Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങളുടെ കൈത്തണ്ടയില് ഈ രേഖകളുണ്ടോ, എങ്കില്
രേഖകള് ഏറ്റവും കൂടുതലുള്ള സ്ഥലമാണ് കൈ. കൈത്തലത്തിലെ രേഖകള് മാത്രമല്ല, കൈത്തണ്ടയിലെ രേഖകളും പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.
നിങ്ങളുടെ റിസ്റ്റ് അഥവാ കൈത്തണ്ടയില് ഇത്തരം ചില രേഖകള് കാണാം. ബ്രേസ്ലെറ്റ് ലൈന് എന്നാണ് ഇത് അറിയപ്പെടുന്നത്. ചിലര്ക്കെങ്കിലും ഇത്തരം രേഖകളുണ്ടാകില്ല. ചിലര്ക്ക് ഒരു രേഖ, മറ്റു ചിലര്ക്ക് ഒന്നില് കൂടുതല് രേഖകള് എന്നിങ്ങനെ പോകുന്നു.
കൈത്തണ്ടയിലെ ഇത്തരം രേഖകള് പറയുന്ന ചില രഹസ്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

നിങ്ങളുടെ കൈത്തണ്ടയില് ഈ രേഖകളുണ്ടോ, എങ്കില്
ആദ്യത്തെ ലൈന് ആരോഗ്യത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. അത്ര വ്യക്തമല്ലെങ്കില് ആരോഗ്യപ്രശ്നങ്ങള്. ഇത്തരം ഒരു ലൈന് മാത്രമേ കൈത്തണ്ടയിലുള്ളൂവെങ്കില് 23-28 വയസു വരെ മാത്രം ആയുസു കാണിയ്ക്കുന്നു.

നിങ്ങളുടെ കൈത്തണ്ടയില് ഈ രേഖകളുണ്ടോ, എങ്കില്
സ്ത്രീയുടെ കയ്യില് ഇത്തരം രേഖ വളഞ്ഞ് കൈപ്പത്തിയിലേയ്ക്ക് അഭിമുഖമായി വരികയാണെങ്കിലും അല്ലെങ്കില് ഇത് മുറിഞ്ഞിട്ടുണ്ടെങ്കിലും ഗൈനോക്കോളജി സംബന്ധമായ പ്രശ്നങ്ങള് വരുമെന്നര്ത്ഥം. പുരുഷന്മാരില് ഇത് പ്രോസ്റ്റേറ്റ്, പ്രത്യുല്പാദന പരമായ പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു.

നിങ്ങളുടെ കൈത്തണ്ടയില് ഈ രേഖകളുണ്ടോ, എങ്കില്
രണ്ടാമത്തെ ലൈനുണ്ടെങ്കില് ഇത് ആ വ്യക്തി സന്തോഷവാനും ഭാഗ്യവാനുമാണെന്നതിന്റെ സൂചനയാണ്. എന്നാല് ആയുസ് 46നും 56നും ഇടയില്.

നിങ്ങളുടെ കൈത്തണ്ടയില് ഈ രേഖകളുണ്ടോ, എങ്കില്
മൂന്നാമത്തെ ലൈന് കാണിയ്ക്കുന്നത് ആ വ്യക്തി വളരെ വ്യക്തി പ്രഭാവമുള്ള ആളായിരിയ്ക്കുമെന്നാണ്. ഇയാള്ക്ക് 69 മുതല് 84 വയസു വരെ ആയുസുണ്ടാകും.

നിങ്ങളുടെ കൈത്തണ്ടയില് ഈ രേഖകളുണ്ടോ, എങ്കില്
നാലാമത്തെ ലൈനുണ്ടെങ്കില് ഇയാള് ഏറെ കീര്ത്തിവാനാകുമന്നര്ത്ഥം. ആയുസ് 85 വയസിനു മുകളിലുമുണ്ടാകും.

നിങ്ങളുടെ കൈത്തണ്ടയില് ഈ രേഖകളുണ്ടോ, എങ്കില്
ബ്രേസ്ലെറ്റ് ലൈന് ഒന്നു മാത്രമെങ്കില് ഇതിനര്ത്ഥം അവരുടെ സാമ്പത്തികാവസ്ഥ അത്ര നല്ലതല്ലെന്നതാണ്. മാത്രമല്ല, ജീവിതകാലം മുഴുവന് പല പ്രശ്നങ്ങളുമുണ്ടാകും.



Click it and Unblock the Notifications
