Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഒരു സുന്ദരിയെ തെരഞ്ഞെടുക്കൂ, അറിയാം കാര്യങ്ങള്‍
നമ്മുടെ വ്യക്തിത്വത്തെ കുറിച്ചറിയാന്‍ ധാരാളം വഴികളുണ്ട്. ഹസ്തരേഖാ ശാസ്ത്രം മുതല്‍ സാമുദ്രിക ശാസ്ത്രം വരെ. ഇതുപോലെ നമ്മുടെ മനസിലിരിപ്പു പിടി കിട്ടാന്‍, മനസിനെ വായിക്കാന്‍ സൈക്കോളി അടക്കമുള്ള പാഠ്യശാഖകളുമുണ്ട്.
ഒരാളുടെ വ്യക്തിത്വത്തെ കുറിച്ചറിയാന്‍ വളരേയേറെ പേഴ്സണാലിറ്റി ടെസ്റ്റുകളുണ്ട്. ഇവിടെ പറയുന്നത് ഇത്തരത്തില്‍ ഒരു ടെസ്റ്റാണ്. ഇത് നിങ്ങളെക്കുറിച്ചുള്ള ചില പ്രത്യേക കാര്യങ്ങള്‍ പറയുന്ന, നിങ്ങളുടെ പ്രത്യേകതകള്‍ വിവരിയ്ക്കുന്ന ഒന്നാണ്.
താഴെ കൊടുത്തിരിയ്ക്കുന്ന നാലു ചിത്രങ്ങളില്‍ നിന്നും ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഇത് എന്തൊക്കെ, അതായത് നിങ്ങള്‍ തെരഞ്ഞെടുത്ത രൂപം എന്തൊക്കെ വിശദീകരിയ്ക്കുന്നുവെന്നു നോക്കൂ.

1
1 അഥവാ പച്ച നിറത്തിലെ ഈ രൂപമാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെങ്കില്‍ പ്രകൃതിയോട് അടുപ്പവും ഇഷ്ടവുമുള്ള ആളാണ് നിങ്ങളെന്നാണ് അര്‍ത്ഥമാക്കുന്നത്. മറ്റേതിനേക്കാളും പ്രകൃതിയ്ക്കു നടുവില്‍ ഉണ്ടാകാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍. പ്രകൃതിയുമായി പെട്ടെന്നു തന്നെ ആശയ വിനിമയം ചെയ്യാന്‍ താല്പര്യപ്പെടുന്ന ഒരാള്‍.

1
പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്നവരെങ്കിലും മറ്റുള്ളവര്‍ പെട്ടെന്നു തന്നെ നിങ്ങളെ ഭരിയ്ക്കാന്‍ അനുവദിയ്ക്കുന്ന ഒരാള്‍ കൂടിയാണ് നിങ്ങള്‍. ഇതുകൊണ്ടുതന്നെ ചിലപ്പോള്‍ മനുഷ്യരില്‍ നിന്നും അകന്നു നില്ക്കാന് കാരണവുമുണ്ടാകും.

1
ഇത്തരക്കാര്‍ക്ക് നല്ല ക്ഷമയുണ്ടാകും, ജീവിതത്തില്‍ ഉയര്‍ച്ചയും. ചുറ്റുമുണ്ടാകുന്ന എന്തെങ്കിലും മാറ്റങ്ങള്‍ നിങ്ങള്‍ അവഗണിച്ചു കളയുന്നത് നിര്‍ത്തുക. ജീവിതത്തെ അതിന്റെ താളത്തില്‍ ഒഴുകാനും നീങ്ങാനും നിങ്ങള്‍ അനുവദിയ്ക്കുകയും വേണം.

2
2 പര്‍പ്പിള്‍ നിറത്തിലെ രൂപമാണ് തെരഞ്ഞെടുത്തതെങ്കില്‍ നിശബ്ദനായ, കൂടുതല്‍ ചിന്തിയ്ക്കുന്ന ഒരാളാണ് നിങ്ങള്‍ എന്നര്‍ത്ഥം. അങ്ങനെ കാടു കയറി ചിന്തിയ്ക്കുന്നതു തന്നെയാകും പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കു കാരണവും.

2
മറ്റുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാകും, ഇക്കൂട്ടര്‍. മറ്റുള്ളവരുടെ സുഖദുഖങ്ങളില് പങ്കാളികളാകുന്ന, മറ്റുള്ളവരുടെ നന്മ ആഗ്രഹിയ്ക്കുന്ന കൂട്ടരാകും.

2
ആശയവിനിമയം നഷ്ടപ്പെട്ടാല്‍ ഉത്കണ്ഠാകുലനാകുന്ന തരമാകും, നിങ്ങള്‍. ഇത് നിങ്ങളില്‍ അശാന്തിയ്ക്കും കാരണമാകും. എന്നാല്‍ അറിവും അവസരങ്ങളും നേടാന്‍ കഴിവുള്ളവരുമാകും. നല്ല കാര്യങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്നര്ത്ഥം.

3
ചുവന്ന നിറത്തിലെ അഥവാ 3 എന്ന രൂപമാണ് തെരഞ്ഞെടുത്തതെങ്കില്‍ ഗൗരവ പ്രകൃതമുള്ളവരെന്നാണ് അര്‍ത്ഥമാക്കുന്നത്. അതേ സമയം ഊര്‍ജസ്വലരും. വളരെ സെന്സിററീവായ സ്നേഹപ്രകൃതമുള്ള കൂട്ടര്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, അതായത് ജീവിതത്തിന്റെ ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ നിന്നു പോകുന്ന നിങ്ങളെ പെട്ടെന്നു മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ പറ്റിയെന്നു വരില്ല. അത്ര അടുത്തവര്ക്കല്ലാതെ.

3
മാനസികമായി കരുത്തുള്ള നിങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മറ്റുള്ളവര്‍ തയ്യാറായി എന്നും വരും. പുറമേയ്ക്ക് അല്പം പരുക്കനാണെങ്കിലും ഉള്ളില്‍ വളരെ മൃദുപ്രകൃതമുള്ള കൂട്ടരുമാകും, ഇവര്‍.

4
നാല് എന്ന നമ്പറില്‍ ഉള്ളതാണ് തെരഞ്ഞെടുത്തതെങ്കില്‍ എപ്പോഴും ചിരിച്ചും ഉല്ലസിച്ചും ജീവിതം നിറഞ്ഞു നില്ക്കുന്ന പ്രകൃതമുള്ളവര്‍ എന്നു വേണം, പറയാന്‍. തമാശ പറയാനും കേള്‍ക്കാനും ഇഷ്ടപ്പെടുന്ന പ്രകൃതക്കാര്‍.

4
പാര്‍ട്ടി ചെയ്യുവാനും കൂട്ടുകാരും കുടുംബക്കാരുമായി സമയം ചെലവഴിയ്ക്കാനും ഉല്ലസിയ്ക്കാനും താല്പര്യപ്പെടുന്നവരാകും ഇവര്‍. അതേ സമയം വെല്ലുവിളികള്‍ വരികയും ഇത് ഏറ്റെടുക്കുകയും ചെയ്യുന്നവരും.



Click it and Unblock the Notifications
