Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഞങ്ങള്‍ക്കെഴുതൂ, സമ്പാദിക്കൂ കൈനിറയെ
വീട്ടിലിരുന്ന് തന്നെ ജോലി ചെയ്ത് പണം സമ്പാദിയ്ക്കാന്‍ ഇതാ എളുപ്പവഴി
ഒരു പാര്‍ട്ട് ടൈം ജോലിയ്ക്കായി നിങ്ങള്‍ ശ്രമിക്കുന്നുണ്ടോ, ക്രിയേറ്റിവായി കാര്യങ്ങളെ കാണാനും എഴുതാനും കഴിവുണ്ടോ. എങ്കില്‍ ഈ അവസരം നിങ്ങള്‍ക്കുള്ളതാണ്.
ഞങ്ങള്‍ ബോള്‍ഡ് സ്കൈ (ലൈഫ്സ്റ്റൈല്‍ വെബ് പോര്‍ട്ടല്‍) ഫ്രീലാന്‍സ് എഴുത്തുകാര്‍ക്കായി അവസരം നല്കുന്നു. ആരോഗ്യം, സൗന്ദര്യം, പ്രഗ്നന്‍സി, റിലേഷന്‍ഷിപ്പ് എന്നീ സെക്ഷനുകളാണ് ഇതിലുള്ളത്.
അതിനു മുന്‍പായി നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.

വിഞ്ജാനപ്രദമായിരിക്കണം ലേഖനങ്ങള്‍
നിങ്ങള്‍ എഴുതുന്ന അല്ലെങ്കില്‍ തിരഞ്ഞെടുക്കുന്ന ലേഖനങ്ങളെല്ലാം തന്നെ അര്‍ത്ഥവത്തായതും വിഞ്ജാനപ്രദമായതും വായനക്കാരന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നതും ലൈഫ്സ്റ്റൈല്‍ രീതിയിലുള്ളതുമായ ലേഖനങ്ങള്‍ ആയിരിക്കണം.
മറ്റുള്ളവരുടെ ലേഖനം
ഒരു കാരണവശാലും മറ്റ് പ്രസിദ്ധീകണങ്ങളില്‍ വന്നതോ മറ്റൊരാള്‍ എഴുതിയതോ ആയ ലേഖനങ്ങള്‍ പ്രസിദ്ധികരീയ്ക്കാനും എഴുതാനും പാടുള്ളതല്ല.
ലേഖനത്തിന്റെ ഫോര്‍മാറ്റ്
ബ്രിട്ടീഷ് ഇംഗ്ലീഷ് രീതിയില്‍ മിനിമം 700 വാക്കുകള്‍ അടങ്ങിയ ലേഖനങ്ങളായിരിക്കും എഴുതേണ്ടത്. പ്രത്യേകം ശ്രദ്ധിക്കാന്‍ എസ് എം എസ് ഭാഷ നിര്‍ബന്ധമായും നിരോധിച്ചിരിക്കുന്നു.
ഒരു തവണ പബ്ലിഷ് ചെയ്ത ആര്‍ട്ടിക്കിളുകള്‍ വീണ്ടും എഴുതാന്‍ ശ്രമിക്കരുത്. ഇത് വായനക്കാരന് വിരസത ഉണ്ടാക്കുന്നു. എഴുതിയ ലേഖനമാണോ എന്നറിയാന്‍ ബോള്ഡ്സ്കൈയില് മുകളില്‍ സേര്‍ച്ച് ഓപ്ഷനില്‍ തിരഞ്ഞു നോക്കണം
ഞങ്ങളുടെ വെബ്സൈറ്റ് ലിങ്ക്: malayalam.boldsky.com
എന്തിന് ഞങ്ങള്‍ എഴുതണം?
ഇത്തരമൊരു ചോദ്യം അനിവാര്യമാണ്. എന്നാല്‍ നിങ്ങളുടെ എഴുത്തിലുള്ള പ്രാവീണ്യം വികസിപ്പിക്കാനും അതോടൊപ്പം ന്യായമായ വരുമാനം നേടാനും ഇതിലൂടെ സാധിയ്ക്കുന്നു. നിങ്ങളുടെ ലേഖനങ്ങള്‍ നല്ല രീതിയില്‍ പേജ് വ്യൂ നേടുന്നതാണെങ്കില് നിങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം.
ഞങ്ങളെ ബന്ധപ്പെടാന്‍:[email protected]
ഏതൊക്കെ സെക്ഷനാണ് ലൈഫ്സ്റ്റൈയില്‍ വരുന്നതെന്ന് താഴെക്കൊടുക്കുന്നു
ആരോഗ്യം
സൗന്ദര്യം
പാചകം
ഗര്‍ഭിണി-കുഞ്ഞ്
ബന്ധം
വിനോദം
യാത്ര
രജിസ്ട്രേഷന് വിവരങ്ങള്‍
നിങ്ങള്‍ സെലക്ട് ചെയ്യപ്പെട്ടാല്‍ ലേഖകയില് രജിസ്റ്റര്‍ ചെയ്യണം. അതിനായി ഐഡി പ്രൂഫ് (പാന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്) ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യണം. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മെയില്‍ വഴി ടോപിക്കുകള്‍ തരുകയും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയുകയും ചെയ്യും.



Click it and Unblock the Notifications
