Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
ബാത്ത്റൂമും ടോയ്ലറ്റുംഒരുമിച്ച്,നെഗറ്റീവ്എനര്ജി
വീട് നിര്‍മ്മാണത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വാസ്തു. വാസ്തു അനുസരിച്ചാണ് ഇന്ന് പലരും വീട് നിര്‍മ്മിക്കുന്നത്. ഐശ്വര്യവും സമ്പത്തും നല്കുന്ന ഒന്നാണ് വാസ്തു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും പണമുണ്ടാക്കുമെങ്കിലും അത് അനുഭവിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അതിന് പല കാരണങ്ങളും ഉണ്ടാവാം. എന്നാല്‍ വാസ്തു ശാസ്ത്രപ്രകാരം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. വീടിന്റെ ഓരോ മുക്കും മൂലയും വാസ്തുശാസ്ത്ര പ്രകാരം നോക്കി പണിയേണ്ടത് അത്യാവശ്യമാണ്.
വീടിന്റെ ബാത്ത്റൂം പോലും ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. വാസ്തുപ്രകാരം വീടിന്റെ ബാത്ത്റൂം നിര്‍മ്മിക്കുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. ബാത്ത്റൂമുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളെ പറ്റിയുള്ള അറിവില്ലായ്മയാണ് പലപ്പോഴും നെഗറ്റീവ് എനര്‍ജിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.

ബാത്ത്റൂമും ടോയ്ലറ്റും
ബാത്ത്റൂമും ടോയ്ലറ്റും പലപ്പോഴും പല വീടുകളിലും ഒരുമിച്ച് തന്നെ നിര്‍മ്മിച്ചതായി കാണപ്പെടുന്നുണ്ട്. ഇത് പലപ്പോഴും നെഗറ്റീവ് എനര്‍ജി നല്കുന്ന ഒന്നാണ്. ഇത് വാസ്തുശാസ്ത്രപ്രകാരം വളരെയധികം തെറ്റാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് വീട്ടില്‍ ബാത്ത്റൂം പണിയുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ബാത്ത്റൂമിന്റെ വാതില്‍
ബാത്ത്റൂമിന്റെ വാതില്‍ എപ്പോഴും തുറന്നിടുന്നതും ശ്രദ്ധിക്കണം. കാരണം ഇത് വാസ്തുപരമായി ദോഷമുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇത് നിങ്ങളില്‍ നെഗറ്റീവ് ഊര്‍ജ്ജം വീട്ടില്‍ കറങ്ങി നടക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഗൃഹനാഥന് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ബാത്ത്റൂമിലെ കണ്ണാടി
ബാത്ത്റൂമില്‍ കണ്ണാടി വെക്കുന്നതും പതിവായുള്ള കാര്യങ്ങളില്‍ ഒന്നാണ്. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു. എന്നാല്‍ ഇത് വെക്കേണ്ട ദിശയില്‍ വേണം വെക്കുന്നതിന് അല്ലെങ്കില്‍ അത് നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ബാത്ത്റൂമില്‍ കണ്ണാടി വെക്കുമ്പോള്‍ വടക്കു ഭാഗത്താണ് വെക്കേണ്ടത്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി കുടുംബത്തില്‍ പോസ്റ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു.

വൃത്തിയായി സൂക്ഷിക്കുക
ബാത്ത്റൂം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ബാത്ത്റൂം മാത്രമല്ല വീട് മുഴുവന്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പൈപ്പ് ശ്രദ്ധിക്കാം
ഒരിക്കലും ബാത്ത്റൂമിലെ പൈപ്പിലെ വെള്ളം ലീക്കായി കൊണ്ടിരിക്കരുത്. ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ കണ്ടെത്തിയാല്‍ അത് ശ്രദ്ധിക്കണം. ഒരിക്കലും ബാത്ത്റൂമിലെ പൈപ്പില്‍ ലീക്ക് ഉണ്ടാവരുത്.



Click it and Unblock the Notifications