Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഇന്ന് ഈ രാശിയ്ക്കു സാമ്പത്തികമായി തിരിച്ചടി
ഇന്ന് ഈ രാശിയ്ക്കു സാമ്പത്തികമായി തിരിച്ചടി
ദിവസങ്ങള്‍ ഓടിപ്പോകും, നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും പുതിയ വഴികളിലേയ്ക്കു കടക്കും. ദിവസവും ഭാഗ്യമോ അല്ലെങ്കില്‍ നിര്‍ഭാഗ്യമോ യാതൊരു രാശിയ്ക്കും പ്രതീക്ഷിയ്ക്കാനാകില്ല.
സോഡിയാസ് സൈന്‍ അഥവാ സൂര്യ രാശി നമ്മെയോരോരുത്തരേയും സ്വാധീനിയ്ക്കുന്നുണ്ട്. നല്ല രീതിയലും
2018 ഡിസംബര്‍ 18 ചൊവ്വാഴ്ചത്തെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ ഐഡിയകള്‍ കൊണ്ടു വരും. ഇതു ഫലവത്താകുകയും ചെയ്യും. എന്നാല്‍ ചിലപ്പോള്‍ വിചാരിച്ച ഫലം കിട്ടിയില്ലെന്നു വരും. വിഷമിയ്ക്കേണ്ടതില്ല, തിരിച്ചടികളും അതേ അര്‍ത്ഥത്തില്‍ എടുക്കാന്‍ ശ്രമിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പെട്ടെന്നു ദേഷ്യവും വരുന്ന, മേധാവിത്വം സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാകും. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമല്ല. കാഠിന്യവും മറ്റും നിങ്ങളുടെ നല്ല സുഹൃത്തുക്കളെ നഷ്ടപ്പെടാന്‍ ഇട വരുത്തും. ദേഷ്യം നിയന്ത്രിയ്ക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവ സഹായം ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ഉയര്ച്ചയുളള ദിവസമാണ്. നേട്ടങ്ങളുണ്ടാകുന്ന ദിവസം. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കും. ഇതു വഴി വൈകാരിക അടുപ്പം വര്‍ദ്ധിയ്ക്കും. കുടുംബത്തിലുളളവരെ അവഗണിയ്ക്കരുത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന ദിവസമാണ്. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ തിരക്കിലാകും. കഠിനമായ ജോലി കാരണം തളര്‍ച്ചയും തോന്നും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തോന്നുന്ന ദിവസം. മൂഡു പൊതുവേ തെളിഞ്ഞ ദിവസവും. നിങ്ങളുടെ ഊര്‍ജം വിജയം നേടിത്തരും. ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ഇതു കൊണ്ടു തന്നെ വെല്ലുവിളികള്‍ നേരിട്ടു വിജയത്തിലെത്താന്‍ സാധിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് കാരണമില്ലാത്ത ഒരു ഭയം അലട്ടുന്ന ദിവസമാണ് ഇന്ന്. ഇതു കൂടി വരും. വിദേശത്തെ സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിയ്ക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ വേണം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം കുട്ടികളുടെ നേട്ടങ്ങളില്‍ അഭിമാനിയ്ക്കാന്‍ വകയുണ്ടാകുന്ന ദിവസം. ധനപരമായി മെച്ചമുളള രാശി കൂടിയാണ് ഇതിന്ന്. റിയല്‍ എസ്റ്റേറ്റിലോ ഇന്‍ഷുറന്‍സിലോ പണം നിക്ഷേപിച്ചാല്‍ ഭാഗ്യമാണ് ഫലം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ശ്രദ്ധ വേണ്ട ദിവസം. ദുഷ്ടരുടെ കണ്ണുകള്‍ പിന്തുടരുന്ന ദിവസം. ഓരോ ദിവസവും ഓരോ പാഠങ്ങളാണ്. ഓര്‍ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ദൂര യാത്ര വേണ്ടി വരുന്ന ദിവസം. ഇത് ബിസനസിനു വേണ്ടിയാകാം അല്ലെങ്കില്‍ ആഹ്ലാദത്തിനു വേണ്ടിയുമാകാം. സോഷ്യലായി ആക്ടീവായ ദിവസം. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ഇതുവരെ ചെയ്ത കഠിനാധ്വാനത്തിന് ഫലം ലഭിയ്ക്കുന്ന ദിവസമാണ്. ശമ്പളത്തിലോ പൊസിഷനിലോ ഉയര്‍ച്ച ലഭിയ്ക്കും. ജോലിയിലും തിരക്കുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ധാരാളം നല്ല അവസരങ്ങള്‍ ലഭിയ്ക്കുന്ന ദിവസമാണ്. പണത്തിനും പഞ്ഞമുണ്ടാകില്ല.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി തിരിച്ചടികള്‍ ഉണ്ടാകാന്‍ സാധ്യത. ഗ്രഹങ്ങളുടെ സ്ഥാനം നല്ലതല്ലാത്തതാണ് കാരണം. ഇതു കൊണ്ടു തന്നെ സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം.



Click it and Unblock the Notifications
