Latest Updates
-
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
ഇരട്ടക്കുട്ടികളുടെ ഡാന്‍സ് വൈറലായതിന് കാരണം
എന്നും കുട്ടികള്‍ എന്ന് പറഞ്ഞാല്‍ അത് നമുക്കെല്ലാം പ്രിയപ്പെട്ടവര്‍ തന്നെയായിരിക്കും. പലപ്പോഴും കുട്ടികളുടെ കാര്യത്തില്‍ നമ്മള് എടുക്കുന്ന റിസ്കും സ്നേഹവും എല്ലാം അവരോടുള്ള സ്നേഹക്കൂടുതല് കൊണ്ട് മാത്രമായിരിക്കും. പക്ഷേ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പലര്‍ക്കും കുട്ടികളോടുള്ള വാത്സല്യത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഇനി ഉള്ളത് ഇരട്ടക്കുട്ടികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കാരണം അത്രക്കും ക്യൂട്ട് ആയിരിക്കും ഇരുവരും എന്നത് തന്നെ കാര്യം. എപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ച് പെരുമാറിയാല്‍ കുട്ടികള്‍ കാണിക്കുന്ന കുസൃതി പോലും നമുക്കെല്ലാം ഇഷ്ടപ്പെടുന്നു.
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ വലുതായി വരുന്ന ഒന്നാണ്. പലപ്പോഴും ചെറിയ കാര്യങ്ങള്‍ മതി അമ്മക്കും കുഞ്ഞിനും വളരെയധികം മനസ്സിലാക്കാന്‍. ഇവിടെ രണ്ട് ഇരട്ടക്കുട്ടികളുടെ ഡാന്‍സ് തന്നെയാണ് ഏറ്റവും അധികം നിങ്ങളെ സന്തോഷിപ്പിക്കുന്നത്. ഒരു വയസ്സു പോലും ആയിട്ടില്ല ഈ കുരുന്നുകള്‍ക്ക്. രണ്ട് പേര്‍ക്കും ഡാന്‍സ് കളിക്കുന്നതിലെ മിടുക്ക് ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും.

പാട്ടിനനുസരിച്ച്
ഈ ചെറിയ പ്രായത്തിലും പാട്ടിനനുസരിച്ച് കൃത്യമായി തന്നെ താളം പിടിച്ച് കളിക്കുന്നുണ്ട് എന്നതാണ് ഇവരുടെ പ്രത്യേകത. രണ്ടു പേരും ഇരട്ടക്കുട്ടികളായതിനാല്‍ ആളുകള്‍ക്ക് കാണാനുള്ള താല്‍പ്പര്യവും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വസ്ത്രധാരണം
ഐറിഷ് പാട്ടിനനുസരിച്ചാണ് ഇരുവരും നൃത്തം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിന് അനുസരിച്ചുള്ള ഔട്ട് ഫിറ്റ് തന്നെയാണ് ഇരുവരും ധരിച്ചിരിക്കുന്നതും.

കളികണ്ടാല്‍ അറിയാം
ഇരുവരുടേയും ചുവട് വെക്കലും മറ്റും കണ്ടാല്‍ അറിയാം രണ്ട് പേരും ഭാവിയിലെ താരങ്ങളാണെന്ന്. കാരണം അത്രക്കും മനോഹരമാണ് ഇരുവരുടേയും ഡാന്‍സ് എന്നത് തന്നെ കാര്യം.

നമ്മുടെ മുഖത്ത് സന്തോഷം
ആ കുഞ്ഞുങ്ങളുടെ മുഖത്തുള്ളതിനേക്കാള്‍ സന്തോഷമായിരിക്കും ഈ വീഡിയോ കാണുന്ന നിങ്ങളുടെ മുഖത്തെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം വീഡിയോ കണ്ടാല്‍ ഏത് മാനസിക സമ്മര്‍ദ്ദവും നമുക്ക് കുറക്കാവുന്നതാണ്.

ഡാന്‍സ് ചെയ്ത് ക്ഷീണിച്ച്
എങ്കിലും ചെറുതായി ഒരു ക്ഷീണം ഇവരുവര്‍ക്കും സംഭവിച്ചിട്ടുണ്ട്. ഇത്ര ചെറുപ്പത്തിലേ ഇത്ര വലിയ ഡാന്‍സ് ചെയ്തതല്ലേ അതിന്റെ ക്ഷീണം മുഖത്തുണ്ടാവാതിരിക്കുമോ?



Click it and Unblock the Notifications
