സൗജന്യമായി സെക്സ് ഓഫർ ചെയ്തു;അതിനുശേഷം

Posted By: Jibi Deen
Subscribe to Boldsky

ആളുകൾ ജീവിതത്തിൽ ശ്രദ്ധ നേടിയെടുക്കാനായി എന്തും ചെയ്യും. സമൂഹമാധ്യമങ്ങളിൽ കൂടുതൽ പിന്തുണക്കാരെ കിട്ടാനായി ,ശ്രദ്ധ നേടാനായി എന്തും ചെയ്യും എന്നതിന്റെ ഉദാഹരണമാണിത്.

ഒരു ചൈനീസ് ബ്ലോഗർ സൗജന്യമായി സെക്സ് ഓഫർ ചെയ്തതനുസരിച്ചു 3000 ലധികം പുരുഷന്മാർ സ്ഥലത്തെത്തി.എന്നിട്ട് എന്ത് സംഭവിച്ചു എന്നറിയണ്ടേ

ചൈനയിലാണ് ഈ സംഭവം

ചൈനയിലാണ് ഈ സംഭവം

ചൈനയിലാണ് ഈ സംഭവം നടന്നത്.ചൈന സിറ്റിയിൽ ബ്ലോഗറുടെ സംഭവത്തിന് ശേഷം ചൈന തന്നെയാണ് ഈ സംഭവം റിപ്പോർട് ചെയ്തത്.സോഷ്യൽ മീഡിയയിലൂടെ അവൾ സൗജന്യമായി സെക്സ് ഓഫർ ചെയ്തു.

'ആരാണ് എന്നെ നേടാനായി വരുന്നത്

'ആരാണ് എന്നെ നേടാനായി വരുന്നത്

'ആരാണ് എന്നെ നേടാനായി വരുന്നത് .....സെക്സിനായി .....തികച്ചും സൗജന്യമായി ...എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ അവൾ പോസ്റ്റ് ചെയ്തു.അവളുടെ ഹോട്ടൽ റൂം നമ്പറും കൊടുത്തിരുന്നു.6316 എന്ന നമ്പറാണ് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നത്

പോസ്റ്റ് വൈറലായപ്പോൾ

പോസ്റ്റ് വൈറലായപ്പോൾ

ചുറ്റും ചതിയന്മാർ ഉണ്ട്.പോസ്റ്റ് വൈറലായപ്പോൾ തന്നെ പുരുഷന്മാർ ഹോട്ടലിൽ ചെന്ന് റൂം നമ്പർ കൊടുത്തു വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.കുറച്ചു സമയം കൊണ്ടുതന്നെ 3000 ലധികം പുരുഷന്മാർ ഹോട്ടലിൽ തടിച്ചു കൂടി .പെൺകുട്ടിയുടെ സംരക്ഷണത്തിനായി പോലീസും എത്തിയിരുന്നു

തമാശ

തമാശ

അവൾ ഇത് ഒരു തമാശ ആയിട്ടാണ് വെളിപ്പെടുത്തിയത്.സംഭവത്തിന്റെ തീവ്രത മനസ്സിലാക്കിയപ്പോൾ അവൾ പോസ്റ്റ് നീക്കം ചെയ്യുകയും താൻ കബളിപ്പിച്ചതാണെന്ന് മറ്റൊരു പോസ്റ്റ് കൂടി ഇട്ടു. സമൂഹ മാധ്യമത്തിൽ കൂടുതൽ ഫാൻസിനെ കിട്ടാനാണ് അവൾ ഇങ്ങനെ ചെയ്തത് എന്നാണ് പറയുന്നത്

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

സിറ്റിയിലെ തന്നെ ലോക്കൽ പോലീസ് ആ 19 വയസ്സുകാരിയെ അറസ്റ്റ് ചെയ്തു.വേശ്യാവൃത്തിയെ പരസ്യം ചെയ്തതിനെതിരെ അവൾ അറസ്റ്റ് ചെയ്യപ്പെട്ടു.അവളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യപ്പെട്ടു.കൂടുതൽ രസകരമായ കഥകൾ വായിക്കാനായി കമന്റ് ചെയ്യുക.

Read more about: pulse life
English summary

Blogger Offered Free Intercourse And Check What Happened Next

Blogger Offered Free Intercourse And Check What Happened Next
Story first published: Thursday, March 8, 2018, 10:11 [IST]