Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ഈ രാശിയ്ക്ക് ഇന്ന് (20 nov) അപ്രതീക്ഷിത സംഭവം
ഈ രാശിയ്ക്ക് ഇന്ന് (20 nov) അപ്രതീക്ഷിത സംഭവം
സുഖ ദുഖ സമ്മിശ്രമാകും ജീവിതമെന്നു പറയുന്നതു പോലെ ദിവസങ്ങളും ഇങ്ങനെയാകാം. നല്ല ദിവസമാകാം, മോശമാകാം.സോഡിയാക് സൈന്‍ അഥവാ രാശി ഗ്രഹ സ്വാധീനം കൊണ്ടു ദിവസങ്ങളെ സ്വാധീനിയ്ക്കുന്നു.
നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ. രാശി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നല്ല ദിവസമാകും, നിങ്ങളുടെ മുന്നില്‍. എന്നാല്‍ പ്രതികൂലമെങ്കില്‍ പ്രതികൂലവും.
2018 നവംബര്‍ 20 ചൊവ്വ രാശി ഫലം അറിയൂ, നല്ലതോ മോശമോ ദിവസം കരുതിയിരിയ്ക്കുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം അവസരങ്ങളും സന്തോഷങ്ങളുമുണ്ടാകുന്ന ദിവസം. പ്രണയം തുറന്നു പറയാന്‍ സാധിയ്ക്കുന്ന, ഇതിനു പറ്റിയ ദിവസം. ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധ വേണം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ എനര്‍ജി ലെവല്‍ സാധാരണയേക്കാള്‍ കുറവാകും. അസ്വസ്ഥതയും ആക്ടീവല്ലാത്തതുമായ രീതിയിലാകും. സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ പോലും ശ്രദ്ധിയ്ക്കാതിരിയ്ക്കും. എന്നാലും വൈകീട്ടോടെ കാര്യങ്ങളില്‍ മാറ്റം വരും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിയ്ക്കും. മററുള്ളവരുടെ കൂടെ അവരുടെ സംരംഭങ്ങളില്‍ പങ്കാളിയാകുകയെന്നത് ഏറെ പ്രധാനം. അവരെ അവരുടെ ലക്ഷ്യം നേടാന്‍ സഹായിക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം വീട്ടിലെ കാര്യങ്ങള്‍ക്കായി ദിവസം മാറ്റി വയ്ക്കുന്ന, ഇതിന്റെ ഭാരം അറിയുന്ന ദിവസം. വൈകീട്ടോടെ ബന്ധുക്കള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുത്ത് അവരെ സ്വാധീനിയ്ക്കാന്‍ സാധിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം സം വണ്‍ സ്പെഷ്യല്‍ എന്നു പറയാവുന്ന ആളോടു മനസു തുറക്കുന്ന ദിവസമാകും, ഇന്ന്. നിങ്ങളുടെ ആഗ്രഹങ്ങളും തോന്നലുകളും തുറന്നു പറയുന്ന ദിവസം. പ്രണയത്തിനും ചേര്‍ന്ന ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ധന സംബന്ധമായ കാര്യങ്ങളിലും പാര്‍ട്നര്‍ഷിപ്പ് ബിസിനസ് കാര്യങ്ങളിലുമെല്ലാം തിരക്കുള്ള ദിവസമാകും. മത്സരവും അസൂയയും പല ദിശകളില്‍ നിന്നും വരികയും ചെയ്യും. വൈകീട്ടോടെ ബിസിനസ് മത്സരങ്ങളില്‍ വിജയം നേടാന്‍ സാധ്യതയുമുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം സ്വന്തം രൂപത്തിലും പുറംമോടിയിലും ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവരുമായുളള വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ട ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ധാരാളം ജോലിയും കുറവു സമയവുമുള്ള ദിവസമാകും. ഇത് നിങ്ങളില്‍ അസ്വസ്ഥതയും ദേഷ്യമുണ്ടാക്കും. എന്നാല്‍ കൂട്ടുകാര്‍ക്കൊപ്പം പിന്നീടു സമയം ചെലവഴിച്ച് ഇത്തരം ബോറടികള്‍ കുറയ്ക്കാം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായ ജോലിത്തിരക്കുള്ള ദിവസം. ഉച്ച കഴിഞ്ഞ് ധന സംബന്ധമായ കാര്യങ്ങള്‍ പ്രശ്നമുണ്ടാക്കും. ദിവസത്തിനൊടുവില്‍ റൊമാന്റിക്കായ, നല്ല ദിവസും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായും പ്രൊഫഷണല്പരമായും നല്ല ദിവസം. ചില അപ്രതീക്ഷിത സംഭവങ്ങള്‍ നിങ്ങള്‍ക്ക് ഊര്‍ജം നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ഏറെ വിജയകരമാണ്. നിങ്ങളുടെ മറ്റൊരു വശം കണ്ട് ആളുകള്‍ക്ക് സന്തോഷകരമായ അദ്ഭുതമുണ്ടാകും. ഇത് ഇങ്ങനെ തന്നെ കൊണ്ടു പോകുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധമായ കാര്യങ്ങള്‍ മാറ്റി വയ്ക്കുന്നതാണ് നല്ലത്. റിസ്കെടുത്താന് വലിയ നഷ്ടങ്ങളില്‍ ചെന്നു ചേരും. സ്വകാര്യജീവിതത്തില്‍ സന്തോഷകരമായ ദിവസം.



Click it and Unblock the Notifications
