Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ഇന്നു ധനലാഭമുള്ള രാശിയാണോ നിങ്ങളുടെ( 21 dec 2018)
ഇന്നു ധനലാഭമുള്ള രാശിയാണോ നിങ്ങളുടെ( 21 dec 2018)
ദിവസങ്ങള്ക്കൊത്ത് രാശി ഫലവും മാറി വരും. ചിലപ്പോള്‍ രാശി അനുകൂല ഫലമാകും, ചിലപ്പോള്‍ നേരെ മറിച്ചും. ഇന്നൊരു ദിവസം മോശമാണെന്നു കരുതി നാളേയും അതായിരിയ്ക്കുമെന്നു നിരാശ വേണ്ട. കാരണം ദിവസങ്ങള്ക്കൊത്ത് ഗ്രഹ മാറ്റങ്ങളും ഇതിനനുസരിച്ചു രാശിയ മാറ്റവുമുണ്ടാകും.
ഇന്നത്തെ ദിവസം, അതായത് 2018 ഡിസംബര്‍ 21 വെള്ളിയാഴ്ചയിലെ രാശി ഫലം നിങ്ങളെ എങ്ങനെ സ്വാധീനിയ്ക്കുന്നുവെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ആഗ്രഹിയ്ക്കുന്നതെന്തോ അതു ചെയ്യാന്‍ തോന്നുന്ന ദിവസം. ആഹ്ലാദകരമായ കാര്യങ്ങള്‍ക്കു സാധ്യതയുള്ള ദിവസം. കുടുംബത്തിന് പ്രാധാന്യം നല്കുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ധനാലാഭമുള്ള ദിവസമാണ്. ആഭരണം വാങ്ങാന്‍ താല്പര്യപ്പെടുന്ന ദിവസമാണ്. പണവും അധികാരവുമെല്ലാമാണ് ഈ രാശിയ്ക്കു ഫലമായി പറയുന്നത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് സോഷ്യല്‍ സര്‍ക്കിളില്‍ പേരു ലഭിയ്ക്കുന്ന ദിവസമാണ്. ആഗ്രഹിയ്ക്കുന്ന കാര്യം നേടാന്‍ മനസുറപ്പിച്ച് ഊര്‍ജം അതിനായി ചിലവഴിയ്ക്കേണ്ട ദിവസവുമാണ്. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് പരിഹാരങ്ങള്‍ ഉരുത്തിരിയുന്ന ദിവസം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ സംരംഭത്തില്‍ വിജയിക്കുന്ന ദിവസമാണ് ഇന്ന്. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗെററ് ടുഗെതറിനു പറ്റിയ സമയം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സമയവും ജോലി സ്ഥലത്താകും. എല്ലാ കാര്യത്തിലും മികച്ചു നില്ക്കും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം. ബിസിനസിനു ശുഭകരമായ നല്ല ദിവസം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ഇന്ന് ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാനാകുന്ന ദിവസം. വിദേശങ്ങളില്‍ ബിസിനസ് തുടങ്ങാനുള്ള എല്ലാ അവസരങ്ങളും ലഭിയ്ക്കും. ഈ സ്വപ്നം സഫലമാകും. സ്വന്തം രൂപത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ഫൈന്‍ ആര്‍ട്സില്‍ താല്പര്യം തോന്നുന്ന ദിവസമാണ്. ഈ ഹോബിയുടെ ഫിനാന്‍ഷ്യല്‍ സാധ്യതകളെ കുറിച്ചും ചിന്തിയ്ക്കുന്ന ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ ഒരു സംരംഭത്തില്‍ തിരക്കുള്ള ദിവസം. ഒറ്റയ്ക്കല്ല, കൂട്ടു കൂടി. ചെയ്യുന്ന കഠിനാധ്വാനത്തിന് വിചാരിച്ച ഫലം കിട്ടിയെന്നു വരില്ല. എന്നാല്‍ ക്ഷമയോടെ കാത്തിരിയ്ക്കുക, ഫലമുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം മററുള്ളവരില്‍ നിന്നും ഉപദേശം ലഭിയ്ക്കുന്ന ദിവസം. ഇതിനു നേരെ മുഖം തിരിയ്ക്കേണ്ടതില്ല. ചിലപ്പോള്‍ ഇതു പ്രയോജനം നല്കു.ം

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി ചെയ്യുന്ന രീതിയില്‍ മാറ്റം വരുന്ന ദിവസമാണ് ഇന്ന്. കൂടുതല്‍ എനര്‍ജിയും പുതിയ പ്ലാനുകളുമെല്ലാം ജോലിയെ മെച്ചപ്പെടുത്തും. വൈകീട്ടോടെ ജോലിയില്‍ നിന്നും ബ്രേക്കെടുത്ത് റിലാക്സ് ചെയ്യാനും വഴിയുണ്ട്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം സഹപ്രവര്‍ത്തകരുടെ സഹകരണം കാരണം ജോലിയില്‍ നല്ല പ്രകടനത്തിന് സാധിയ്ക്കും. ക്രിയേററീവിറ്റിയ്ക്ക് മറ്റുള്ളവരില്‍ നിന്നും പ്രശംസ ലഭിയ്ക്കും. വൈകീട്ടോടെ കുടുംബവും കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കാനും സാധിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം എതില്‍ ലിംഗത്തില്‍ പെട്ടവരുമായി സൗഹൃദത്തിന് പറ്റിയ ദിവസമാണ്. പ്രണയിക്കുന്നവര്‍ക്ക് പങ്കാളിയുമായി സമയം ചെലവഴിയ്ക്കാന്‍, പ്രണയിക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇതിനായി ഫലമുണ്ടാകാന്‍ സാധ്യത.



Click it and Unblock the Notifications
