Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സെക്സില്ലാതെയും ഗര്ഭം ധരിച്ചവര്
സാധാരണ രീതിയില് സ്ത്രീ പുരുഷന്മാരുടെ സെക്സിലൂടെയാണ് കുഞ്ഞു ജനിയ്ക്കുന്നത്. അതായത് സ്വാഭാവിക രീതിയില് ഗര്ഭധാരണം നടക്കണമെങ്കില് സെക്സ് നടക്കണമെന്നര്ത്ഥം.
എന്നാല് സെക്സില്ലാതെയും കുഞ്ഞുണ്ടാകുന്ന ചില രീതികളുണ്ട്, സെക്സില്ലാതെയും ഗര്ഭം ധരിയ്ക്കുന്ന സ്ത്രീകളുമുണ്ട്. കൃത്രിമവഴികളില് കൂടെയല്ല. ശരിയായ വിധത്തില്. ഏതെല്ലാം വിധത്തിലാണ് സെക്സില്ലാതെയും ഗര്ഭം ധരിയ്ക്കാനുള്ള സാധ്യതയുള്ളതെന്നറിയൂ,

സെക്സില്ലാതെ ഗര്ഭം ധരിയ്ക്കാം
അടുത്തിടെ ഇന്റര്നെറ്റില് പ്രചരിച്ച കഥയുണ്ട്. സ്വിമ്മിംഗ് പൂളില് നീന്താനിറങ്ങിയ യുവതി ഗര്ഭിണിയായ രീതി. ഇൗ സ്വിമ്മിംഗ് പൂള് ഉപയോഗിച്ച പുരുഷന്മാരുടെ ബീജം വെള്ളത്തില് എത്തിയിരുന്നു. ബീജത്തിന് നീന്താണുള്ള കഴിവുണ്ട്. സ്ത്രീ ശരീരത്തില് എത്തപ്പെട്ട ബീജം അണ്ഡവുമായ സംയോജിച്ചു ഗര്ഭധാരണം നടന്നുവെന്നാണ് പറയപ്പെടുന്നത്.

ഡ്രൈ സെക്സ്
ഡ്രൈ സെക്സ് വഴിയും ഗര്ഭധാരണം നടക്കാം. അതായത് വജൈനയ്ക്കുള്ളിലല്ലാതെ വജൈനയുടെ ഏതെങ്കിലും ഭാഗത്ത സ്ഖലനം നടന്നാലും ഈ രീതിയില് ബീജങ്ങള് ഉള്ളിലേയ്ക്കെത്തി അണ്ഡവുമായി സംയോജിച്ചു ഗര്ഭധാരണം നടക്കുന്നതായി പറയപ്പെടുന്നു.

സെക്സില്ലാതെ ഗര്ഭം ധരിയ്ക്കാം
വസ്ത്രത്തിനു മുകളില് സ്ഖലനം നടന്നാല് പോലും ഇതേ രീതിയില് ഗര്ഭധാരണം നടക്കാന് സാധ്യതയുള്ളതായി ശാസ്ത്രീയമായി പറയപ്പെടുന്നുണ്ട്. ഇത്തരം രീതികളെല്ലാം ഡ്രൈ സെക്സ് എന്ന വിഭാഗത്തില് വരുന്നതുമാണ്.

സെക്സില്ലാതെ ഗര്ഭം ധരിയ്ക്കാം
ബീജമുള്ള സെക്സ് ടോയ്സ് ഉപയോഗിയ്ക്കുന്നതു വഴിയും വിരലില് ബീജമെങ്കില് ഈ വിരല് കൊണ്ടു യോനീഭാഗത്തു സപര്ശിയ്ക്കുന്നതു വഴിയും ഗര്ഭധാരണമുണ്ടായ സംഭവങ്ങളും ധാരാളമുണ്ട്. ബീജത്തിന് കുറച്ചു ദിവസം ജീവനോടെയിരിയ്ക്കാന് സാധിയ്ക്കും. ഇതുവഴി ആ സമയത്തിനുള്ളില് യൂട്രസില് എത്തിയാല് ഓവുലേഷന് സമയെങ്കില് ഗര്ഭധാരണം നടക്കും.

സെക്സില്ലാതെ ഗര്ഭം ധരിയ്ക്കാം
ഏനല് സെക്സിലൂടെയും ചില സമയത്തു ഗര്ഭധാരണം നടക്കാം. ബീജത്തിന് സഞ്ചരിയ്ക്കാന് കഴിവുള്ളതു തന്നെയാണ് കാരണം. ഈ രീതിയിലും ഗര്ഭം ധരിച്ച കഥകളുണ്ട്.

സെക്സില്ലാതെ ഗര്ഭം ധരിയ്ക്കാം
ഏതു വിധേനയാണെങ്കിലും, അതായത് സെക്സിലൂടെയല്ലെങ്കിലും ബീജം യൂട്രസില് എത്തിയാല് അണ്ഡവുമായി സംയോജിച്ചു ഗര്ഭധാരണം നടക്കാനുള്ള സാധ്യതയാണ് ഇത്തരം കാര്യങ്ങള് ചൂണ്ടിക്കാട്ടുന്നത്.



Click it and Unblock the Notifications
