മകന്റെ ഭാര്യയോട്‌ മദ്യപിച്ച് ചെയ്തത്

Posted By:
Subscribe to Boldsky

മകന്റെ ഭാര്യ എന്ന് പറഞ്ഞാല്‍ സ്വന്തം മകളേപ്പോലെ കാണേണ്ടതാണ്. ഇതെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. മദ്യപാനം ഒരു തരത്തില്‍ മനുഷ്യന്റെ എല്ലാ വിധത്തിലുള്ള സമനിലയും തെറ്റിക്കുന്നു. സ്വന്തം മകന്റെ ഭാര്യയെ മദ്യപിച്ച് പൊതുവേദിയില്‍ വെച്ച് ചുംബിച്ചിരിക്കുകയാണ് ഇയാള്‍. ചൈനയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

പെണ്ണിനെ ആകര്‍ഷിക്കും ചെക്കന്റെ രാശി ഇതാണ്‌

അച്ഛന്റെ ഈ പ്രവൃത്തിയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ് ഇന്ന് ഈ ദമ്പതികള്‍. ഇതാകട്ടെ ലോകം മുഴുവന്‍ കാണുകയും ചെയ്തു. ഇതിലൂടെ അച്ഛന്റേയും മകന്റേയും മരുമകളുടേയും എല്ലാം മാനം കപ്പല്‍ കയറിയിരിക്കുകയാണ്. അത്രയേറെ നീചമായ പ്രവൃത്തിയാണ് തന്റെ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പെണ്‍കുട്ടിയുടെ അഭിപ്രായം. ഇതിന്റെ വീഡിയോ ഇന്ന് ലോകം മുഴുവന്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 ചൈനയിലാണ് ഇത് സംഭവിച്ചത്

ചൈനയിലാണ് ഇത് സംഭവിച്ചത്

ചൈനയിലാണ് ഇത്തരത്തിലൊരു കാര്യം സംഭവിച്ചത്. മദ്യപിച്ച് നില തെറ്റിയ അവസ്ഥയിലാണ് അമ്മായി അച്ഛന്‍ ഇത്തരത്തില്‍ ഒരു കടുംകൈയ്യിന് മുതിര്‍ന്നത്. പുതിയതായി വിവാഹം കഴിഞ്ഞ മകന്റേയും ഭാര്യയുടേയും വിവാഹ റിസപ്ഷനില്‍ വെച്ചാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. ബന്ധുക്കളുടേയും നാട്ടുകാരുടേയും എല്ലാം മുന്നില്‍ വെച്ചാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്.

അപ്രതീക്ഷിത സംഭവം

അപ്രതീക്ഷിത സംഭവം

അപ്രതീക്ഷിതമായി സംഭവിച്ച കാര്യത്തിന്റെ ഞെട്ടലില്‍ നിന്നും ഇത് വരെ ഇവര്‍ മുക്തരായിട്ടില്ല. വിവാഹ പാര്‍ട്ടി നടക്കുന്ന വേദിയില്‍ വെച്ചാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് ഭര്‍ത്താവിന്റെ അച്ഛന്‍ മുതിര്‍ന്നത്.

വിശ്വസനീയമായ കാര്യം

വിശ്വസനീയമായ കാര്യം

വിശ്വസനീയമായ കാര്യമാണെന്നാണ് വീഡിയോ സഹിതം പോസ്റ്റ് ചെയ്തവര്‍ പറയുന്നത്. ഇതിനു ശേഷം അച്ഛനും മകനും തമ്മില്‍ കൈയ്യേറ്റം വരെ നടന്നു എന്നാണ് പലരും പറയുന്നത്. മാത്രമല്ല പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ വിവാഹറിസപ്ഷനോടനുബന്ധിച്ച് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്നു

എന്നാല്‍ ഇതിന്റെ വീഡിയോ തെളിവ് സഹിതം വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ വൈറലായതിനെത്തുടര്‍ന്ന് അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇതോടെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്.

ഗോസിപ്പിന് വേണ്ടി

ഗോസിപ്പിന് വേണ്ടി

ഇത് വെറും ഗോസ്സിപ്പിനു വേണ്ടി സൃഷ്ടിച്ചെടുത്ത ഒന്നാണ് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. എന്തായാലും അമ്മായി അച്ഛന്‍ എന്ന നിലയില്‍ അയാള്‍ കാണിച്ചത് വളരെ മോശമായിപ്പോയി എന്നതാണ് പൊതുവേയുള്ള അഭിപ്രായം.

English summary

Shocking Case Of Drunk Father Kissing His Son's Fiancée

He was introducing his sons fiancée on the stage and ended up kissing her! We wonder how the son reacted
Story first published: Wednesday, February 28, 2018, 17:29 [IST]