Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
4വയസ്സുകാരിയുമായി സെക്സ്,ആവശ്യം ബിറ്റ്കോയിന്
നാല് വയസ്സുകാരിയായ സ്വന്തം കുഞ്ഞിന്റെ സെക്സ് വീഡിയോ വിറ്റ് കാശാക്കിയ അച്ഛനമ്മമാരുടെ
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണമാണ് പിഡോഫീലിയ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഇതിനെ ന്യായീകരിച്ച് പല കമന്റുകളും പറയുന്നുണ്ട്. ഇതൊരു ലൈംഗിക വൈകൃതമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലര്‍ക്കും ഇതിനെക്കുറിച്ചുള്ള മുന്‍ധാരണകളും അറിവില്ലായ്മയും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. ഇതിന്റെയെല്ലാം ഫലം അനുഭവിക്കുന്നത് പലപ്പോഴും കുട്ടികളാണ്. എന്നാല്‍ പിഡോഫീലിയയുടെ അങ്ങേയറ്റത്തെ ഉദാഹരണമാണ് ഈ നാല് വയസ്സുകാരി.
സ്വന്തം മാതാപിതാക്കളാണ് പണത്തിന് വേണ്ടി ഈ കുഞ്ഞിനെ സെക്സ് വീഡിയോ എടുത്ത് അപ്ലോഡ് ചെയ്തത്. ബിറ്റ്കോയിനായി സ്വന്തം കുഞ്ഞുമായി സെക്സ് നടത്തുന്ന വീഡിയോ എടുത്ത് വില്‍ക്കുകയായിരുന്നു ഈ മാതാപിതാക്കള്‍ ചെയ്തത്. കൂടുതല്‍ വിശദാശങ്ങളിലേക്ക്.

ലോകത്ത് ഒരു മാതാപിതാക്കളും
ലോകത്ത് ഒരു മാതാപിതാക്കളും ചെയ്യാത്ത ഒന്നാണ് ഈ മാതാപിതാക്കള്‍ ചെയ്തത്. അതും സ്വന്തം കുഞ്ഞുമായി സെക്സ് നടത്തിയ ശേഷം ഇതിന്റെ വീഡിയോ വിറ്റ് ബിറ്റ്കോയിന് സ്വന്തമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരമൊരു നീചകൃത്യം ചെയ്യുന്നതിന്റഎ യാതൊരു വിധത്തിലുള്ള കുറ്റബോധമോ പ്രശ്നങ്ങളോ ഇവര്‍ക്കുണ്ടായിരുന്നില്ല.

എല്ലാ ദിവസവും വീഡിയോ
എല്ലാ ദിവസവും പുതിയ പുതിയ വീഡിയോ ഇവര്‍ എടുത്തിരുന്നു. ഉക്രയിനിലാണ് ഇത്തരത്തിലൊരു നീച പ്രവൃത്തി നടന്നത്. ഇവര്‍ തമ്മിലുള്ള സെക്സും അച്ഛന് നാലു വയസ്സുള്ള മകളുമായി നടത്തുന്ന സെക്്സും ആണ് ഇവര്‍ വീഡിയോ എടുത്തത്. ഇതെല്ലാം വിറ്റാണ് 4 ബിറ്റ്കോയിന് സ്വന്തമാക്കുന്നതിന് ശ്രമിച്ചത്.

വീഡിയോ ഷെയര്‍ ചെയ്താല്‍
വീഡിയോ ഷെയര്‍ സചെയ്യടുന്നതിന് വരെ പണം ഈടാക്കുന്ന തരത്തിലായിരുന്നു ഇവര്‍ സെറ്റ് ചെയ്തിരുന്നത്. ഒരു ഷെയറിങ് 70 മുതല്‍ 140 ഡോളര്‍ വരെ പണം ഇവര്‍ ഈടാക്കിയിരുന്നു. ഓട്സ്ട്രേലിയയിലും ഏഷ്യയിലും ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇവര്‍ ഇത് വിതരണം ചെയ്തിരുന്നു.

കെണിയില്‍ കുടുക്കി
എന്നാല്‍ ഇത്തരമൊരു പ്രവൃത്തി നടത്തുന്നത് ശ്രദ്ധയില്‍ പെട്ട പോലീസ് ഇവരെ വളരെ തന്ത്രപൂര്‍വ്വം കെണിയില്‍ പെടുത്തുകയായിരുന്നു. ഇവര്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നതും ഇതിന്റെ ഐപി അഡ്രസ്സും എല്ലാം പോലീസ് തപ്പിയെടുത്തു. മൂന്ന് മാസത്തോളം ഇവരുടെ എല്ലാ പ്രവൃത്തിയും പോലീസ് നിരീക്ഷിച്ചു.

പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍
എന്നാല്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞു. നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ ഇവരെ തേടിപ്പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത്
എന്നാല്‍ വീട്ടില്‍ പോലീസ് ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കുട്ടിയെ ഒരു റൂമിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മാത്രമല്ല നിരവധി സെക്സ് ടോയ്സ് കുട്ടിക്ക് ചുറ്റുമായി വീട്ടില്‍ ഉണ്ടായിരുന്നു. പോലീസ് കുട്ടിയെ റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് അയക്കുകയാരുന്നു ഇവരുടെ അറസ്റ്റിനു ശേഷം.

വീഡിയോ കസ്റ്റഡിയിലെടുത്തു
എന്നാല്‍ പിന്നീട് പോലീസ് വീഡിയോ കസ്റ്റഡിയിലെടുത്തു. മനുഷ്യത്വം പൂര്‍ണമായും നശിച്ച ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്.



Click it and Unblock the Notifications
