ദിവസഫലം 11-5-2018

ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ചിലപ്പോൾ നിങ്ങൾ വികാരങ്ങൾ പൂർണ്ണമായും കാണിക്കില്ല.നിങ്ങൾ ബലവനാണെന്നും സ്വയം പര്യാപത നേടിയ ആളെന്നും വിചാരിക്കാനായി നിങ്ങൾ ആഗ്രഹിക്കുന്നു.നിങ്ങൾ ഇത് രണ്ടുമാണ്.നിങ്ങൾ ഉൾപ്പെടെ എല്ലാവരും താങ്ങും,കരയാൻ ഒരു ചുമലും എല്ലാം ആഗ്രഹിക്കുന്നു.

fd

നിങ്ങൾ ഇപ്പോൾ കുറച്ചു ആശ്വാസം ആഗ്രഹിക്കുന്നു.നിങ്ങൾ ആഗ്രഹിക്കുന്നതെന്തെന്ന് ചിലർക്ക് അറിയാം.നിങ്ങൾ കരുത്തനും സ്വയം പര്യാപ്തനുമായി കാണാൻ അവർ ആഗ്രഹിക്കുന്നു.ഇത് പോലെ നിങ്ങളുടെ ഈ ദിവസത്തെ ഫലം എന്തും ആകാം . ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ഏരീസ്

ഏരീസ്

നിങ്ങൾ തെരഞ്ഞെടുത്തത് അല്ലാത്ത ഒരു ഭാരം ചുമക്കേണ്ടി വരും.ഇത് ഇപ്പോൾ നിങ്ങൾക്ക് അത്ര നല്ലതല്ല.കുറച്ചു വ്യക്തമായ സന്ദർഭങ്ങൾ ഉണ്ടാകുമെങ്കിലും നിങ്ങൾക്ക് മറ്റാരിലേക്കും ഭാരം കൊടുക്കാൻ ആകില്ല.ഇത് ആദ്യമേ നിങ്ങളിലുള്ള പ്രതീക്ഷയാണ്.അതിനാൽ സ്വയം തെളിയിക്കുക.നിങ്ങളുടെ സമയമാണിത്

ടോറസ്

ടോറസ്

അടുത്തിടെ ഒരാളുമായി ആഴത്തിലുള്ള സംഭാഷണം നടത്തേണ്ടി വന്നു.എന്നാൽ ചില കാര്യങ്ങൾ പറഞ്ഞില്ല എന്ന് കൂടെയുളളവർ അഭിപ്രായപ്പെട്ടു.സംഭാഷണം അപൂർണ്ണമായി എന്ന തോന്നൽ നിങ്ങളെ വേട്ടയാടുന്നു.ഏൽപ്പിച്ച കാര്യം പൂർത്തിയാകാതെ എങ്ങനെ മുന്നോട്ട് പോകണം എന്ന് നിങ്ങൾക്ക് അറിയില്ല .നിങ്ങൾ ക്ഷമയോടെ ചോദ്യങ്ങൾ ചോദിക്കുകായും പരിശ്രമിക്കുകയും ചെയ്യുക.അല്ലാത്ത ആ വ്യ്കതിയിൽ സമ്മർദ്ദം ചെലുത്തിയിട്ട് കാര്യമില്ല.

 ജെമിനി

ജെമിനി

നിങ്ങൾ കാര്യങ്ങൾ ചെയ്യുന്ന രീതി ചിലർക്ക് ഇഷ്ടപ്പെടുന്നില്ല.അവിചാരിതമായ കാര്യങ്ങൾ അറിയാൻ നിങ്ങളെ മറ്റുള്ളവർ അനുവദിക്കുന്നില്ല.നിങ്ങൾ കഠിനമായ വിചാരണ നേരിടും.നിങ്ങൾ അതെല്ലാം കേൾക്കുമെങ്കിലും അയാൾ ചെയ്യുന്ന രീതിയോട് നിങ്ങൾക്ക് യോജിക്കാനാകില്ല.നിങ്ങൾ അത് മനസ്സിൽ പറയുകയും ചെയ്യും.നിങ്ങൾ രണ്ടു പേരും തുറന്നു സംസാരിക്കുകയും പുതിയ ആശയങ്ങൾ കൈമാറുകയും ചെയ്താൽ രണ്ടു പേർക്കും ഗുണം ചെയ്യും.

ക്യാൻസർ

ക്യാൻസർ

സമയക്കുറവു കാരണം നിങ്ങളുടെ ജോലി കൃത്യസമയത്തു പൂർത്തിയാക്കാനായില്ല.നിങ്ങളുടെ ചിന്തയും കൈകളുടെ വേഗക്കുറവുമാണ് സമയം നഷ്ടപ്പെടുത്തിയത്.നിങ്ങൾ കഠിനാധ്വാനിയാണ്.അതിനാൽ ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യ സമയത്തു പൂർത്തിയാക്കുക.ബിസിനസ്സിൽ ശ്രദ്ധിക്കുക.

