സ്തനം നോക്കുന്ന പുരുഷായുസു കൂടും

Posted By:
Subscribe to Boldsky

സ്ത്രീകളുടെ ശരീരത്തില്‍ പുരുഷന് താല്‍പര്യം തോന്നുന്ന അവയവസൗന്ദര്യങ്ങളില്‍ ഒന്നാണ് സ്തനങ്ങള്‍. സ്തനസൗന്ദര്യവും വലിപ്പവുമെല്ലാം പുരുഷന്മാരെ മോഹിപ്പിയ്ക്കുന്ന ഒന്നുമാണ്.

പുരുഷന് സ്തനങ്ങളോടു താല്‍പര്യം വരാനുള്ള ചില മനശാസ്ത്രപരമായ കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ.

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സ്തനങ്ങള്‍ പുരുഷന്മാര്‍ക്ക് പിടി കിട്ടാത്ത ഒരു വസ്തുതയാണ്. തങ്ങള്‍ക്കു കാര്യമായില്ലാത്ത ഒന്ന് കാണുമ്പോഴുള്ള താല്‍പര്യം.

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സ്തനം നോക്കുന്ന പുരുഷായുസു കൂടും

മാറിടങ്ങളുടെ മാര്‍ദവം പല പുരുഷന്മാരേയും ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവര്‍ സ്പര്‍ശിയ്ക്കാന്‍ താ്ല്‍പര്യപ്പെടുന്ന ശരീരഭാഗം.

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സ്തനം നോക്കുന്ന പുരുഷായുസു കൂടും

പല പുരുഷന്മാരും കരുതുന്നത് വലിപ്പമുള്ള മാറിടങ്ങള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദനശേഷി തെളിയിക്കുന്ന ഘടകമാണെന്നാണ്.

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സ്തനം നോക്കുന്ന പുരുഷായുസു കൂടും

നേപ്പിള്‍സ് യൂണിവേഴ്‌സിറ്റില്‍ നടത്തിയ ഒരു പഠനഫലം വെളിപ്പെടുത്തുന്നത് സ്ത്രീകളുടെ സ്തനങ്ങളില്‍ നോക്കുന്ന പുരുഷന്മാര്‍്ക്ക് ആയുസു കൂടുന്നുവെന്നതാണ്.

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സ്ത്രീശരീരത്തെ സെക്‌സിയാക്കുന്നവയാണ് സ്തനങ്ങള്‍. ഈ വിധത്തിലും സ്തനങ്ങള്‍ പുരുഷന്മാര്‍ക്ക് താല്‍പര്യമാകുന്നു.

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സെക്‌സില്‍ സ്ത്രീകളെ ഉത്തേജിപ്പിയ്ക്കാന്‍ പറ്റിയ, ഫോര്‍പ്ലേയ്ക്കു ചേര്‍ന്ന ഭാഗമാണ് സ്തനങ്ങള്‍.

സ്തനം നോക്കുന്ന പുരുഷായുസു കൂടും

സ്തനം നോക്കുന്ന പുരുഷായുസു കൂടും

മാറിടങ്ങള്‍ പുരുഷന്മാര്‍ക്കും ലൈംഗികോത്തേജനം നല്‍കുന്ന ഘടകമാണ്.

Read more about: breasts, സ്തനം
English summary

Why Men So Obsessed With Breasts

Why Men So Obsessed With Breasts, read more to know about,
Story first published: Friday, June 16, 2017, 14:15 [IST]
Subscribe Newsletter