Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുഷ്ടിചുരുട്ടുന്നത്ഇങ്ങനെയെങ്കില് അതിലുണ്ട് ചിലത്
മുഷ്ടി ചുരുട്ടുന്ന രീതി അനുസരിച്ച് അവരുടെ സ്വഭാവം മനസ്സിലാക്കാവുന്നതാണ്
മുഷ്ടി ചുരുട്ടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇതിന്റെ കാര്യത്തില്‍ അല്പം കൂടി സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ നമ്മുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിയും എന്നാണ് പറയുന്നത്. എന്താണ് ഇതിന് പിന്നില്‍ ഉള്ള രഹസ്യം എന്നറിയാന്‍ താല്‍പ്പര്യമുണ്ടോ? നമ്മുടെ മുഷ്ടി ചുരുട്ടുന്നതിലും മറ്റും ചില സ്വഭാവങ്ങള്‍ ഉണ്ട്. മറ്റുള്ളവരോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നതിനും മറ്റുമായാണ് പലരും മുഷ്ടി ചുരുട്ടുന്നത്. എന്നാല്‍ ഇതെല്ലാം നമ്മുടെ സവഭാവരൂപീകരണത്തിനെ കൂടി ബാധിക്കുന്ന ഒന്നാണ്. എന്താണ് ഇതെന്ന കാര്യത്തില്‍ അല്പം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഓരോരുത്തര്‍ക്കും ഓരോ സ്വഭാവമായിരിക്കും ഉണ്ടാവുക. ഇതെല്ലാം പ്രകടമാവുന്നത് പലപ്പോഴും നമ്മുടെ ശരീര പ്രകൃതത്തിലൂടെ തന്നെയായിരിക്കും. ശരീരത്തിന്റെ ഓരോ ചലനങ്ങളും അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞാല്‍ അതുണ്ടാക്കുന്ന കാര്യങ്ങള്‍ക്കും ചില രഹസ്യങ്ങളുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ മുഷ്ടി ചുരുട്ടുന്നതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം. അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്തൊക്കെയെന്ന് നോക്കാം.

തള്ളവിരല്‍ സമാന്തരമായി വരുന്നത്
മുഷ്ടി ചുരുട്ടുമ്പോള്‍ തള്ളവിരല്‍ സമാന്തരമായി വരുന്നത് നല്ലതാണ്. കാരണം ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും അതിനുള്ള സന്നദ്ധതയും ഉണ്ടാകും. എന്നാല്‍ അമിതമായി മറ്റുള്ളവരെ വിശ്വസിക്കുന്നത് പല വിധത്തില്‍ നമ്മളെ തന്നെ പ്രശ്നത്തിലാക്കും. ഒരാളേയും കണ്ണടച്ച് വിശ്വസിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ച് ചെയ്യണം. മാത്രമല്ല സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

പ്രതിഫലമനുസരിച്ച് കാര്യങ്ങള്‍
അരക്ഷിതത്വ ബോധം അനുഭവിയ്ക്കുന്നവരാണ് ഇത്തരക്കാര്‍. മറ്റുള്ളവരെ സഹാിക്കാന് മുന്നോട്ട് വരുമെങ്കിലും എന്തും സഹിക്കാന്‍ ഇവര്‍ പലപ്പോഴും തയ്യാറാവില്ല. എത്ര ചെറിയ കാര്യമാണെങ്കില്‍ പോലും അതിന് പ്രതിഫലം ആഗ്രഹിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുക. ചെയ്യുന്ന കാര്യങ്ങള്‍ക്ക് പലപ്പോഴും പ്രതിഫലവും ഇവര്‍ ആഗ്രഹിക്കാറുണ്ട്. സ്വാര്‍ത്ഥത ഇവരുടെ കൂടപ്പിറപ്പാണ്. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും തടസ്സം നേരിടേണ്ടി വരുന്നു.

