Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഈ രാശിയിലെ സ്ത്രീകള്‍ നല്ല ഭാര്യമാര്‍
ഈ രാശിയിലെ സ്ത്രീകള്‍ നല്ല ഭാര്യമാര്‍
രാശി അഥവാ സോഡിയാക് സൈന്‍ നമ്മുടെ ജീവിതത്തെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. സ്വഭാവത്തേയും രൂപത്തേയും ഭൂത, ഭാവി, വര്ത്തമാനത്തേയുമെല്ലാം ഇതു സ്വാധീനിയ്ക്കുന്നു.
വിവാഹ ജീവിതത്തിലും ഇത്തരം രാശികള്‍ ഏറെ പ്രാധാന്യമുളള ഒന്നു തന്നെയാണ്. ചില പ്രത്യേക രാശിയില്‍ പെടുന്നവര്‍ നല്ല ഭാര്യമാരാകും. ചില പ്രത്യേക രാശിയിലുള്ളവര്‍ നല്ല ഭര്ത്താക്കന്മാരും.
ചില പ്രത്യേക രാശിയിലെ സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ഇത് നല്ല ഭാര്യമാരാകുമെന്നു പറയുന്നതിന്റെ അടിസ്ഥാനം ഇവരുടെ സ്വഭാവ വിശേഷം തന്നെയാണ്. ഏതു സ്ത്രീകളാണ് ചില പ്രത്യേക രാശി പ്രകാരം നല്ല ഭാര്യമാരാകുകയെന്നറിയൂ,

ക്യാന്‍സര്‍
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ പെട്ടവര്‍
നല്ല ഭാര്യമാരാകാന്‍ ഉത്തമരാണ്. ഇവര്‍ സ്ഥിരമായി നില നില്ക്കുന്ന ബന്ധത്തില്‍ വിശ്വസിയ്ക്കുന്നവരാകും. ഭര്‍ത്താവിനോട് വിശ്വസ്തതയുള്ളവരാകും. ഭര്‍ത്താവിനോട് വിധേയത്വം പുലര്ത്തുന്നവരുമാകും.

ക്യാന്‍സര്‍
ഈ വിഭാഗത്തില്‍ പെട്ടവര്‍ സത്യസന്ധരും വിശുദ്ധിയുമുള്ളവരാകും. പൊതുവെ സ്നേഹമുള്ളവരാകും.ഭര്‍ത്താവിനെ സന്തോഷിപ്പിക്കുക ഭര്‍ത്താവിന്റ ആഗ്രഹം പൂര്‍ത്തീകരിയ്ക്കുക, എന്നതായിരിക്കും ഇവരുടെ ആഗ്രഹം.

പീസസ് അഥവാ മീനരാശി
പീസസ് അഥവാ മീനരാശി
വിഭാഗത്തില്‍ പെട്ട സ്ത്രീകളെ പൊതുവേ കണ്ണുമടച്ചു വിശ്വസിയ്ക്കാം. ഇതു കൊണ്ടു തന്നെ ഭാര്യമാരാകാന്‍ നല്ലവരുമാണ്. വിശ്വസ്തരുമാകും. പൊതുവേ ക്ഷമാശീലം കൂടുതലുള്ള ഇവര്‍ മറ്റുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കുകയും ചെയ്യും.

പീസസ് അഥവാ മീനരാശി
ഭര്‍ത്താവുമായി അറിഞ്ഞ് അടുക്കാന്‍ അല്പം സമയം പിടിയ്ക്കുമെങ്കിലും പിന്നീട് ഭര്‍ത്താവിനെ ഗാഢമായി സ്നേഹിയ്ക്കുന്നവരാണ് ഇവര്‍.

ലിബ്ര, തുലാം
ലിബ്ര, തുലാംവിഭാഗത്തില് പെട്ടവര്‍ക്ക് ദയ കൂടുതലാകും. സന്തോഷമുള്ള ഈ പ്രകൃതക്കാര്‍ക്കു ചുറ്റും എപ്പോഴും പൊസറ്റീവ് ഊര്ജമുള്ളവരുമാകും. പ്രശ്നങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരുമാകും ഇവര്‍. ജീവിതത്തില്‍ ഐക്യത്തോടെ പ്രവര്ത്തിയ്ക്കുന്നവര്.

ലിബ്ര, തുലാം
ലിബ്ര അഥവാ തുലാം രാശിയില്‍
പെട്ട സ്ത്രീകള്‍ ഭര്ത്താക്കന്മാരെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിയ്ക്കുന്നവരാകും. പ്രണയം നിറഞ്ഞ ഇത്തരക്കാരുടെ ഏറ്റവും വലിയ ശക്തി പങ്കാളിയോടുള്ള പ്രണയം തന്നെയാണ്. പങ്കാളികളുമായുള്ള സെക്സ് ജീവിതവും ഏറെ ഇഷ്ടപ്പെടുന്ന, ആസ്വദിയ്ക്കുന്നവരാകും തുലാം രാശിയില്‍
പെട്ട സ്ത്രീകള്‍

ടോറസ് അഥവാ ഇടവരാശി
എന്തിലും മേലേ ഭര്ത്താക്കന്മാരെ വില വയ്ക്കുന്നവരാകും ടോറസ് അഥവാ ഇടവരാശി
വിഭാഗത്തില്‍ പെട്ടവര്‍ . പങ്കാളികളുമായി ചേര്‍ന്നു പോകാന്‍ തങ്ങളെത്തന്നെ മാറ്റിയെടുക്കുന്നവരും.അതായത് ഭര്‍ത്താവിനു വേണ്ടി സ്വയമേ മാറാന്‍ വരെ ഇവര്‍ തയ്യാറാകും.

ടോറസ് അഥവാ ഇടവരാശി
ഭര്ത്താക്കന്മാരോടു വിശ്വസ്തരായ ഇവര്‍ നല്ല ബുദ്ധിയുള്ളവരുമാകും. തങ്ങളുടെ ഭര്‍ത്താവിനേയും ബന്ധുക്കളേയും ന്ല്ലപോലെ സംരക്ഷിയ്ക്കുന്നവരുമാകും.

അക്വാറിയസ് അഥവാ കുംഭരാശി
അക്വാറിയസ് അഥവാ കുംഭരാശിയില്‍ പെടുന്ന
വിഭാഗക്കാര്‍ കുറച്ചു പ്രകോപിതരാകുന്ന തരക്കാരാകും. എങ്കില്‍ പോലും നല്ല ഭാര്യമാര്‍ എന്ന ഗണത്തില്‍ പെടുത്താവുന്നവരാണ് ഇവര്‍. മറ്റുള്ളവര്‍ക്ക് എന്തും ദാനം നല്കുന്ന തരക്കാരുമാകും ഇവര്‍.

അക്വാറിയസ് അഥവാ കുംഭരാശി
സര്‍ഗാത്മകതയുള്ള, വളരെ ചുറുചുറുക്കുള്ള, വരാകും, ഇവര്‍. സൗന്ദര്യത്തേക്കാള്‍ ബുദ്ധിയുള്ള ഈ പ്രകൃതക്കാര്‍ പങ്കാളിയിലും തങ്ങള്‍ക്കൊപ്പം ബുദ്ധി വേണമെന്നാഗ്രഹിയ്ക്കുന്ന തരക്കാരുമാകും.



Click it and Unblock the Notifications
