Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രണ്ടു മണിക്കൂര്‍ നീളും ഉദ്ധാരണം!!
ഇത്തരം ചില സെക്സ് സംബന്ധമായ ഡിസോര്ഡറുകളെക്കുറിച്ചറിയൂ,
സെക്സ് സംബന്ധമായ പുരുഷപ്രശ്നങ്ങള് ഏറെയുണ്ട്. ഇതില്‍ സാധാരണയായി ഉദ്ധാരണ പ്രശ്നങ്ങള്‍, ശീഘ്രസ്ഖലനം തുടങ്ങിയവയാണ് കേള്‍ക്കാറ്.
എന്നാല്‍ ഇതല്ലാതെയും സെക്സ് സംബന്ധമായ പല പ്രശ്നങ്ങളും ചില പുരുഷന്മാര്‍ക്കുണ്ടാകും. സെക്ഷ്വല്‍ ഡിസോര്‍ഡേഴ്സ് എന്ന ഗണത്തില്‍ പെടുത്താം.
ഇത്തരം ചില സെക്സ് സംബന്ധമായ ഡിസോര്ഡറുകളെക്കുറിച്ചറിയൂ,

രണ്ടു മണിക്കൂര്‍ നീളും ഉദ്ധാരണം!!
പ്രിയാപിസം എന്നൊരു അവസ്ഥയുണ്ട്, ഉദ്ധാരണം 2-4 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ഒന്ന്. സെക്സ് മൂഡില്ല്ാതെ തന്നെ വെറുതെ സംഭവിയ്ക്കുന്ന ഉദ്ധാരണമാണിത്. ലൈംഗികാവയവങ്ങളില്‍ രക്തം കെട്ടിക്കിടക്കുന്നതാണ് കാരണം. പെട്ടെന്നു തന്നെ മെഡിക്കല്‍ സഹായം വേണ്ടിവരുന്ന ഒരവസ്ഥയാണിത്.

രണ്ടു മണിക്കൂര്‍ നീളും ഉദ്ധാരണം!!
സ്ത്രീകളില്‍ ഇത്തരം അവസ്ഥയുണ്ടാകാറുണ്ട്, ഇത് ക്ലിറ്റോറിസം എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളില്‍ ഇത് ഐസ് പായ്ക്ക്, ചിലപ്പോള്‍ കുത്തിവയ്പ് തുടങ്ങിയ ചികിത്സ കൊണ്ടു പരിഹരിയ്ക്കാം. അപൂര്‍വമായി സര്‍ജറിയും വേണ്ടി വരും.

രണ്ടു മണിക്കൂര്‍ നീളും ഉദ്ധാരണം!!
സെക്സോമാനിയ അഥവാ ഉറക്കത്തില്‍ സെക്സ് എന്നതാണ് മറ്റൊരു അവസ്ഥ. പകുതി ഉറക്കത്തില്‍ അനുഭവപ്പെടുന്ന ഒരു അവസ്ഥ. ഇത്തരം ഘട്ടത്തില്‍ അറിയാതെ തന്നെ മറ്റുള്ളവരെ സെക്സ് സംബന്ധമായി ഉപദ്രവിയ്ക്കും.

രണ്ടു മണിക്കൂര്‍ നീളും ഉദ്ധാരണം!!
ഓര്‍ഗാസ്മിക് ഹെഡ്ഏയ്ക്ക് അഥവാ കോയ്റ്റല്‍ സീഫാല്ഗിയ എന്നൊരു അവസ്ഥയുണ്ട്. ഓര്‍ഗാസം സംഭവിയ്ക്കുമ്പോള്‍ തലവേദനയുണ്ടാകുന്ന അവസ്ഥയാണ്.

രണ്ടു മണിക്കൂര്‍ നീളും ഉദ്ധാരണം!!
ഫ്രോട്ട്യുറിസം എന്നൊരു അവസ്ഥയുണ്ട്. അവയവം സെക്സ് സുഖത്തിനു വേണ്ടി എവിടെയെങ്കിലും ഉരയ്ക്കുന്ന അവസ്ഥയാണിത്. ഇത് ഏതു വസ്തുവില്‍ വേണമെങ്കിലുമാകാം. ആളുകളിലാകണമെന്നില്ല.

രണ്ടു മണിക്കൂര്‍ നീളും ഉദ്ധാരണം!!
എക്സിബിഷിനിസം മറ്റൊരു സെക്ഷ്വല്‍ ഡിസോര്‍ഡറാണ്. ലൈംഗികാവയവങ്ങള്‍ ഇതരവിഭാഗത്തില്‍ പെട്ടവര്‍ക്കു മുന്നില്‍ പ്രദര്ശിപ്പിയ്ക്കുന്ന ഒന്ന്.



Click it and Unblock the Notifications
