Latest Updates
-
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം! -
ഇന്ന് രാത്രി ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ജൂലൈ 25: ബ്രഹ്മയോഗം മാറി ഇന്ദ്രയോഗം വരുന്നു; കരിയറിൽ വൻ നേട്ടത്തിന് ഈ സമയം ശ്രദ്ധിക്കൂ! -
ആഷാഢ ശുക്ല ഏകാദശി: ഇന്ന് ഈ 5 രാശിക്കാർക്ക് തൊഴിൽരംഗത്ത് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
ചന്ദ്രന്റെ രാശിമാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണായക ദിനം, അറിയാം ഇന്നത്തെ ഗ്രഹനിലയും ശുഭമുഹൂർത്തവും -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം!
2018 നവംബര്‍ 16 നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ
2018 നവംബര്‍ 16 നിങ്ങള്‍ക്ക് എങ്ങനെ
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. നമ്മുടെ ജീവിതത്തില്‍ ഇതിനനുസരിച്ച് നല്ലതും ചീത്തയുമെല്ലാം സംഭവിയ്ക്കുകയും ചെയ്യും. ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മറിഞ്ഞു വരും.
രാശിയ്ക്കും ഗ്രഹങ്ങള്ക്കുമെല്ലാം നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളില് വലിയ പങ്കുള്ളതായി ജ്യോതിഷം പറയുന്നു.
രാശി പ്രകാരം, ഇന്നത്തെ ദിവസം, അതായത് 2018 നവംബര്‍ 16 നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സുഹൃത്തുക്കളാല്‍ ഗുണമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഇവര്‍ പരിഹാരമാകും. ഇതിലൂടെ സൗഹൃദത്തിന്റെ ആഴം തിരിച്ചറിയും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ചുറ്റുമുള്ളവരെ കുറിച്ചു സംശയാലുവാകുന്ന ദിവസം. വിസ സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടും. നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങള്‍ കെയര്‍ ചെയ്യുന്നുവെന്നു ബോധ്യപ്പെടുത്താന്‍ ഇനിയും സമയം വേണ്ടി വരും. പൊസറ്റീവിറ്റിയോടെ മുന്നേറുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഇമോഷനുകള്‍ നിങ്ങളെ വിഷമിപ്പിയ്ക്കുന്ന, ബുദ്ധിമുട്ടിലാക്കുന്ന ദിവസമാണ്. പ്രധാനപ്പെട്ടതെന്തോ നിങ്ങളുടെ ജീവിത്തില്‍ സംഭവിയ്ക്കാന്‍ പോകുന്നു, അതിനാല്‍ നിങ്ങള്‍ പരിഭ്രമിയ്ക്കുകയും ചെയ്യും. ഇത് എന്തു വേണമെങ്കിലുമാകാം. ആര്ടിസിലൂടെ മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ സാധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ആളുകളുടെ പ്രീതി നേടുന്ന ദിവസമാകും. പങ്കാളിയുടെ മാതാപിതാക്കളുടെ വശത്തു നിന്നുള്ള ആരെങ്കിലുമായി തര്‍ക്ക സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ ശാന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശി സമയത്തിന്റെ വില മനസിലാക്കിയേ പറ്റൂ. പോയ സമയം തിരിച്ചു വരില്ല. ഇതനുസരിച്ച് ഒാരോ കാര്യങ്ങളും പ്ലാന്‍ ചെയ്യുക. ഇതു മറ്റുള്ളവരെ ഏല്‍പ്പിയ്ക്കാതെ സ്വയമേ ചെയ്യുന്നതാകും, ഗുണകരം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്കുള്ളിലെ ഫീലിംഗിന് ശ്രദ്ധ കൊടുക്കുക. നിങ്ങളുടെ മനസു തിരിച്ചറിയുക. ചെറിയൊരു വിനോദ യാത്രയ്ക്കു സാധ്യത. നിങ്ങള്‍ ആത്മാര്‍ത്ഥമായി ബന്ധക്കുളേയും അടുപ്പമുള്ളവരേയും സ്നേഹിയ്ക്കും, അതു പ്രകടിപ്പിയ്ക്കും. ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിയ്ക്കുക.ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ സന്തോഷകരമായ ദിവസമാകും. ബുദ്ധിയുള്ള ചിലരുടെ കൂടെയുള്ള സംസര്‍ഗം കൂടുതല്‍ അറിവു പകരും. ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിങ്ങളുടെ ഭാഗ്യം കൂടെ നില്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആഗ്രഹങ്ങള്‍ തുറന്നു പറയുന്ന ദിവസമാകും,ഇന്ന്. എന്നാല്‍ സംസാരം അധികം പരുക്കനാകുന്നത് ബന്ധങ്ങള്‍ക്കു വിള്ളലുണ്ടാക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ നീളുന്ന ചര്‍ച്ചകള്‍ ഒഴിവാക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ഒരുപോലെ ചിന്താഗതിയുള്ള ചിലരുമായി സൗഹൃദമുണ്ടാക്കാന്‍ സാധിയ്ക്കും. വിശ്വാസങ്ങളും മൂല്യങ്ങളും സംബന്ധിച്ച് ചര്‍ച്ച ചെയ്തു കൂടുതല്‍ നേരം ചിലവാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയവുമായി കൂടുതല്‍ സമയം ചെലവഴിയ്ക്കുന്ന, ഏറെ റൊമാന്റിക്കാകുന്ന ദിവസമാണ് ഇന്ന്. ബിസിനസില്‍ എതിരാളികളില്‍ നിന്നും വെല്ലുവിളികളുണ്ടാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ സന്തോഷകരമായ ദിവസമാകും. ബുദ്ധിയുള്ള ചിലരുടെ കൂടെയുള്ള സംസര്‍ഗം കൂടുതല്‍ അറിവു പകരും. ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിങ്ങളുടെ ഭാഗ്യം കൂടെ നില്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയുടെ വില മനസിലാകുന്ന ദിവസം. നിങ്ങളുടെ ജോലിയെ തടസപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്നും നീങ്ങി നില്ക്കും. കരിയറില്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു തിരിച്ചറിയും. അവസരങ്ങള്‍ പ്രയൊജനപ്പെടുത്തുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശി ഇന്നത്തെ ദിവസം വളരെ വിശാല മനസ്കരാകും. വീട്ടില്‍ ഇളയവരോട് കൂടുതല്‍ വിശാല മനസു കാണിയ്ക്കും. ഇന്നത്തെ ആകെയുള്ള പ്രശ്നം കൂടുതല്‍ ചിലവുണ്ടാകുമെന്നു മാത്രം.



Click it and Unblock the Notifications