര്യങ്ങള്‍ ആരംഭിയ്ക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. എന്നാല്‍ നല്ലപോലെ ചിന്തിച്ചു കാര്യങ്ങള്‍ തീരുമാനിയ്ക്കുക. കാരണം ഇന്നെടുക്കുന്ന വിവാഹ സംബന്ധമായ തീരുമാനങ്ങള്‍ പിന്നീട് മാറ്റാന്‍ ബുദ്ധിമുട്ടാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ മടി പിടിച്ച, പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ അവഗണിയ്ക്കുന്ന ദിവസമാകും. എന്നാല്‍ ഇത്തരം രീതികള്‍ നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിയ്ക്കാന്‍ ശ്രമിയ്ക്കുക. ഇതല്ലാതെ പൊതുവേ നല്ല ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ അധ്വാനഭാരമേറിയ ദിവസമാകും. ഓഫീസിലും വീട്ടിലും ഒരുപോലെ. ഇധികം ഇമോഷണലാകാതെ സൂക്ഷിയ്ക്കുക. കരിയറില്‍ വീട്ടിലെ പ്രശ്നങ്ങള്‍ ബാധിയ്ക്കാതെ നോക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവര്‍ക്ക് വഴി കാട്ടാന്‍ സാധിയ്ക്കും. ടീച്ചിംഗ് രംഗത്തുള്ളവര്‍ക്കു നല്ല ദിവസം. മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും നല്ല ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം വിജയത്തിലേയ്ക്കുള്ള നീണ്ട ഒരു വഴിയിലേയ്ക്കുള്ള യാത്ര തുടങ്ങുന്ന ദിവസം. ബുദ്ധിമുട്ടേറിയ ഒരു ജോലി നിങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിയ്ക്കും. ചില അവസരങ്ങള്‍ കൂടുതല്‍ റിസ്കാകുന്നതു കൊണ്ട് മാറ്റി വയ്ക്കുന്നതാണ് നല്ലത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ഭാഗ്യകരമായിരിയ്ക്കും. സാമ്പത്തിക നേട്ടം ഈ രാശിയ്ക്ക് ഇന്നുണ്ടാകും. കുട്ടികളുടെ ഉയര്‍ച്ചയെ കുറിച്ച് നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ബിസിനസില്‍ പണം നിക്ഷേപിയ്ക്കാന്‍ പറ്റിയ ദിവസമാണ്. ഇന്‍വെസ്റ്റേഴ്സിനും ഷെയര്‍ ബ്രോക്കര്‍മാര്‍ക്കും ഗുണകരമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം എനര്‍ജി ലെവല്‍ ഏറെ ഉയരത്തിലാകും. എന്നാലും ചിലപ്പോള്‍ വിചാരിച്ച പോലെ സംഭവങ്ങള്‍ എത്തിയില്ലെന്നു വരും. എന്നാല്‍ പ്രതീക്ഷ വിടരുത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാഗ്യകരമായ ദിവസമാണ്. പല ജോലികളും ഒരേ സമയം ചെയ്യാന്‍ സാധിയ്ക്കും. ഇത് ദിവസം മുഴുവനും തിരക്കുള്ളതാക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ സഹായിക്കുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രശ്നങ്ങളുടെ ദിവസമാകും. എന്നു കരുതി ശാന്തമായിയിരിയ്ക്കുക, പ്രശ്നങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുക. ചുറ്റമുള്ള ആളുകളുമായി തര്‍ക്കത്തിനു പോകാതിരിയ്ക്കുക. ഇത് നിങ്ങള്‍ക്കു തന്നെ നഷ്ടമാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ചെറിയ ലക്ഷ്യങ്ങള്‍ നേടുന്ന ദിവസം. അതുപോലെ ആഗ്രഹങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ ലോംഗ് ടേം ലക്ഷ്യങ്ങളിലേയ്ക്കു നീങ്ങും. കുടുംബവുമായി സമയം ചെലവഴിയ്ക്കുന്നത് സുഖം നല്‍കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ്. റിസ്കുകള്‍ ഏറെ ഗുണം നല്കുന്ന ദിവസമാണ്. എന്നാല്‍ ഇത് കൃത്യമായി കണക്കു കൂട്ടലുകളുള്ളവയാകണം. കണക്കുകൂട്ടലുകളില്ലാത്ത റിസ്കുകള്‍ പ്രശ്നമുണ്ടാക്കും. വിജയം അത്ര അധികം ഉണ്ടാകാത്തതു കൊണ്ട് അല്പം പ്രയാസമേറിയ ദിവസവുമാകും.



Click it and Unblock the Notifications
