അഭിസാരികയെ തേടും ആണ്‍രഹസ്യം....

Posted By:
Subscribe to Boldsky

പൊതുവെ അഭിസാരികകളെ തേടിപ്പോകുന്ന പുരുഷന്മാരെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. നേരെ മറിച്ച്, അതായത് ഇത്തരത്തില്‍ പുരുഷന്മാരെ തേടിപ്പൊകുന്ന സ്ത്രീകള്‍ കുറവാണ്. വേശ്യാവൃത്തിയ്ക്കിറങ്ങിപ്പുറപ്പെടുന്നവരില്‍ സ്ത്രീകള്‍ കൂടാനുള്ള കാരണവും ഇതു തന്നെ.

ചിലപ്പോള്‍ പങ്കാളിയുള്ള പുരുഷനെങ്കിലും പരസ്ത്രീകളെ തേടിപ്പോകും. ഇതിനു പുറകില്‍, ഇവരെ ഇതിനു പ്രേരിപ്പിയ്ക്കുന്നതിനു പുറകില്‍ കാരണങ്ങളേറെയുണ്ട്.

അഭിസാരികയെ തേടും ആണ്‍രഹസ്യം....

അഭിസാരികയെ തേടും ആണ്‍രഹസ്യം....

സ്ത്രീയേക്കാള്‍ സെക്‌സ് താല്‍പര്യങ്ങള്‍ പുരുഷന് കൂടുതലാണ്. ഇതിനുള്ള എളുപ്പവഴിയാണ് പലര്‍ക്കുമിത്. പെയ്ഡ് സെക്‌സെന്നു പറയാം.

അഭിസാരികയെ തേടും ആണ്‍രഹസ്യം....

അഭിസാരികയെ തേടും ആണ്‍രഹസ്യം....

തന്റെ പുരുഷത്വം ഉറപ്പു വരുത്താന്‍, ആത്മവിശ്വാസത്തിനായി, പ്രത്യേകിച്ചു വിവാഹത്തിനു മുന്‍പായി അഭിസാരികകളെ തേടിപ്പോകുന്ന പുരുഷന്മാരുണ്ട്.

അഭിസാരികയെ തേടും ആണ്‍രഹസ്യം....

അഭിസാരികയെ തേടും ആണ്‍രഹസ്യം....

ബന്ധങ്ങളിലും ബന്ധനങ്ങളിലും പെടാതെ ശരീരസുഖം നേടാനുള്ള ഏറ്റവും എളുപ്പവഴിയാണ് അഭിസാരികകള്‍.

അഭിസാരികയെ തേടും ആണ്‍രഹസ്യം....

അഭിസാരികയെ തേടും ആണ്‍രഹസ്യം....

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള അടക്കാനാവാത്ത ജിജ്ഞാസ കൊണ്ടുമാത്രം അഭിസാരികകളെ തേടിപ്പോകുന്നവരുണ്ട്.

അഭിസാരികയെ തേടും ആണ്‍രഹസ്യം....

അഭിസാരികയെ തേടും ആണ്‍രഹസ്യം....

ചില പുരുഷന്മാര്‍ സ്വന്തം പങ്കാളികളില്‍ തൃപ്തരാകില്ല. ഇവര്‍ ഇത്തരം സ്ത്രീകളെ തേടുന്നു.

അഭിസാരികയെ തേടും ആണ്‍രഹസ്യം....

അഭിസാരികയെ തേടും ആണ്‍രഹസ്യം....

സെക്‌സില്‍ പുതിയ പരീക്ഷണങ്ങള്‍ തേടുന്നവര്‍ക്ക്, സ്വന്തം പങ്കാളിയോട് ഇതു പറയാന്‍ വിമുഖരായവര്‍ക്ക്, പുതിയ മേച്ചില്‍പ്പുറം തേടുന്നത് ഇത്തരം തൃപ്തികള്‍ക്കുള്ള വഴിയാണ്.

അഭിസാരികയെ തേടും ആണ്‍രഹസ്യം....

അഭിസാരികയെ തേടും ആണ്‍രഹസ്യം....

ഇത്തരം സ്ത്രീകള്‍ക്കടുത്തുള്ള അനുഭവം എന്തായിരിയ്ക്കുമെന്ന ജിജ്ഞാസയുള്ളവരും കുറവല്ല. ഇതിനായി മാത്രം പോയി നോക്കുന്നവരുമുണ്ട്.

English summary

Why Do Men Sleep With Prostitutes

Why Do Men Sleep With Prostitutes, Read more to know about,
Story first published: Thursday, March 9, 2017, 16:23 [IST]