Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ഈ രാശിയ്ക്കിന്നു (Dec 9)പണം വരും, പോകും, അറിയാം
ഇന്നത്തെ രാശിഫലം(2018 Dec 9) പ്രത്യേകമാണോ, അറിയൂ
ചില മാറ്റങ്ങള്‍ രാശി അഥവാ സോഡിയാക് സൈന്‍ പ്രകാരം നല്ല മാറ്റങ്ങളാകും, ചിലത് മോശം മാറ്റങ്ങളാകും. ഒന്നല്ല, രാശി സ്വാധീനത്തെ ഒന്നിലധികം കാര്യങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്.
2018 നവംബര്‍ 25 ഞായറാഴ്ചയിലെ നിങ്ങളുടെ രാശി ഫലം അനുകൂലമോ പ്രതികൂലമോ എന്നറിയൂ, നിങ്ങളുടെ ദിവസം നല്ലതാകുമോ മോശമാകുമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയ്ക്കും വീട്ടിലെ തിരക്കുകള്‍ക്കുമിടയില്‍ പെട്ടു പോകുന്ന ദിവസമാണ്. കീര്ത്തിയ്ക്കുള്ള ആഗ്രഹം തോന്നുന്ന ദിവസമാണ്. വൈകീട്ട് അല്പം റിലാക്സ് ചെയ്യാനുള്ള അവസരമുണ്ടാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. അല്ലാത്ത പക്ഷം രോഗങ്ങള്‍ക്കു സാധ്യതയുണ്ട്. ശാരീരികമായും മാനസികമായും ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കേണ്ട ദിവസം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും, ഇത് ലാഭം നല്‍കുകയും ചെയ്യും. ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കേണ്ട സമയം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ഫിലോസഫിക്കല്‍ കാര്യങ്ങളില്‍ താല്പര്യം തോന്നുന്ന ദിവസമാണ്. ഇത് ജോലിയുടെ ഭാഗമായോ താല്പര്യം കൊണ്ടോ ആകും. മറ്റുള്ളവരെ മനസിലാക്കാനും അവരുടെ മനസു വായിക്കാനുമുള്ള നിങ്ങളുടെ കഴിവ് ആവശ്യമുള്ളപ്പോള്‍ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സഹായിക്കും.

ലിയോ അഥവാ ചിങ്ങരാശി
ലിയോ അഥവാ ചിങ്ങരാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സങ്കല്പങ്ങള് നിങ്ങളെ ഉയരത്തിലെത്തിയ്ക്കുന്ന ദിവസമാണ്. പ്രത്യേകിച്ചും മീഡിയയില്‍ ഉള്ളവര്‍ക്ക്. ആത്മവിശ്വാസമാണ് പ്രധാനമെന്ന കാര്യം ഓര്‍ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം മനഷ്യത്വപരമായ പ്രവൃത്തികള്‍ മുന്നിട്ടു നില്ക്കുന്ന ദിവസമാണ.് ഇത്തരം ആദര്‍ശങ്ങളും പ്രാക്ടിക്കലായി കാര്യങ്ങളും ഒരുമിയ്ക്കുന്ന ദിവസം. പദ്ധതികള്‍ കൂടുതല്‍ ഫലം തരും.

ലിബ്ര അഥവാ തുലാം രാശി
നിങ്ങളില്‍ മറ്റുളളവര്‍ക്ക് അസൂയ ജനിയ്ക്കത്ത വിധം വിജയവും ബിസിനസില്‍ വളര്ച്ചയുമുണ്ടാകുന്ന ദിവസം. നിങ്ങളുടെ വിജയത്തിന്റെ തിളക്കം കെടുത്തുവാന്‍ അവര്‍ ശ്രമിയ്ക്കുകയും ചെയ്യും. നേരിട്ടു യുദ്ധത്തിനിറങ്ങുന്നതിനു പകരം അവരെ ബുദ്ധിപരമായി നേരിടാന്‍ ശ്രമിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് പല കാര്യങ്ങളും സംഭവിയ്ക്കുന്ന ദിവസം. മുതിര്‍ന്നവര്‍ പല പാഠങ്ങളും പഠിപ്പിയ്ക്കും. ഇതു കൊണ്ടു തന്നെ ഇവരുടെ അഭിപ്രായങ്ങള്‍ക്കു വില നല്‍കുക. സീനിയേഴ്സ് എല്ലാ സപ്പോര്‍ട്ടും നല്‍കും. നിയമപരമായ കാര്യങ്ങളില്‍ നിന്നും നീങ്ങി നില്‍ക്കുന്നതാണ് നല്ലത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് മറ്റുള്ളവരെ പുറംമോടിയാലും ആകര്‍ഷകമായ രൂപത്താലും ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. മൂഡില്‍ പെട്ടെന്നു തന്നെ മാറ്റങ്ങള്‍ വരുന്ന ദിവസം. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിയ്ക്കുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിക്കാര്‍ പല രീതിയിലും പണമൊഴുകി വരുന്ന ദിവസം. ഇതുപോലെ ചിലവുമുണ്ടാകും. ഇതുകൊണ്ടു ശ്രദ്ധ വേണം. ജോലിയില്‍ അല്പം ബുദ്ധിമുട്ടുള്ള സാഹചര്യം വന്നാലും നിങ്ങളുടെ കഴിവുകളാല്‍ ഇതിനെ മറി കടക്കും. അല്പം ബുദ്ധിമുട്ടേണ്ടി വന്നാലും ഫലമുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ബന്ധുക്കള്‍ക്കൊപ്പം ഏറെ ആഹ്ലാദകരമായ മുഹൂര്ത്തങ്ങളുണ്ടാകുന്ന ദിവസം. പൊതുവെ ചിട്ടയോടെ പ്രവര്ത്തിയ്ക്കുന്നവരെങ്കിലും ഇന്ന് ഒഴുക്കിനൊപ്പം നീങ്ങുന്ന ദിവസം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം നല്ലതാകില്ല. ചില ചെറിയ കാര്യങ്ങളില്‍ ദുഖം തോന്നുന്ന, ശുഭാപ്തി വിശ്വാസം തോന്നാത്ത ദിവസം. ഇതിനു കാരണം പുറമേ നിന്നുളള ഘടകങ്ങളാകും. കാര്യങ്ങള്‍ അറിയുന്നത് കാര്യങ്ങളെ കൂടുതല്‍ വ്യക്തമായി കാണാന്‍ സഹായിക്കും.



Click it and Unblock the Notifications