ലിയോ

ലിയോ

മറ്റുള്ളവരും ഉൾപ്പെട്ടിട്ടുള്ള ഒരു ഗ്രൂപ് പ്രവർത്തനത്തിൽ നിങ്ങൾ ഏർപ്പെട്ടു.എന്നാൽ അതിൽ ഒരാൾ എങ്കിലും പിന്നോട്ട് പോയാൽ നിങ്ങൾ കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വരും.നിങ്ങൾ വളരെ ആത്മാർത്ഥത ഉള്ള വ്യക്തിയാണ്.നിങ്ങൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ ചെയ്യും.ചില കാര്യങ്ങൾ ചെയ്യാനായി നിങ്ങൾ മനസ്സിൽ പ്ലാൻ ചെയ്യുന്നുണ്ട്.ആ വ്യക്തിയെ അവഗണിച്ചു നിങ്ങളുടെ ചിന്തയ്ക്കനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുക

വിർഗോ

വിർഗോ

എല്ലാവരെയും ഇഷ്ട്ടപ്പെടുന്ന തര൦ വ്യക്തിയല്ല നിങ്ങൾ.തുടർച്ചയായി പ്രതിജ്ഞ പാലിക്കാത്ത ഒരാൾ ഇപ്പോൾ വരികയാണ്.നിങ്ങൾ ഒരാളിൽ സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ ചെയ്യിപ്പിക്കാറില്ല.ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ തീരുമാനം ചെയ്യാനുള്ള സമയമായി.ആ വ്യക്തി വീണ്ടും പിന്നിലേക്ക് പോകുകയാണ്.സമ്മർദ്ദം ചെലുത്തി ചെയ്യിപ്പിക്കുക

ലിബ്ര

ലിബ്ര

നിങ്ങൾ പറയാൻ ആഗ്രഹിക്കാത്ത ചില കാര്യങ്ങൾ ഉണ്ട്.അത് പറയാൻ പാടില്ല എന്ന് നിങ്ങൾക്ക് അറിയാം.മറ്റുള്ളവർ അതിനെ ഗോസിപ്പ് ആകുമെന്നും നിങ്ങൾക്ക് അറിയാം.നിങ്ങൾ നിശബ്ദൻ ആയിരിക്കുക.ബുദ്ധിയുള്ളവർ മറ്റുള്ളവർ എന്ത് പറയുന്നുവെന്ന് ചിന്തിക്കാറില്ല.നിങ്ങൾ സ്വയം നിയന്ത്രിച്ചു നിശ്ശബ്ദനാകുക

സ്കോർപിയോ

സ്കോർപിയോ

മുഷിപ്പുണ്ടാക്കുന്ന കുറെയധികം തെറ്റുകൾ അടുത്തിടെ നിങ്ങൾ ചെയ്തു.നിങ്ങൾ അതിൽ സ്വയം കുറ്റപ്പെടുത്തി വിഷമിക്കുകയാണ്.ഇതെല്ലം ആ മിഷന്റെ ഭാഗമാണ്.നിങ്ങൾ ആത്മീയമായി കുറച്ചു ഇടപെടേണ്ടിയിരിക്കുന്നു.അത് നിങ്ങളെ ഭാവിയിൽ വിജയത്തിൽ എത്തിക്കും

സാഗേറ്റേറിയസ്

സാഗേറ്റേറിയസ്

ഒരു സംശയവും കൂടാതെ ചില തീരുമാനങ്ങൾ നിങ്ങൾ അടുത്തിടെ എടുത്തു.പ്രശ്നങ്ങളെ നിങ്ങളുടെ രീതിയിൽ പരിഹരിക്കുകയും ചെയ്തു.അത് നല്ല വഴിയാണെന്ന് നിങ്ങൾക്ക് തോന്നുന്നു.എന്നാൽ മറ്റൊരു വ്യക്തി നിങ്ങളെ സംശയിപ്പിക്കാൻ ശ്രമിക്കുകയാണ്.നിങ്ങൾ മറ്റു വ്യക്തി പറയുന്നത് എല്ലാം കേൾക്കുക.ആവശ്യമില്ലാത്തവ അവഗണിച്ചു നിങ്ങളുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്യുക

കാപ്രികോൺ

കാപ്രികോൺ

ചില ബുദ്ധമുട്ടുള്ള കാര്യങ്ങളിൽ നിങ്ങളിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് മറ്റു ചിലർ വന്നിട്ടുണ്ട്.നിങ്ങൾക്ക് അതിനുള്ള അറിവും അനുഭവവും ഉണ്ടെന്ന് സ്വയം ഉറപ്പില്ല.നിങ്ങളെ വിശ്വസിച്ചു പിന്തുടരുന്നവർക്കു വേണ്ടി ഈ നിലയിൽ നിങ്ങൾ നിൽക്കേണ്ടതുണ്ട്.അറിയാത്ത കാര്യങ്ങൾ പഠിക്കുക.എന്നിട്ട് ചെയ്യുക

അക്വറിയസ്

അക്വറിയസ്

ലക്ഷ്യത്തിലേക്കുള്ള വഴിയേ നിങ്ങളുടെ ഭയത്തെക്കൂടെ കൊണ്ട് വരികയാണെങ്കിൽ നിങ്ങൾക്ക് പ്രചോദനവും സ്വപ്നവും ഒന്നും നേടാനാകില്ല.നിങ്ങളുടെ വഴിയേ ഇപ്പോൾ നയിക്കുന്നത് ഭയമാണ്.നിങ്ങൾക്ക് പുരോഗതി വേണമെങ്കിൽ ഭയത്തെ അകറ്റി ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക

പിസ്സെസ്

പിസ്സെസ്

നിങ്ങൾ ഒരു സ്ഥലത്തെ തെറ്റുകൾ മാത്രം ശ്രദ്ധിക്കുന്നു. ഇത് നിങ്ങളുടെ സ്വപ്‌നങ്ങൾ പ്രാവർത്തികമാക്കാൻ താമസം സൃഷ്ടിക്കുന്നു.നിങ്ങളെ താളം തെറ്റിക്കുകയും ചെയ്യുന്നു. നിങ്ങൾ സാധാരണ ഭാവനയ്ക്ക് അനുസരിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. പോസിറ്റീവ് ചിന്തയോടെ മുന്നോട്ട് പോകുക. നിങ്ങൾ വിജയിക്കും.

X
Desktop Bottom Promotion