Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മരിയ്ക്കുന്നതിന് മിനിട്ടുകള്‍ മുന്‍പുള്ള അനുഭവം
മരണത്തിനു മുന്‍പുള്ള മാനസികാവസ്ഥ എന്താണെന്ന് പലര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ
മരണം അപ്രതീക്ഷിതമായാണ് പലരേയും തേടിയെത്താറുള്ളത്. അതിന് പ്രായമോ നിറമോ ഭാഷയോ ഒന്നും ബാധകമല്ല. എന്നാല്‍ മരണത്തിന് മുന്‍പ് അല്ലെങ്കില്‍ മരണം തൊട്ടടുത്തെത്തിയെന്ന് കാണുമ്പോള്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ എന്ന് നിങ്ങള്‍ക്കറിയാമോ? മൃഗങ്ങള്‍ നല്‍കും സൂചന മരണത്തിന് മുന്നോടി
മരണം നമ്മുടെ തൊട്ടടുത്തെത്തുമ്പോള്‍ അതായത് മരണത്തിന് വെറും മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ എന്തായിരിക്കും നമ്മുടെ അവസ്ഥ എന്ന് നമുക്ക് നോക്കാം.
ഇത് നമ്മുടെ തലച്ചോറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് ശാസ്ത്രീയമായി ഗവേഷണം നടത്തുന്നവര്‍ പറയുന്നത്. അവ എന്തൊക്കെ മാറ്റങ്ങളാണ് എന്ന് നോക്കാം. ഹൃദ്രോഗം, അമിതവണ്ണം, മരണം; ഉറക്കമില്ലെങ്കില്‍

അമിതമായ ഭയം
അമിതമായ ഭയമായിരിക്കും ആദ്യം തോന്നുന്ന വികാരം. എന്തെങ്കിലും അപകടങ്ങളില്‍ നമ്മള് പെടുമ്പോള്‍ അതിനോട് പ്രതികരിയ്ക്കാന്‍ നമ്മുടെ തലച്ചോറിനെ പ്രാപ്തമാക്കുന്ന ഹൈപ്പോ തലാമസ് ആണ്. ഇത് തന്നെയാണ് മരണത്തിലേക്ക് നമ്മള് അടുക്കുമ്പോഴും അമിതഭയത്തിന് കാരണമാകുന്നതും.

ശക്തി വര്‍ദ്ധിക്കുന്നു
മരണത്തിലേക്ക് അടുക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ആളുകള്‍ പതിവിലധികം ഊര്‍ജ്ജിതരും ശക്തിയുള്ളവരുമായി കാണപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം ശരീരത്തില്‍ അഡ്രിനാലിന്‍ ഉത്പാദനം വര്‍ദ്ധിയ്ക്കുന്നതാണ്. ഇത് ഹൈപ്പോതലമാസിന്റെ ഉദ്ദീപനം കൊണ്ട് നടക്കുന്നതാണ്.

ഉറക്കെ നിലവിളിക്കുന്നു
മരണത്തോടടുക്കുമ്പോള്‍ ആളുകള്‍ നിലവിളിയ്ക്കുന്നു. അതും വളരെ ഉച്ചത്തില്‍. അഡ്രിനാലിന്‍ കരളിലേക്ക് പോകുകയും രക്തത്തിലെ പഞ്ചസാര ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇത് കൃത്യമായി നടക്കില്ലെങ്കില്‍ ആണ് ആളുകള്‍ ഉച്ചത്തില്‍ നിലവിളിയ്ക്കുന്നത്.

മരണം തൊട്ടുമുന്നില്‍
മരണം തൊട്ടുമുന്നില്‍ എത്തിയാല്‍ പെട്ടെന്ന് ശരീരത്തില്‍ വെട്ടുകിട്ടുന്ന പോലുള്ള അനുഭവമാണ് ഉണ്ടാവുക. ഇത്തരത്തില്‍ അനുഭവപ്പെടുമ്പോള്‍ ഹൃദയത്തിന്റേയും ശ്വാസോച്ഛ്വാസത്തിന്റേയും പ്രവര്‍ത്തനം നിലയ്ക്കുന്നു.

മസ്തിഷ്കം പ്രവര്‍ത്തിയ്ക്കുന്നു
എന്നാല്‍ മരണശേഷവും നിങ്ങളുടെ മസ്തിഷ്കം പ്രവര്‍ത്തിയ്ക്കുന്നു. എന്നാല്‍ അത് മുന്‍പ് പ്രവര്‍ത്തിച്ചതു പോലെ അലള എന്നതാണ് പ്രത്യേകത.

മരണത്തിനെ മുഖാമുഖം കണ്ടവര്‍
മരണത്തെ മുഖാമുഖം കണ്ടവരുടെ പല അനുഭവങ്ങളും നമ്മള് വായിച്ചിട്ടില്ലേ. അതാണ് പലരും പറയുന്നത് പലപ്പോഴും ഇത്തരം അവസ്ഥയില്‍ ചില വെളിച്ചം അല്ലെങ്കില്‍ വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടായി എന്ന് പറയുന്നത്.

ഈ അവസ്ഥയില്‍ സംഭവിയ്ക്കുന്നത്
ക്ലിനിക്കല്‍ ഡെത്ത് സംഭവിച്ച് കഴിഞ്ഞാലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നത്. ഈ സമയത്ത് കൃത്യമായ വൈദ്യസഹായം ലഭിയ്ക്കാതെ വന്നാലാണ് തലച്ചോറിന്റെ മരണം സംഭവിയ്ക്കുകയും പിന്നീട് പൂര്‍ണമായും മരണം സംഭവിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
