Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മാറിടം നോക്കിപ്പറയാം, പെണ്ണേതു തരമെന്ന്...
സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാറിടം നോക്കിയും ഫലം പറയാമെന്നാണ് വാസ്തവം.
സ്ത്രീ ശരീരത്തിലെ പ്രധാന ഭാഗങ്ങളിലൊന്നാണ് സ്തനങ്ങള്‍ അഥവാ മാറിടങ്ങള്‍. സൗന്ദര്യത്തിനു മാത്രമല്ല, മൂലയൂട്ടലെന്ന മഹത്തായ കര്‍മത്തിനു കൂടി ഉതകുന്നവ.
ശരീരത്തിന്റെ പല ഭാഗങ്ങള്‍ നോക്കിയും ഫലം പറയും. മുഖം നോക്കി, കൈ നോക്കി, ശരീരത്തിലെ മറുകു നോക്കി, മൂക്കിന്റെയും ചുണ്ടിന്റെയും ചെവിയുടേയുമെല്ലാം ആകൃതി നോക്കി.... ഇങ്ങനെ പോകുന്നു ഇത്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാറിടം നോക്കിയും ഫലം പറയാമെന്നാണ് വാസ്തവം. സ്തനത്തിന്റെ വലിപ്പവും ആകൃതിയു നോക്കി.
സ്തനങ്ങളെ വിലയിരുത്തി സ്ത്രീയെക്കുറിച്ചു പ്രവചിയ്ക്കുന്നത് എന്താണെന്നതിനെക്കുറിച്ചറിയൂ,

മാറിടം നോക്കിപ്പറയാം, പെണ്ണേതു തരമെന്ന്
ഉറപ്പുള്ള, റൗണ്ട് ആകൃതിയിലെ സ്തനങ്ങളെങ്കില്‍ അത്തരം സ്ത്രീകള്‍ പങ്കാളികളെ തൃപ്തിപ്പെടുത്തുന്നവരാണെന്നു പറയപ്പെടുന്നു,

മാറിടം നോക്കിപ്പറയാം, പെണ്ണേതു തരമെന്ന്
ഇരു സ്തനങ്ങളും തമ്മില്‍ സ്പര്‍ശിയ്ക്കാത്ത, ഇടത്തരം, ചെറിയ വലിപ്പവമുള്ള, ഉറച്ച, വലതുവശത്തേയ്ക്ക് അല്പം ഉയര്‍ന്നു നില്ക്കുന്ന തരം സ്തനങ്ങളുള്ള സ്ത്രീകള്‍ ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുമെന്നാണ് ശാസ്ത്രം.

മാറിടം നോക്കിപ്പറയാം, പെണ്ണേതു തരമെന്ന്
വലിപ്പമുള്ള സ്തനങ്ങളെങ്കിലും നടുവില്‍ അകന്നോ അല്ലെങ്കില്‍ ലൂസായോ, ഇതുമല്ലെങ്കില്‍ അയഞ്ഞ നിപ്പിളോടു കൂടിയുള്ളവയോ ആണെങ്കില്‍ ഇത് സ്ത്രീകള്‍ക്കു നല്ല ലക്ഷണമല്ല.

മാറിടം നോക്കിപ്പറയാം, പെണ്ണേതു തരമെന്ന്
നെഞ്ചിനോടു ചേര്‍ന്ന ഭാഗത്ത് വലിപ്പം കൂടുതലുള്ള, അഗ്രഭാഗത്ത് കൂര്‍ത്ത ആകൃതിയിലെ സ്തനങ്ങളെങ്കില്‍ ബാല്യകാലം സന്തോഷകരമായിരിയ്ക്കും, എന്നാല്‍ ഭാവിയില്‍ അങ്ങനെയാകില്ല. ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.

മാറിടം നോക്കിപ്പറയാം, പെണ്ണേതു തരമെന്ന്
മാറിടത്തില്‍ പര്‍പ്പിള്‍ നിറത്തിലെ മറുകെങ്കില്‍ ഇവര്‍ നാലു പെണ്‍കുട്ടികള്‍ക്കും മൂന്ന് ആണ്‍കുട്ടികള്‍ക്കും ജന്മം നല്കാന് പ്രാപ്തരായിരിയ്ക്കും.

മാറിടം നോക്കിപ്പറയാം, പെണ്ണേതു തരമെന്ന്
ചുവന്ന നിറത്തിലെ മറുക് ഇടതു സ്തനത്തിലുള്ള സ്ത്രീ ബുദ്ധിമാനായ ആണ്കുട്ടിയ്ക്കു ജന്മം നല്‍കുമെങ്കിലും വിധവയായിത്തീരാനുള്ള സാധ്യതയേറെയാണ്.



Click it and Unblock the Notifications
