For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണാടി പൊട്ടിയ്ക്കരുത്,കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

|

നാം വിശ്വസിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്, ഇവയില്‍ വാസ്തവമുള്ളതും അല്ലാത്തതുമായ പലതുമുണ്ട്.

ഇത്തരമൊരു വിശ്വാസമാണ് കണ്ണാടി പൊട്ടുന്നത് അശുഭമാണെന്നത്. ഇത് പല ദുര്‍ഭാഗ്യങ്ങളും കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.

ഇതേക്കുറിച്ചു കൂടുതലറിയൂ,

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

കണ്ണാടി പൊട്ടിയ്ക്കുന്നത് ദുര്‍ഭാഗ്യമാണെന്ന വിശ്വാസം റോമാക്കാരുടേതാണ്. ഇവരാണ് കണ്ണാടി ആദ്യമുണ്ടാക്കിയത്.

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

കണ്ണാടി പൊട്ടിച്ചാലുള്ള ദുര്‍ഭാഗ്യം 7 വര്‍ഷം വരെ നിലകൊള്ളുമെന്നാണ് വിശ്വാസം.

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

പൊട്ടിയ കണ്ണാടിയ്ക്ക് ആത്മാവിന്റെ ഭാഗം നഷ്ടപ്പെടുത്തിക്കളയാനുള്ള കഴിവുണ്ടെന്നതാണ് വിശ്വാസം.

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

ഒരാള്‍ കണ്ണാടി പൊട്ടിച്ചാല്‍, അറിഞ്ഞു കൊണ്ടോ അറിയാതെയോ അയാളുടെ ആത്മാവ് അതില്‍ അകപ്പെട്ടു പോകുമത്രെ.

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

ഇതുപോലെ പൊട്ടിയ കണ്ണാടിയില്‍ പ്രതിബിംബം കാണുന്നതും നല്ലതല്ല. ഇത് അയാളുടെ ആത്മാവ് ദുഷിച്ചുപോകാന്‍ കാരണമാകുമെന്നും വിശ്വസിയ്ക്കപ്പെടുന്നു.

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

കണ്ണാടി പൊട്ടിയ്ക്കരുത്, കാരണം നിര്‍ഭാഗ്യം 7 വര്‍ഷം

പൊട്ടിയ കണ്ണാടി പൊട്ടിയ ആത്മാവിന്റെ പ്രതിഫലിപ്പിയ്ക്കുന്നുവെന്നാണ് വിശ്വാസം.

Read more about: insync
English summary

Why Breaking A Mirror is inauspicious

Why Breaking A Mirror is inauspicious
X
Desktop Bottom Promotion