Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം
ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം
നിയമപരിരക്ഷ ലഭിച്ചിട്ടും ഇപ്പോഴും പലരും മാറ്റി നിര്‍ത്തിയിരിയ്ക്കുന്ന വിഭാഗമാണ് ട്രാന്‍സ്ജെന്റേഴ്സ് അഥവാ ഹിജഡകള്‍. വേറൊരു കണ്ണു കൊണ്ടാണ് സമൂഹം ഇവരെ കാണുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല.
ഹിജഡകളില്‍ പലരും മറ്റുള്ളവരില്‍ നിന്നും പണം പറ്റിയാണ് ജീവിയ്ക്കുന്നത്. ജോലികള്‍ ചെയ്യാന്‍ തയ്യാറുള്ളവരെങ്കിലും ചിലപ്പോള്‍ സാഹചര്യമനുവദിയ്ക്കാത്തതു കൊണ്ട് വേശ്യാവൃത്തിയിലേയ്ക്കു തിരിയുന്നവരും ഇവരില്‍ ധാരാളമുണ്ട്.
ഇവര്‍ പലരും വേശ്യാവൃത്തിയിലേയ്ക്കു തിരിയുന്നതിനു പുറകില്‍ കാരണങ്ങള്‍ ഏറെയാണ്.

ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം
പ്രധാന കാരണങ്ങളിലൊന്ന് ഇവരെ ജോലിയ്ക്കെടുക്കാന്‍ സമൂഹം മടിയ്ക്കുന്നുവെന്നതാണ്. ഇവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ചുളിഞ്ഞ കണ്ണോടെ ഇവരെ നോക്കുന്നതുമെല്ലാമാണ് കാരണങ്ങള്‍.

ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം
പലര്‍ക്കും ഇവരെ വിശ്വസിയ്ക്കാന്‍ സാധിയ്ക്കില്ല, അക്രമണകാരികളാണ്, ഉപദ്രവുമുണ്ടാക്കും തുടങ്ങിയ വിശ്വാസങ്ങളുണ്ട്. ഇവരോടുള്ള പേടിയെന്നു പറയാം.

ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം
സമൂഹത്തിന്റെ പല പ്രധാന രംഗങ്ങളില്‍ നിന്നും ഇവരെ മാറ്റിനിര്ത്തിയിരിയ്ക്കുന്നു. വിദ്യാഭ്യാസരംഗത്തു പോലും ഇവര്‍ക്ക് അവഗണനയാണ് ലഭിയ്ക്കുന്നത്. വിദ്യാഭ്യാസമില്ലാത്തതും ജോലി ലഭിയ്ക്കാനുള്ള തടസമാണ്.

ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം
ശാരീരികമായി കരുത്തുള്ളവരായതു കൊണ്ടുതന്നെ മുഗള്‍ രാജാക്കന്മാരുടെ കാലത്ത് മുഗള്‍ സേനയില്‍ ലൈഫ്ഗാര്ഡായായിരുന്നു ഇവര്‍ സേവനം ചെയ്തിരുന്നത്.

ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം
മറ്റു തൊഴിലുകളില്‍ നിന്നും സമൂഹം അകറ്റി നിര്ത്തിയിരിയ്ക്കുനന അവസ്ഥയില്‍ ഇവര്‍ പലപ്പോഴും ഗത്യന്തരമില്ലാതെ വേശ്യാവൃത്തിയിലേയ്ക്കു നയിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം
ഇതുകൊണ്ട് പല രീതിയിലും ഇവര്‍ അപകടത്തില്‍ ചെന്നു ചാടുന്നുമുണ്ട്. ലൈംഗികജന്യ രോഗങ്ങളടക്കം പലതും.

ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം
ഇപ്പോള്‍ ഇവര്‍ക്കായി പുതിയ ഗവണ്മെന്റ് നിയമമുണ്ട്. ജെന്‍ഡര്‍ ഇ എന്ന വിഭാഗത്തിലാണ് ഇവരെ പെടുത്തിരിയിക്കുന്നത്.



Click it and Unblock the Notifications
