Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്ന് സൂക്ഷിച്ചില്ലെങ്കില്‍ ഈ രാശിക്ക് അധികച്ചെലവ്
ഇന്ന് സൂക്ഷിച്ചില്ലെങ്കില്‍ ഈ രാശിയ്ക്ക് അധികച്ചെലവ്
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മെ സ്വാധീനിയ്ക്കുന്ന ഒന്നാണ് നാം ജനിച്ച മാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു തീരുമാനിയിക്കുന്നത്.
സൂര്യരാശി പ്രകാരം ഓരോ ദിവസത്തേയും ഫലങ്ങള്‍ വ്യത്യസ്തമാകും. ഇതിനു കാരണം ഗ്രഹ സ്വാധീനമാണ്. രാശി പ്രകാരം ഗ്രഹങ്ങള്‍ അനുകൂലമെങ്കില്‍ അനുകൂല ഫലവും.
2018 ഡിസംബര്‍ 5 ബുധന്‍ രാശി ഫലം എന്താണെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്ക് റൊമാന്റിക് ദിവസമാണ് ഇന്ന്. പങ്കാളിയ്ക്കൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടുന്ന, ഇമോഷനുകള്‍ തുറന്നു പറയുന്ന ദിവസം. പ്രണയം കണ്ടെത്തുവാനും നല്ലത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിനു ശ്രദ്ധ നല്കുന്ന, ഭക്ഷണകാര്യത്തില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. പൊതുവേ അല്പം ഭാഗ്യം കുറഞ്ഞ ദിവസമാണ്. എത്ര അധ്വാനിച്ചാലും ഫലം കുറയുന്ന ദിവസം. എന്നു കരുതി ഭാവിയില്‍ ഇതിനു ഗുണം ലഭിയ്ക്കും.

ജെമിനി അഥവാ കര്‍ക്കിടക രാശി
ജെമിനി അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ആളുകളോട് നിങ്ങളുടെ തോന്നലുകളും അഭിപ്രായങ്ങളുമെല്ലാം തുറന്നു പറയാന്‍ സാധിയ്ക്കുന്ന ദിവസമാണ്. അവരും ഇത് ഉള്‍ക്കൊള്ളും. ഇത് നിങ്ങള്‍ക്ക് സംതൃപ്തി നല്‍കും. പൊതുവേ സന്തോഷം നിറഞ്ഞ ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം കരിയറില്‍ ഒരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. ഇത് പ്രൊമോഷനോ ട്രാന്‍സ്ഫറോ ശമ്പള വര്‍ദ്ധനവോ ആകാം. ഇതല്ലെങ്കില്‍ പുതിയ ജോലിയാകാം. ഉത്തരവാദിത്വവും വര്‍ദ്ധിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പിടിച്ചു ചിലവു ചെയ്തില്ലെങ്കില്‍ പണം ഏറെ ചിലവാകുന്ന ദിവസം. പണം ചിലവാക്കി മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍ ശ്രമിയ്ക്കുന്ന ദിവസവുമാണ്. മറ്റുള്ളവരോട് എളിമയോടെ പെരുമാറുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ആഗ്രഹിച്ചതും ആഗ്രഹിയ്ക്കാത്തതും സംഭവിയ്ക്കുന്ന ദിവസം. സെന്റിമെന്റലായവര്ക്കു നിങ്ങള്‍ അല്പം പക്വതക്കുറവുള്ളവരാണെന്നു തോന്നു. സ്പിരിച്വലാകുന്നത് ഇന്നു ഗുണം നല്‍കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയില്‍ പെട്ട ബിസിനസുകാര്‍ക്ക് പൊതുവേ നല്ല ദിവസമാകും. നിങ്ങള്‍ ഏറ്റെടുക്കുന്ന ജോലിയില്‍ കയ്യൊപ്പു പതിപ്പിയ്ക്കാനാകും. ജോലി സ്ഥലത്തു കൂടുതല്‍ സമയം ചെലവഴിയ്ക്കേണ്ടി വരും. ജോലിയും കുടുംബവുമായി ബാലന്‍സ് നില നിര്‍ത്താന്‍ ശ്രമിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയിലെ ആളുകള്‍ക്ക് ദീര്‍ഘകാലത്തേയ്ക്കുള്ള സാമ്പത്തിക ഭദ്രത എന്ന കാര്യം ചിന്തയില്‍ വരുന്ന, ഇതോര്‍ത്തുള്ള ആശയക്കുഴപ്പത്തിന്റെ ദിവസം, ധന ലാഭം കൂടി ഉള്ള ദിവസമാണ് ഇന്ന്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ ഏറെ തിരക്കും ജോലിഭാരവുമുള്ള ദിവസമാണ്. ജോലിയ്ക്കു വേണ്ടി അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ട അവസ്ഥയുണ്ടാകും. ജോലിയില്‍ തിരക്കുള്ള ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബാംഗങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചു പോകാന്‍ ശ്രമിയ്ക്കുന്ന ദിവസം. അതു കാണിയ്ക്കുന്നത് കുടുംബ സ്നേഹമാണ്. നിങ്ങളുടെ ഭാവനയെ തടഞ്ഞു നിര്‍ത്തരുത്. ഇത് നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിനു ഫലം ലഭിയ്ക്കുന്ന ദിവസമാണ്. പ്ലാനുകള്‍ നടപ്പാക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വരും, പ്ലാനുകളും ഐഡിയകളും ഏറെയുണ്ടെങ്കിലും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളില്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തുന്ന ദിവസമാണ്. അധികം അധ്വാനിയ്ക്കാതെ കാര്യങ്ങള്‍ നേടാന്‍ സാധിയ്ക്കുന്ന ദിവസം.



Click it and Unblock the Notifications
