Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നവംബര്‍ 1 വ്യാഴം രാശി ഫലം അറിയൂ
നവംബര്‍ 1 വ്യാഴം രാശി ഫലം അറിയൂ
ഓരോ ദിവസവും നല്ലതു വരണം എന്നാകും, നാം ആഗ്രഹിയ്ക്കുക. എന്നാല്‍ എന്നും അങ്ങനെ ആകണമെന്നില്ല. ചില ദിനങ്ങള്‍ അനുകൂലമാകും, ചിലത് പ്രതികൂലവും. ഇതിന് പല കാരണങ്ങളുമുണ്ടാകും. നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.
രാശി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നല്ല ദിവസമാകും, നിങ്ങളുടെ മുന്നില്‍. എന്നാല്‍ പ്രതികൂലമെങ്കില്‍ പ്രതികൂലവും.
ഇന്നത്തെ ദിവസം, അതായത് 2018 ഒക്ടോബര്‍ 22 രാശി പ്രകാരം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം വ്യവസായവുമായി ബന്ധപ്പെട്ടതാകും. ചരിത്രസംബന്ധിയായ സ്ഥലങ്ങള്‍ സന്ദര്ശിയ്ക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവം ജോലിയില്‍ നിന്നും അവധിയെടുത്ത് കുടുംബത്തിനൊപ്പം സമയം ചെലവഴിയ്ക്കാന്‍ സാധ്യതയുള്ള ദിവസം. കുടുംബത്തിനൊപ്പം സന്തോഷകരമായ ദിവസങ്ങളുണ്ടാകും. വീടു മോടി പിടിപ്പിയ്ക്കാന്‍ സാധ്യതയുമുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം കുടംബ പരമായി അല്പം ബുദ്ധിമുട്ടുകള്‍ വരുന്ന ദിവസമാണ്. കുടുംബത്തിലുള്ളവര്‍ നിങ്ങളില്‍ നിന്നും നിങ്ങള്ക്കാകാവുന്നതില് കൂടുതല്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ദിവസം. പണം ആവശ്യമില്ലാതെ ചെലവാകാന്‍ സാധ്യതയുണ്ട്. കണ്ടറിഞ്ഞു ചെലവാക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ശക്തമായ തിരയില്‍ മുങ്ങാന്‍ സാധ്യതയുണ്ട്. അതായത് വെല്ലുവിളികള്‍ വരാന്‍ സാധ്യതയുള്ള ഒന്ന്. എന്നാല്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാല്‍ ഈ വെല്ലുവിളി നേരിടാന്‍ എളുപ്പവുമാണ്. ഇന്ന് ഇതിനു പുറമേ തമാശകളും സന്തോഷങ്ങളുണ്ടാകും. സോഷ്യല്‍ പരമായി നല്ല ഉയര്‍ച്ചയുള്ള ദിവസം.

ലിയോ അഥവാ ചിങ്ങരാശി
ലിയോ അഥവാ ചിങ്ങരാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുളള ദിവസമാണ്. വളരെ നല്ല ദിവസമാണ് ഇന്ന് എന്നുപറയാന്‍ സാധിയ്ക്കില്ല. സാധാരണയില്‍ കൂടുതല്‍ അധ്വാനിയ്ക്കേണ്ടി വരുന്ന, ഓഫീസില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്ന ദിവസമാണ്.

വിര്‍ഗോ അഥവാ കന്നിരാശി
വിര്‍ഗോ അഥവാ കന്നിരാശിയ്ക്ക് ഇന്നത്തെ ദിവസം എഴുത്തു സംബന്ധമായും ആര്‍ട്സിലുമെല്ലാം നല്ല ഫലങ്ങള്‍ ലഭിയ്ക്കുന്ന ദിവസമാണ്. നല്ല വാക്കുകളാല്‍ മറ്റുള്ളവര്‍ക്കു മേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ദിവസം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബത്തിന് പ്രാധാന്യം നല്‍കേണ്ടി വരുന്ന ദിവസമാണ്. കുടുംബത്തിലെ ആര്‍ക്കെങ്കിലും ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ്. മാനസികമായി ബാലന്‍സ് പാലിയ്ക്കാന്‍ ശ്രമിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം സൂപ്പര്‍ ഹീറോ പരിവേഷം ലഭിയ്ക്കും. കാരണം വീട്ടിലേയും ഓഫിസിലേയും കാര്യങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്നതു കൊണ്ടു തന്നെ. ബൗദ്ധിക തലത്തിലെ ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുള്ള ദിവസം. വൈകിട്ടു കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ വിജയകരമായ ദിവസമാണ്. എന്നാല്‍ ആവശ്യമില്ലാതെ കൂടുതല്‍ പണം ചെലവാക്കേണ്ടി വരികയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി സ്ഥലത്ത് പേരെടുക്കാന്‍ പറ്റിയ ദിവസമാണ്. എന്നാല്‍ നാളെ അങ്ങനെയാകണം എന്നില്ല, അതായത് അവസരങ്ങള്‍ എപ്പോഴും വരണമെന്നില്ല, അതു കൊണ്ട് ലഭിയ്ക്കുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രൊജക്ടുകളില്‍ ശ്രദ്ധിയ്ക്കുന്നതു കാരണം ഇതിനായി സമയം ചെലവാക്കുന്ന ദിവസമാണ്. ഇത്തരം ശ്രദ്ധകള്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. നല്ല പ്ലാനിംഗ് നല്ല ഫലവും നല്‍കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ലാഭമുണ്ടാകുന്ന ദിവസമാണ്. ബിസിനസില്‍ നിന്നോ മറ്റേതെങ്കിലും വഴിയിലോ പണമുണ്ടാകുന്ന ദിവസം. സോഷ്യല്‍ ബന്ധങ്ങള്‍ നേട്ടമുണ്ടാക്കിത്തരും.



Click it and Unblock the Notifications
