Latest Updates
-
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം!
കൈവിരല്‍ നോക്കിയാല്‍ ഇവനെ പിടികിട്ടും
ഹസ്തരേഖാശാസ്ത്രം പ്രചാരമുള്ള ഒന്നാണ്. കയ്യിലെ രേഖകള്‍ നോക്കി ഭൂതഭാവിവര്‍ത്തമാനങ്ങള്‍ പറയുന്ന ഒന്ന്.
കയ്യിന്റ ആകൃതിയും കൈവിരലുകളുടെ നീളവും ആകൃതിയുമെല്ലാം നോക്കിയും ഒരാളെക്കുറിച്ചു പല കാര്യങ്ങളും പറയാനാകും.
കൈവിരലുകള്‍ നോക്കിയാല്‍ ഒരു പുരുഷനെക്കുറിച്ചു പല കാര്യങ്ങളും വെളിപ്പെടും. ഇതെക്കുറിച്ചറിയൂ,

കൈവിരല്‍ നോക്കിയാല്‍ ഇവനെ പിടികിട്ടും
മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതെങ്കില്‍ ചതിയ്ക്കാന്‍ മനസുള്ള പുരുഷനായിരിയ്ക്കുമെന്നതാണ് അര്‍ത്ഥം. വിരലിന്റെ നീളം ഇപ്രകാരമുള്ള 57 ശതമാനം പുരുഷന്മാരും ചതിയന്മാരാണെന്നതാണ് പഠനം പറയുന്നത്.

കൈവിരല്‍ നോക്കിയാല്‍ ഇവനെ പിടികിട്ടും
ചൂണ്ടുവിരല്‍ ചെറുതും മോതിരവിരല്‍ നീളം കൂടിയതുമെങ്കില് സ്ത്രീകളോട് സൗമ്യമായി ഇടപഴകുന്ന പുരുഷന്മാരായിരിയ്ക്കും.

കൈവിരല്‍ നോക്കിയാല്‍ ഇവനെ പിടികിട്ടും
മോതിരവിരലിനു നീളം കൂടിയ പുരുഷന്മാര് കൂടുതല്‍ റിസ്കെടുക്കാന്‍ തയ്യാറുള്ള പ്രകൃതക്കാരുമായിരിയ്ക്കും.

കൈവിരല്‍ നോക്കിയാല്‍ ഇവനെ പിടികിട്ടും
മോതിരവിരല്‍ നീളം കൂടുതലും ചൂണ്ടുവിരല്‍ നീളം കൂടിയതുമായ പുരുഷന്മാര്ക്ക് ലിംഗവലിപ്പം കൂടുതലാകുമെന്ന് 2011ല്‍ ഏഷ്യന്‍ ജേര്‍ണല്‍ ഓഫ് ആന്‍ഡ്രോളജി നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

കൈവിരല്‍ നോക്കിയാല്‍ ഇവനെ പിടികിട്ടും
ചൂണ്ടുവിരലിനും നീളം കൂടുതലുള്ള പുരുഷന്മാര്ക്ക് ഗേ സ്വഭാവം കൂടുതലാകുമെന്നും പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

കൈവിരല്‍ നോക്കിയാല്‍ ഇവനെ പിടികിട്ടും
ചൂണ്ടുവിരല്‍ മോതിരവിരലിനേക്കാള്‍ നീളം കൂടിയ പുരുഷന്മാര്ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കുറയും.



Click it and Unblock the Notifications
