Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
2018 ഡിസംബര്‍ 6 വ്യാഴാഴ്ചയിലെ രാശി ഫലം
2018 ഡിസംബര്‍ 6 വ്യാഴാഴ്ചയിലെ രാശി ഫലം
ദിവസങ്ങള്‍ മാറുന്നതു പോലെയാണ് നമ്മുടെ ജീവിതവും ജീവിതത്തിലെ ഭാഗ്യ നിര്ഭാഗ്യങ്ങളും. ഇന്നത്തെ ഭാഗ്യം നാളെ നിര്‍ഭാഗ്യമാകാം. ഇന്നത്തെ ദുഖം നാളത്തെ സന്തോഷമാകാം.
ദിവസങ്ങള്‍ നയിക്കപ്പെടുന്നതില്‍ നമ്മുടെ പങ്കു മാത്രമല്ല, ഗ്രഹ സ്വാധീനവും പ്രധാനപ്പെട്ടതാണ്. രാശിയും ഗ്രഹവും അനുകൂലമെങ്കില്‍ ഗുണങ്ങളും നന്നായിരിയ്ക്കും. ഇല്ലെങ്കില്‍ മോശവും.
രാശി പ്രകാരം 2018 ഡിസംബര്‍ 6 വ്യാഴാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് എക്സൈറ്റിംഗ് അനുഭവങ്ങളുള്ള ദിവസം. ട്രക്കിംഗ് പോലെയുളളവയോ മറ്റോ. സജീവമായിരിയ്ക്കുന്നതാണ് ഈ രാശിയ്ക്ക് ഇന്നു നല്ലതും. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്കേറെ ശ്രദ്ധ ലഭിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജിജ്ഞാസ മറ്റുളളവര്‍ അംഗീകരിയ്ക്കുന്ന, അവര്‍ക്കു നിങ്ങളോട് താല്പര്യം തോന്നുന്ന ദിവസമാണ്. നിങ്ങളുടെ സ്പിരിറ്റ് അവരിലേയ്ക്കു പടരും. ഉച്ച തിരിഞ്ഞ് ചെറിയ സ്ട്രെസിനുള്ള സാധ്യതകളുണ്ട്. അല്പം റിലാക്സ് ചെയ്താല്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും മോചനമാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഇമോഷണലും സെന്റിമെന്റുലുമാകും. ആര്‍ട്സ് സംബന്ധമായ കാര്യങ്ങളില്‍ ഇടപെടും. നിങ്ങളുടെ പങ്കാളി സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ നല്കുന്ന, അവസരങ്ങളുണ്ടാക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയിലും വീട്ടിലുമൊന്നും തെറ്റിദ്ധരിയ്ക്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിയ്ക്കുക. നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചു മുന്‍കൂട്ടി തോന്നലുണ്ടാകും. അതായത് സിക്സ്ത് സെന്‍സ് പ്രവര്‍ത്തിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാകും. പ്രത്യേകിച്ചും സ്വതന്ത്ര വ്യാപാരം നടത്തുന്നവര്‍ക്ക്. ലക്ഷ്യം എത്തുന്നതു വരെ സ്വപ്നം കാണുക, പ്രവര്‍ത്തിയ്ക്കുക. നിങ്ങളുടെ സങ്കല്പങ്ങള് മറ്റുള്ളവര്‍ക്കു കൂടി എനര്‍ജി നല്കുന്ന ദിവസം കൂടിയാണ.്

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിക്കാരെ ഇന്നത്തെ ദിവസം അയേണ്‍ മാന്‍ എന്ന വാക്കു കൊണ്ട് വിശേഷിപ്പിയ്ക്കാം. ക്ഷമയും ശുഭാപ്തി വിശ്വാസവും ആര്‍ട്സിലുള്ള കഴിവും ഇന്നു തെളിഞ്ഞു നില്ക്കുന്ന ദിവസമാണ്. മറ്റുളളവരെ മനസിലാക്കാനുളള നിങ്ങളുടെ കഴിവ് സൊസൈറ്റിയില്‍ കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ഗുണകരമാണ്. ജോലിയില്‍ മേലധികാരികളുടെ പ്രശംസയ്ക്കും അംഗീകാരങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതിനു പുറമേ നല്ല പല കാര്യങ്ങളും നടക്കുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ധൈര്യത്തോടോ ആത്മവിശ്വാസത്തോടെ ഉത്തരാവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട ദിവസം. കാരണം ഇത് നിങ്ങളെ വിജയിപ്പിയ്ക്കും. നിങ്ങളുടെ ഉത്സാഹ ശീളം ആളുകളെ അമ്പരിപ്പിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറെ വളര്‍ച്ചയുണ്ടാകുന്ന ദിവസമാണ്. ബാങ്കിംഗ് സംബന്ധമായ കാര്യങ്ങള്‍ വിചാരിച്ചതിലും വേഗം നടക്കും. നിങ്ങളുടെ എക്സ്പീരിയന്‍സ് അംഗീകരിയ്ക്കപ്പെടും. പൊതുവേ പറഞ്ഞാല്‍ ഉന്നതിയുള്ള ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം സ്പോര്ടുകാര്ക്ക് നല്ല ദിവസം, എഞ്ചിനീയര്‍മാര്‍ക്കു ധന നിക്ഷേപത്തിനു പറ്റിയ ദിവസവും. എന്നാല്‍ ചെറിയൊരു കൈപ്പിഴ പോലും ഭാഗ്യം നഷ്ടപ്പെടുത്തുമെന്നോര്ക്കുക. അതീവ ശ്രദ്ധാലുവായിരിയ്ക്കണം. സമൂഹത്തിലെ നിങ്ങളുടെ നിലയും വിലയും ഉയരും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ധന സംബന്ധമായ കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഇതിന് കുടുംബാംഗങ്ങള്‍ നിങ്ങളുടെ പങ്കാഗ്രഹിയ്ക്കുകയും ചെയ്യും. ജോലിയില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കും. യാത്രയ്ക്കും സാധ്യതയുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അടുപ്പമുള്ളവരോട് മനസിലെ കാര്യങ്ങള്‍ തുറന്നു പറയുന്ന ദിവസമാണ്. നല്ല രീതിയിലെ ആശയ വിനിമയം മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കും. അവരെ ആകര്ഷിയ്ക്കും. വിദ്യാഭ്യാസപരമായി ഉയര്‍ന്ന ആളുകളുമായി കൂടിച്ചേര്‍ന്നു ജോലി ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങള്‍ക്ക് വ്യക്തിപരമായി ജോലിയില്‍ നേട്ടം നല്‍കും.



Click it and Unblock the Notifications











