പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

Posted By:
Subscribe to Boldsky

സ്വയംഭോഗം മോശം വാക്കായി ഉപയോഗിയ്ക്കുന്ന കാലഘട്ടം കഴിഞ്ഞു. ഇതിന് നല്ല രീതിയിലെങ്കില്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്നതാണ് വാസ്തവം.

പുരുഷന്മാരും സ്ത്രീകളും സ്വയംഭോഗം ചെയ്യാറുണ്ട്. ഇവര്‍ പൊതുവായ ചില കാര്യങ്ങള്‍ക്കു വേണ്ടി ചെയ്യുമെങ്കിലും വ്യക്തിതാല്‍പര്യമനുസരിച്ച് ഇത് വ്യത്യാസപ്പെടുകയും ചെയ്യും.

പുരുഷന്മാര്‍ പൊതുവെ സ്വയംഭോഗം ചെയ്യുന്നതിനുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

സ്‌ട്രെസ് നിയന്ത്രിയ്ക്കാനായി പല പുരുഷന്മാരും അനുവര്‍ത്തിയ്ക്കുന്ന ഒരു രീതിയാണിത്.

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

ചിലരുണ്ട്, വെറുതെ ബോറടി മാറ്റാന്‍ വേണ്ടി സ്വയംഭോഗം ചെയ്യുന്നവര്‍. വളരെ ചുരുക്കും പേരെന്നു പറയണം.

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

വീട്ടില്‍ ഒറ്റയ്‌ക്കെങ്കില്‍ പല പുരുഷന്മാരും ചെയ്യുന്ന ഒന്നാണിത്. ലൈംഗികസ്വാതന്ത്ര്യം എന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം.

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

ആരേയും ബോധ്യപ്പെടുത്താതെ തന്നെത്തെന്ന തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഒരു കാര്യം. സ്ത്രീയ്‌ക്കൊപ്പമുള്ള സെക്‌സെങ്കില്‍ വിജയപരാജയങ്ങളുടെ ചിന്ത പല പുരുഷന്മാരേയും അലട്ടും. തങ്ങളുടെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടെന്നു കുണ്ഠിതപ്പെടും. സ്വയംഭോഗത്തില്‍ ഇതിന്റെയൊന്നും ആവശ്യമില്ല.

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

വിചിത്രമെന്നു തോന്നാമെങ്കിലും ചില പുരുഷന്മാരെങ്കിലും ഹാങോവര്‍ മാറാനായി ഈ മാര്‍ഗം പരീക്ഷിയ്ക്കാറുണ്ടെന്ന് റിസര്‍ച്ച് തെളിയിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ തലച്ചോറിലേയ്ക്കു രക്തപ്രവാഹമുണ്ടാകും. ഇതുവഴി ഹാങോവര്‍ കുറയും.

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

ചിലരുണ്ട്, സ്വപ്‌നസ്ഖലനം ഒഴിവാക്കാനായി സ്വയംഭോഗം ചെയ്യുന്നവര്‍.

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

തങ്ങള്‍ക്കു തൃപ്തി വരാത്ത സെക്‌സ് ജീവിതമെങ്കില്‍, സെക്‌സെങ്കില്‍, ഈ വഴിയിലൂടെ പരിഹാരം കാണുന്നവരും കുറവല്ല.

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യും രഹസ്യം

പുരുഷനെ സംബന്ധിച്ചിടത്തോളം സേഫ് സെക്‌സാണിത്. രോഗം, പെര്‍ഫോമന്‍സ് തുടങ്ങിയ തലവേദനകളൊന്നുംതന്നെയില്ലാതെ സെക്‌സ് സംതൃപ്തി നേടാനുള്ള ഒരു വഴി.

English summary

Why Do Man Masturbate

Why Do Man Masturbate, Read more to know about the reasons,
Story first published: Tuesday, February 28, 2017, 15:10 [IST]