Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
2018 ഡിസംബര്‍ 13 വ്യാഴാഴ്ചയിലെ രാശി ഫലം
2018 ഡിസംബര്‍ 13 വ്യാഴാഴ്ചയിലെ രാശി ഫലം
ദിവസങ്ങളും മാസങ്ങളുമെല്ലാം മാറി മാറി വരും, ഇതനുസരിച്ചു ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മറിയും.
രാശി അഥവാ സോഡിയാക് സൈന്‍ പ്രകാരം ഓരോ ദിവസത്തേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞു വരുംഗ്രഹങ്ങള്, രാശി അനുകൂലമെങ്കില്‍ ദിവസം നല്ലതാകും. അല്ലെങ്കില്‍ മോശവും.
രാശി പ്രകാരം 2018 ഡിസംബര്‍ 13 വ്യാഴാഴ്ചയിലെ രാശി ഫലം എന്താണെന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കും. ഹൈ സ്പിരിറ്റുള്ള ദിവസമാണ്. ജോലിയില്‍ വേണ്ട വിധത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും മേലധികാരികള്ക്കിതു മനസിലാക്കാന്‍ സാധിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രണിയിക്കുന്നയാളോടുള്ള അടുപ്പം ഏറാന്‍ സാധ്യതയുള്ള ദിവസം. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് സന്തോഷകരമാകും. എന്നാല്‍ ഉച്ച തിരിഞ്ഞു ചെറിയ പ്രശ്നങ്ങളുണ്ടാകുമെങ്കില്‍ ഇതിനു കാരണം നിങ്ങളുടെ നെഗറ്റീവിറ്റിയാണെന്ന തിരിച്ചറിവുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ആരെയും വേദനിപ്പിയ്ക്കരുതാത്ത, മുതിര്‍ന്നവരുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്കേണ്ടുന്ന ദിവസമാണ്. വൈകീട്ടോടെ മതപരമായ കാര്യങ്ങളില്‍ താല്പര്യം തോന്നുന്ന ദിവസം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം വിദേശ യാത്ര പോലുള്ള ഭാഗ്യമുണ്ടാകും. ബിസിനസിന് ചേര്‍ന്ന ദിവസം. ആരോഗ്യത്തിന് ചില ചെറിയ പ്രശ്നങ്ങളുണ്ടാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രൊഫഷണലിസം വിജയിക്കുന്ന ദിവസം. ജോലിയില്‍ സീനിയറില്‍ നിന്നും ചില ഇളവുകള്‍ ലഭിയ്ക്കും. നെഗറ്റീവിറ്റി മാറ്റി പൊസറ്റീവായ സമീപനം എടുക്കുന്ന ദിവസവുമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെക്കാലമായി നില നിന്നിരുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന ദിവസമണ് ഇന്ന്. മറ്റുള്ളവരുടെ കണ്ണിലൂടെ കാര്യങ്ങള്‍ കാണാന്‍ സാധിയ്ക്കുന്ന ദിവസമവുമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ചുറ്റുമുള്ളവരെ ബുദ്ധി കൊണ്ടു വിസ്മയിപ്പിയ്ക്കുന്ന ദിവസമാണ്. ഇതുപോലെ ആളുകളെ സന്തോഷിപ്പിയ്ക്കുന്ന ദിവസവും. സമൂഹത്തിലെ ബന്ധങ്ങള്‍ ജോലിയില്‍ സഹായിക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഉയര്‍ച്ചയും താഴ്ചകളുമുണ്ടാകുന്ന ദിവസമാണ് ഇന്ന്. ജോലിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസം. ഇതു കൊണ്ടു തന്നെ നാവിന് നിയന്ത്രണം അത്യാവശ്യം. വൈകീട്ടോടെ സന്തോഷകരമായ സന്ദര്‍ഭങ്ങളുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ഗുണ ദോഷ സമ്മിശ്രമാണ്. ജോലിയില്‍ തിരക്കുള്ള ദിവസമാകും. സ്ട്രെസ് നിറഞ്ഞ ജോലി ദിനമാകും. വൈകീട്ടോടെ റിലാക്സ് ലഭിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം കൂടെയുള്ളവരുടെ കഴിവുകള്‍ ബിസിനസില്‍ ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കുന്ന, ബിസിനസില്‍ വിജയിക്കാനുള്ള വഴികള്‍ പ്രയോജനപ്പെടുത്താനുള്ള ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം സാധനങ്ങള്‍ വാങ്ങിയതിന് ബില്ലു സംബന്ധമായ ചെലവുകളും മറ്റുമുണ്ടാകുന്ന ദിവസം. എന്തിനാണ് വാങ്ങിയതെന്ന തോന്നല്‍ പോലുമുണ്ടാകും. ഇതു കൊണ്ടു തന്നെ എല്ലാം പ്ലാന്‍ ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങളുണ്ടാകും. കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നതിനു മുന്‍പ് ഗുണ ദോഷ വശങ്ങളെ പറ്റി ചിന്ത വേണം. വ്യക്തി ജീവിതത്തിലും അല്പം മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുന്ന ദിവസം. പൊതുവേ നല്ല സമയാണ്.



Click it and Unblock the Notifications