തള്ള വിരല്‍ നാലുവിരലുകള്ക്കു മുകളില്‍
നിങ്ങള്‍ മുഷ്ടി ചുരുട്ടുമ്പോള്‍ തള്ളവിരല്‍ നാലുവിരലുകള്‍ക്ക് മുകളിലാണെങ്കില്‍ കൂട്ടുകാരുടെ പ്രിയപ്പെട്ടവരായിരിക്കും ഇവര്‍. ആത്മാര്‍ത്ഥതയായിരിക്കും ഇവരുടെ മുഖമുദ്ര. മാത്രമല്ല ക്രിയേറ്റീവ് ഏത് കാര്യത്തേയും കഴിവ് തെളിയിക്കുന്നവരായിരിക്കും. മാത്രമല്ല ഇവരില്‍ ഏത് പരാജയത്തേയും പോസിറ്റീവ് ആയി എടുക്കുന്നതിനുള്ള കഴിവുണ്ടാവും.

ഏത് കാര്യത്തിലും ഭയം
ഭയം ഇവരുടെ കാര്യത്തില്‍ മുന്‍പന്തിയിലായിരിക്കും. പലപ്പോഴും പല കാര്യങ്ങളും ഏറ്റെടുക്കാന്‍ അല്പം ഭയം കൂടുതലുള്ളവരായിരിക്കും ഇവര്‍. തോല്‍ക്കുമോ എന്നതായിരിക്കും ഇവരുടെ പ്രധാന ഭയത്തിനു കാരണവും. അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തുമെന്നതും സത്യം. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും ശ്രദ്ധിച്ച് ചെയ്യാന്‍ ശ്രമിക്കുക. എന്നാല്‍ മാത്രമേ അത് നമ്മുടെ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും സഹായിക്കുകയുള്ളൂ.

തള്ളവിരല്‍ മറ്റു വിരലുകള്‍ക്കുള്ളില്‍
തള്ളവിരല്‍ മറ്റു നാലു വിരലുകള്ക്കുള്ളിലാണോ എങ്കില്‍ ഇത്തരക്കാര്‍ നാണം കുണുങ്ങികളായിരിക്കും. വികാരജീവികളായിരിക്കും എന്നതും സത്യം. ഏത് കാര്യത്തേയും വൈകാരിക ഭാവങ്ങളിലൂടെ മാത്രമേ ഇവര്‍ കാണുകയുള്ളൂ. എത്രയൊക്കെ തോറ്റാലും ഏറ്റെടുത്ത കാര്യത്തില്‍ നിന്ന് പിന്മാറാത്ത സ്വഭാവക്കാരായിരിക്കും ഇവര്‍. അതുകൊണ്ടു തന്നെ പല കാര്യങ്ങളിലും വളരെയധികം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യണം.

ആദര്‍ശങ്ങളെ മുറുകെപ്പിടിയ്ക്കും
ആദര്‍ശങ്ങളിലും സ്വന്തം വിശ്വാസങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്നവരായിരിക്കും. പുതിയ ബന്ധങ്ങള്‍ കണ്ടെത്താനും ഇത്തരക്കാര്‍ക്ക് യാതൊരു വിധ മടിയും ഉണ്ടാവില്ല. എത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും കാര്യങ്ങള്‍ക്ക് ഒരു നീക്കുപോക്കുണ്ടാക്കുന്ന കാര്യത്തില്‍ മുന്നിലായിരിക്കും ഇവര്‍. ഏത് കാര്യത്തിനും പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

ഹൃദയബന്ധങ്ങള്‍ക്ക് സ്ഥാനം
പുതിയവ തേടിപ്പോകുമെങ്കിലും ഹൃദയബന്ധങ്ങള്‍ക്ക് സ്ഥാനം നല്കുന്നവരില് ഇവരെക്കഴിഞ്ഞേ ആളുകളുള്ളൂ. നാണം
കുണുങ്ങികളാകുമെങ്കിലും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മുന്‍പിലാണ്. മാത്രമല്ല തന്റെ കുടുംബത്തിന് ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് സ്ഥാനം ഉണ്ടാവുകയുള്ളൂ.



Click it and Unblock the Notifications
